x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ഗ​മ്പ​ടം റെ​യി​ൽ​വേ മേ​ൽ​പാ​ലം ഫു​ട്പാ​ത്ത് നവീകരിക്കും

വെബ് ഡെസ്ക്
Published: November 11, 2026 11:45 PM IST | Updated: November 11, 2026 11:45 PM IST

കോ​​ട്ട​​യം: നാ​​ഗ​​മ്പ​​ടം റെ​​യി​​ൽ​​വേ മേ​​ൽ​​പാ​​ല​​ത്തി​​ന്‍റെ ത​​ക​​ർ​​ന്ന ഫു​​ട്പാ​​ത്ത് പു​​ന​​ർ​​നി​​ർ​​മി​​ക്കാ​​ൻ 24.17 ല​​ക്ഷം രൂ​​പ അ​​നു​​വ​​ദി​​ച്ച​​താ​​യി തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ. റെ​​യി​​ൽ​​വേ മേ​​ൽ​​പാ​​ല​​ത്തി​​ലു​​ള്ള ഫു​​ട്പാ​​ത്ത് നി​​ർ​​മി​​ച്ച​​പ്പോ​​ൾ ഉ​​ണ്ടാ​​യ അ​​പാ​​ക​​ത​​ക​​ൾ റെ​​യി​​ൽ​​വേ പ​​രി​​ഹ​​രി​​ച്ചി​​രു​​ന്നി​​ല്ല. ഇ​​ത് ക​​ണ​​ക്കി​​ലെ​​ടു​​ത്തു കാ​​ൽ​​ന​​ട​​യാ​​ത്ര​​ക്കാ​​രു​​ടെ ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നു അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ള്ള യോ​​ഗ​​ത്തി​​ൽ താ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു.

ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ റെ​​യി​​ൽ​​വേ​​യു​​ടെ അ​​നു​​മ​​തി​​യോ​​ടു​​കൂ​​ടി​​യാ​​ണ് പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ് ഈ ​​പ്ര​​വൃ​​ത്തി ഏ​​റ്റെ​​ടു​​ത്ത​​ത്. ന​​ട​​പ്പാ​​ത​​യു​​ടെ ന​​വീ​​ക​​ര​​ണ​​ത്തി​​ന് 24.17 ല​​ക്ഷം രൂ​​പ​​യു​​ടെ ഭ​​ര​​ണാ​​നു​​മ​​തി ല​​ഭി​​ച്ച​​താ​​യും തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ അ​​റി​​യി​​ച്ചു.
നാ​​ഗ​​മ്പ​​ടം റെ​​യി​​ൽ​​വേ മേ​​ൽ​​പ്പാ​​ല​​ത്തി​​ന്‍റെ ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ലു​​മു​​ള്ള ന​​ട​​പ്പാ​​ത​​ക​​ളി​​ലെ കോ​​ൺ​​ക്രീ​​റ്റ് സ്ലാ​​ബു​​ക​​ൾ ഇ​​ള​​കി മാ​​റി​​യ​​ത് കാ​​ൽ​​ന​​ട യാ​​ത്ര​​ക്കാ​​ർ​​ക്ക് അ​​പ​​ക​​ട ഭീ​​ഷ​​ണി​​യാ​​ണെ​​ന്ന വാ​​ർ​​ത്ത ദീ​​പി​​ക പ​​ല​​പ്രാ​​വ​​ശ്യം ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടി​​യി​​രു​​ന്നു.

Tags : will be renovated. Nattuvishesham Districtnews

Recent News

Corehub Up