x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ലൈ​മ​റ്റ് ക​ണ​ക്‌ട് സംസ്ഥാനതല ശില്പശാല

വെബ് ഡെസ്ക്
Published: November 11, 2026 11:42 PM IST | Updated: November 11, 2026 11:42 PM IST

കാ​​സ മ​​റി​​യ റി​​ട്രീ​​റ്റ് സെ​ന്‍ററി​​ല്‍ ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്നു.

കോ​​ട്ട​​യം: കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന​​വും പ്ര​​കൃ​​തി​​ദു​​ര​​ന്ത​​ങ്ങ​​ളും നേ​​രി​​ടാ​​ന്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ളെ പ്രാ​​പ്ത​​രാ​​ക്കു​​ന്ന ക്ലൈ​​മ​​റ്റ് ക​​ണ​​ക്‌​ട് പ​​ദ്ധ​​തി ദേ​​ശീ​​യ​​ത​​ല​​ത്തി​​ല്‍ന​​ട​​പ്പാ​​ക്കേ​​ണ്ട​​താ​​ണെ​​ന്ന് ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി. സ​​മ​​ഗ്ര ശി​​ക്ഷാ കേ​​ര​​ളം, യു​​നി​​സെ​​ഫ്, കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന പ​​ഠ​​ന കേ​​ന്ദ്രം എ​​ന്നി​​വ സം​​യു​​ക്ത​​മാ​​യി സം​​ഘ​​ടി​​പ്പി​​ച്ച ക്ലൈ​​മ​​റ്റ് ക​​ണ​​ക്ട് സം​​സ്ഥാ​​ന​​ത​​ല ശി​​ല്‍​പ​​ശാ​​ല ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

തെ​​ള്ള​​കം കാ​​സ മ​​റി​​യ റി​​ട്രീ​​റ്റ് സെ​ന്‍റ​​റി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ സ​​മ​​ഗ്ര ശി​​ക്ഷാ കേ​​ര​​ളം സ്റ്റേ​​റ്റ് പ്രൊ​​ജ​​ക്ട് ഡ​​യ​​റ​​ക്ട​​ര്‍ ഡോ. ​​കെ. മോ​​ഹ​​ന​​കു​​മാ​​ര്‍ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു. യു​​നി​​സെ​​ഫ് സ്റ്റേ​​റ്റ് എ​​ഡ്യു​​ക്കേ​​ഷ​​ന്‍ ക​​ണ്‍​സ​​ള്‍​ട്ട​ന്‍റ് ഡോ. ​​കെ. രാം​​നാ​​ഥ്, കോ​​ട്ട​​യം കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന പ​​ഠ​​ന കേ​​ന്ദ്ര​​ത്തി​​ലെ ശാ​​സ്ത്ര​​ജ്ഞ​​ന്‍ ഡോ. ​​എ​​സ്.​​ആ​​ര്‍. സി​​നാ​​ന്‍ നി​​സാ​​ര്‍, കേ​​ര​​ള ദു​​ര​​ന്ത​​നി​​വാ​​ര​​ണ അ​​തോ​​റി​​ട്ടി​​യി​​ലെ ശാ​​സ്ത്ര​​ജ്ഞ​​ന്‍ പ്ര​​തീ​​ഷ് സി. ​​മാ​​മ്മ​​ന്‍, എ​​സ്എ​​സ്‌​​കെ സ്റ്റേ​​റ്റ് പ്രോ​​ഗ്രാം ഓ​​ഫീ​​സ​​ര്‍ പി.​​വി. രൂ​​പേ​​ഷ്, ജി​​ല്ലാ പ്രോ​​ഗ്രാം ഓ​​ഫീ​​സ​​ര്‍​മാ​​രാ​​യ നാ​​സ​​ര്‍ മു​​ണ്ട​​ക്ക​​യം, ര​​തീ​​ഷ് ബാ​​ബു, എ​​സ്. ഷ​​ഫീ​​ന, പ​​ര​​വൂ​​ര്‍ സ​​ജീ​​ബ്, എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : Level Workshop Nattuvishesham Districtnews

Recent News

Corehub Up