x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഞ്ഞേ​ട്ട​ൻ അ​നു​സ്മ​ര​ണം ഇ​ന്ന് ചെ​മ്മ​ല​മ​റ്റ​ത്ത്

വെബ് ഡെസ്ക്
Published: August 7, 2026 10:57 PM IST | Updated: August 7, 2026 10:57 PM IST

പ്രതീകാത്മക ചിത്രം

ചെ​മ്മ​ല​മ​റ്റം: മി​ഷ​ൻ​ലീ​ഗ് സ്ഥാ​പ​ക നേ​താ​വ് പി.​സി. ഏ​ബ്ര​ഹാം (കു​ഞ്ഞേ​ട്ട​ൻ) പ​ല്ലാ​ട്ടു​കു​ന്നേ​ലി​ന്‍റെ 17-ാമ​ത് അ​നു​സ്മ​ര​ണം ചെ​മ്മ​ല​മ​റ്റം പ​ന്ത്ര​ണ്ട് ശ്ലീ​ഹ​ന്മാ​രു​ടെ പ​ള്ളി​യി​ൽ ഇ​ന്നു ന​ട​ക്കും.

രാ​വി​ലെ ഒ​ന്പ​തി​ന് വി​ശൂ​ദ്ധ കു​ർ​ബാ​ന, ഒ​പ്പീ​സ് ക​ബ​റി​ട​ത്തി​ങ്ക​ൽ പ്രാ​ർ​ഥ​ന എ​ന്നി​വ ന​ട​ക്കും. തു​ട​ർ​ന്ന് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മി​ഷ​ൻ ലീ​ഗ് സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി ഫാ. ​ഡോ ആ​ന്‍റ​ണി വാ​ലു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ. ​ഡോ. ജോ​ർ​ജ് വ​ർ​ഗീ​സ് ഞാ​റ​ക്കു​ന്നേ​ൽ, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബെ​ന്നി മു​ത്ത​നാ​ട്ട്, വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​പ​റ​മ്പി​ൽ, സം​സ്ഥാ​ന, രൂ​പ​ത, ഫൊ​റോ​ന ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് കു​ഞ്ഞേ​ട്ട​ൻ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ക്കും.

Tags : Nattuvishesham DistrictNews DeepikaNews Commemoration

Recent News

Corehub Up