x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളു​മാ​യി മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി

വെബ് ഡെസ്ക്
Published: August 6, 2026 10:00 PM IST | Updated: August 6, 2026 10:00 PM IST

പാ​ലാ മെ​ഡി​സി​റ്റി​യി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ സേ​വ​നം ചെ​യ്യു​ന്നു.

പാ​ലാ: പ്ര​ള​യ​ത്തെ തു​ട​ര്‍​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു വ​രു​ന്ന ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ളും മ​രു​ന്നു വി​ത​ര​ണ​വും ആ​ശ്വാ​സ​മാ​യി.

വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ക്യാ​മ്പു​ക​ള്‍​ക്ക് ക​മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ലെ ഡോ. ​കെ​ലീ​റ്റ ജോ​ര്‍​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പീ​ഡി​യാ​ട്രി​ക്‌​സ് വി​ഭാ​ഗ​ങ്ങ​ളി​ലെ വി​വി​ധ ഡോ​ക്ട​ര്‍​മാ​ര്‍ സേ​വ​നം ന​ല്‍​കി വ​രു​ന്നു.

എ​ലി​പ്പ​നി പ്ര​തി​രോ​ധ മ​രു​ന്നു​ക​ളും പ്ര​ള​യ​ത്തെ തു​ട​ര്‍​ന്ന് മ​രു​ന്നു​ക​ള്‍ ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ളും സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ ര​ക്ത​സ​മ്മ​ര്‍​ദം, ഷു​ഗ​ര്‍ പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി.

 

Tags : Nattuvishesham DistrictNews DeepikaNews Medicity

Recent News

Corehub Up