x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​​ഷ​​ണ​​ല്‍ കോ​​ണ്‍​ഫ​​റ​​ന്‍​സി​​ന് അ​​നു​​വ​​ദി​​ച്ച തു​​ക തി​​രി​​കെ പി​​ടി​​ക്കാ​​ന്‍ എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി

വെബ് ഡെസ്ക്
Published: July 29, 2026 11:11 PM IST | Updated: July 29, 2026 11:11 PM IST

പ്രതീകാത്മക ചിത്രം

കോ​​ട്ട​​യം: എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി യൂ​​ണി​​യ​​ന്‍ ന​​ട​​ത്തു​​ന്ന നാ​​ഷ​​ണ​​ല്‍ കോ​​ണ്‍​ഫ​​റ​​ന്‍​സി​​ന് അ​​നു​​വ​​ദി​​ച്ച തു​​ക തി​​രി​​കെ പി​​ടി​​ക്കാ​​ന്‍ യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി. യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി യൂ​​ണി​​യ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി കാ​​മ്പ​​സി​​ല്‍ ഓ​​ഗ​​സ്റ്റ് മൂ​​ന്നു​​മു​​ത​​ല്‍ ആ​​റു​​വ​​രെ ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന നാ​​ഷ​​ണ​​ല്‍ കോ​​ണ്‍​ഫ​​റ​​ന്‍​സി​​ന്‍റെ ന​​ട​​ത്തി​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് 3,75,000 രൂ​​പ​​യ്ക്ക് യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി ഭ​​ര​​ണാ​​നു​​മ​​തി ന​​ല്‍​കി​​യി​​രു​​ന്നു.

ഇ​​തി​​ന്‍റെ 75 ശ​​ത​​മാ​​ന​​മാ​​യ 2,81,280 രൂ​​പ മു​​ന്‍​കൂ​​റാ​​യി അ​​നു​​വ​​ദി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. സ​​ര്‍​വ​​ക​​ലാ​​ശാ​​ലാ ഫ​​ണ്ട് ഉ​​പ​​യോ​​ഗി​​ച്ചു ന​​ട​​ത്തു​​ന്ന യാ​​തൊ​​രു പ​​രി​​പാ​​ടി​​ക​​ളി​​ലും ഒ​​രു​​വി​​ധ രാ​​ഷ്‌​​ട്രീ​​യ​​വും അ​​നു​​വ​​ദി​​ക്കു​​ന്ന​​ത​​ല്ലെ​​ന്നും കൂ​​ടാ​​തെ, ഇ​​പ്ര​​കാ​​രം ന​​ട​​ത്തു​​ന്ന പ​​രി​​പാ​​ടി​​ക​​ളി​​ല്‍ സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യു​​ടെ എം​​ബ്ലം ഉ​​പ​​യോ​​ഗി​​ക്കു​​ക​​യാ​​ണെ​​ങ്കി​​ല്‍ അ​​തി​​ന് മു​​ന്‍​കൂ​​ര്‍ അ​​നു​​മ​​തി തേ​​ടേ​​ണ്ട​​താ​​ണെ​​ന്നും വ്യ​​ക്ത​​മാ​​ക്കി ക​​ഴി​​ഞ്ഞ 25ന് ​​യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി സ​​ര്‍​ക്കു​​ല​​ര്‍ പു​​റ​​പ്പെ​​ടു​​വി​​ച്ചി​​രു​​ന്നു.

എ​​ന്നാ​​ല്‍, ഇ​​തി​​ന് വി​​രു​​ദ്ധ​​മാ​​യി നാ​​ഷ​​ണ​​ല്‍ കോ​​ണ്‍​ഫ​​റ​​ന്‍​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് കാ​​മ്പ​​സി​​ല്‍ സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന ഫ്‌​​ള​​ക്സു​​ക​​ള്‍, ബാ​​ന​​റു​​ക​​ള്‍, പോ​​സ്റ്റ​​റു​​ക​​ള്‍ ഉ​​ള്‍​പ്പ​​ടെ​​യു​​ള്ള പ്ര​​ചാ​​ര​​ണ​​സാ​​മ​​ഗ്രി​​ക​​ള്‍ 27ന് ​​ഉ​​ച്ച​​യ്ക്ക് 12നു ​​മു​​മ്പാ​​യി നീ​​ക്കം ചെ​​യ്യേ​​ണ്ട​​താ​​ണെ​​ന്ന് അ​​റി​​യി​​പ്പ് ന​​ല്‍​കി​​യി​​രു​​ന്നെ​​ങ്കി​​ലും നി​​ര്‍​ദേ​​ശം പാ​​ലി​​ക്കു​​ന്ന​​തി​​നോ ച​​ട്ട​​ലം​​ഘ​​നം തി​​രു​​ത്തു​​ന്ന​​തി​​നോ യൂ​​ണി​​യ​​ന്‍ ത​​യാ​​റാ​​യി​​ല്ല.

വി​​ഷ​​യ​​ത്തി​​ല്‍ യൂ​​ണി​​യ​​ന്‍ സ​​മ​​ര്‍​പ്പി​​ച്ച വി​​ശ​​ദീ​​ക​​ര​​ണം ച​​ട്ട​​ലം​​ഘ​​ന​​ത്തെ സാ​​ധൂ​​ക​​രി​​ക്ക​​ത്ത​​ക്ക​​ത​​ല്ലെ​​ന്ന് ര​​ജി​​സ്ട്രാ​​റും അ​​റി​​യി​​ച്ചു. യൂ​​ണി​​യ​​ന്‍ ച​​ട്ട​​ലം​​ഘ​​നം തി​​രു​​ത്താ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍, മു​​ന്‍​കൂ​​റാ​​യി അ​​നു​​വ​​ദി​​ച്ച തു​​ക തി​​രി​​കെ അ​​ട​​യ്ക്കാ​​ന്‍ നി​​ര്‍​ദേ​​ശി​​ക്കു​​ന്ന​​തി​​ന് നി​​ര്‍​ബ​​ന്ധി​​ത​​മാ​​കു​​ന്ന​​താ​​ണെ​​ന്നും ര​​ജി​​സ്ട്രാ​​ര്‍ അ​​റി​​യി​​ച്ചു.

ക​​ഴി​​ഞ്ഞ ദി​​വ​​സം നാ​​ഷ​​ണ​​ല്‍ കോ​​ണ്‍​ഫ​​റ​​ന്‍​സി​​ന്‍റെ പ്ര​​ചാ​​ര​​ണാ​​ര്‍​ഥം സ്ഥാ​​പി​​ച്ച ബോ​​ര്‍​ഡാ​​ണ് വി​​വാ​​ദ​​മാ​​യ​​ത്. അ​​ധി​​കാ​​ര​​ത്തി​​ന്‍റെ ചി​​ഹ്ന​​മാ​​യ ബൂ​​ട്ടും അ​​തി​​നു മു​​മ്പി​​ല്‍ ത​​ല​​യു​​യ​​ര്‍​ത്തി നി​​ല്‍​ക്കു​​ന്ന പാ​​റ്റ​​യു​​മാ​​ണ് ബോ​​ര്‍​ഡി​​ലു​​ള്ള​​ത്.

എ​​ന്നാ​​ല്‍, ബോ​​ര്‍​ഡി​​ല്‍ രാ​​ഷ്‌​​ട്രീ​​യ​​മി​​ല്ലെ​​ന്നും ഡ​​ല്‍​ഹി​​യി​​ല്‍ സ​​മ​​രം ചെ​​യ്ത വി​​ദ്യാ​​ര്‍​ഥി​​ക​​ളോ​​ടു​​ള്ള ഐ​​ക്യ​​ദാ​​ര്‍​ഢ്യ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​ണ് ബോ​​ര്‍​ഡ് എ​​ന്നു​​മാ​​യി​​രു​​ന്നു യൂ​​ണി​​യ​​ന്‍റെ നി​​ല​​പാ​​ട്. വൈ​​സ് ചാ​​ന്‍​സ​​ല​​റു​​ടെ നി​​ല​​പാ​​ടി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ച് എ​​സ്എ​​ഫ്‌​​ഐ പ്ര​​തി​​ഷേ​​ധ പ്ര​​ക​​ട​​ന​​വും ന​​ട​​ത്തി​​യി​​രു​​ന്നു.

Tags : MG University NattuVishasham DistrictNews

Recent News

Corehub Up