x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ണാ​താ​യ യു​വാ​വ് മ​രി​ച്ച നി​ല​യി​ല്‍


Published: August 17, 2026 06:05 AM IST | Updated: August 17, 2026 06:05 AM IST

എ​ട​ത്വ: മൂ​ന്നുദി​വ​സം മു​ന്‍​പ് വീ​ടു​വി​ട്ടി​റ​ങ്ങി​യ യു​വാ​വി​നെ സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ മ​ര​ക്കൊ​മ്പി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ത​ക​ഴി വി​രു​പ്പാ​ല നാ​ല്പ​തി​ല്‍​ചി​റ ശ്രീ​ജി​ത്ത് (42) ആ​ണ് മ​രി​ച്ച​ത്. സം​സ്‌​കാ​രം ഇ​ന്നു രാവി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ എ​ട​ത്വ-​ത​ക​ഴി സം​സ്ഥാ​ന​പാ​ത​യി​ല്‍ ചെ​ക്കി​ടി​ക്കാ​ട് പ​റ​ത്ത​റ പാ​ല​ത്തി​ന് സ​മീ​പ​ത്തെ മ​ര​ക്കൊ​മ്പി​ലാ​ണ് മൃ​ത​ദേ​ഹം നാ​ട്ടു​കാ​ര്‍ ക​ണ്ട​ത്.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദ്ദേ​ഹം പ​രി​ശോ​ധി​ച്ച ശേ​ഷം വീ​ട്ടു​കാ​രെ വി​ളി​ച്ചു​വ​രു​ത്തി സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. താ​യ​ങ്ക​രി​യി​ലു​ള്ള കു​ടും​ബവീ​ട്ടി​ലാ​ണ് ശ്രീ​ജി​ത്ത് താ​മ​സി​ച്ചി​രു​ന്ന​ത്. മൂ​ന്നുദി​വ​സം മു​ന്‍​പ് ത​ക​ഴി വി​രു​പ്പാ​ല​യി​ലെ സ്വ​ന്തം​വീ​ട്ടി​ല്‍ പോ​കാ​ന്‍ ഇ​റ​ങ്ങി​യ​താ​ണ്. കു​ടും​ബ​വീ​ട്ടി​ല്‍ തി​രി​കെ എ​ത്താ​തി​രു​ന്ന​തി​നെത്തുട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ വി​രി​പ്പാ​ല​യി​ലെ വീ​ട്ടി​ലും മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ല്ല. ശ്രീ​ജി​ത്തി​നെ കാ​ണാ​ത്ത​തി​നെതു​ട​ര്‍​ന്ന് പി​താ​വ് സോ​മ​ന്‍ എ​ട​ത്വ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​യാ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ്യ​ത​ദ്ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Tags : nattu vishesham Missing young man found dead

Recent News

Corehub Up