x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 14, 2026 02:25 AM IST | Updated: September 14, 2026 02:25 AM IST

വി​മു​ക്തി മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​സി. സ​ജി​ത്ത്കു​മാ​റി​നൊ​പ്പം.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നി​ർ​മ​ല മാ​താ പ​ബ്ലി​ക് സ്കൂ​ളി​ൽ പി​ടി​എ അം​ഗ​ങ്ങ​ൾ​ക്ക് വി​മു​ക്തി മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ.​ഗീ​ത ത​ന്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ലി​യ ജോ​സ​ഫ്, പി​ടി​എ സെ​ക്ര​ട്ട​റി എം.​എം. ബി​നു, അ​മൃ​ത ട്രീ​സ ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​മു​ക്തി മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​സി. സ​ജി​ത്ത്കു​മാ​ർ ക്ലാ​സെ​ടു​ത്തു. കു​ട്ടി​ക​ളി​ലെ സ്വ​ഭാ​വ​വ്യ​തി​യാ​ന​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന​തി​ലും തു​റ​ന്ന ആ​ശ​യ​വി​നി​മ​യ​ത്തി​ലും ര​ക്ഷി​താ​ക്ക​ൾ ജാ​ഗ്ര​ത കാ​ണി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ധ്യാ​പി​ക ഷീ​ന​മോ​ൾ ന​ന്ദി പ​റ​ഞ്ഞു.

Tags : awareness campaign NattuVishasham DistrictNews

Recent News

Corehub Up