x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ൽ പാ​ന്പാ​ടി

വെബ് ഡെസ്ക്
Published: September 13, 2026 11:31 PM IST | Updated: September 13, 2026 11:31 PM IST

പ്രതീകാത്മക ചിത്രം

പാ​മ്പാ​ടി: പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ലെ (കു​മ്പ​ന്താ​നം) ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടു​പി​ടി​ക്കു​ന്നു. ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് കു​മ്പ​ന്താ​നം നി​ര​പ്പേ​ൽ ന​ട​ക്കു​ന്ന യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​നി​ൽ അ​ഡ്വ. ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ, ജി​ല്ലാ കോ​ൺ​ഗ്ര​സ്‌ അ​ധ്യ​ക്ഷ​നും ഏ​റ്റു​മാ​നൂ​ർ എം​എ​ൽ​എ​യു​മാ​യ നാ​ട്ട​കം സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന നേ​താ​ക്ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ എ​ത്തി​ച്ചേ​രും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ജു കെ. ​ഐ​സ​ക്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ളി പി. ​ഐ​സ​ക്, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ഗോ​പ​കു​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡെ​യ്സി ബാ​ബു ഡാ​ണാ​വു​ങ്ക​ലി​ന്‍റെ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ഭ​വ​ന സ​ന്ദ​ർ​ശ​നം.

Tags : by-election NattuVishasham DistrictNews

Recent News

Corehub Up