x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ല്ലാ​ട് ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം കു​ന്പ​നാ​ട്ട്

വെബ് ഡെസ്ക്
Published: November 11, 2026 10:13 PM IST | Updated: November 11, 2026 10:13 PM IST

ലോ​ഗോ പ്ര​കാ​ശ​നം കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് ജേ​ക്ക​ബ് നി​ര്‍​വ​ഹി​ക്കു​ന്നു.

കു​മ്പ​നാ​ട്: പു​ല്ലാ​ട് ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം 13,16,17 തീ​യ​തി​ക​ളി​ൽ കു​മ്പ​നാ​ട് നോ​യ​ൽ മെ​മ്മോ​റി​യ​ൽ ഹൈ​സ്കൂ​ൾ, ബി​ഇ​എം ഹൈ​സ്കൂ​ൾ, ഗ​വ. യു​പി​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കും,

നാ​ളെ രാ​വി​ലെ 10.30ന് ​നോ​യ​ൽ മെ​മ്മോ​റി​യ​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​യി​പ്രം പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ഈ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

നാ​ളെ ര​ച​നാ മ​ത്സ​ര​ങ്ങ​ളും സം​സ്‌​കൃ​തോ​ത്സ​വ​വും ന​ട​ക്കും. 16, 17 തീ​യ​തി​ക​ളി​ലാ​ണ് സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ൾ. 17ന് ​വൈ​കു​ന്നേ​രം സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ കോ​യി​പ്രം പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. ജ​യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​യി​പ്രം ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ർ​മ​ല മാ​ത്യൂ​സ് ഉ​ദ്ഘാ​ട​ന​വും സ​മ്മാ​ന​ദാ​ന​വും നി​ർ​വ​ഹി​ക്കും. പു​ല്ലാ​ട് ഉ​പ​ജി​ല്ല​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന എ​ൽ​പി മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​രെ​യു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്ന് ര​ണ്ടാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും

ക​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ലോ​ഗോ​യു​ടെ പ്ര​കാ​ശ​നം കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് ജേ​ക്ക​ബ് നി​ര്‍​വ​ഹി​ച്ചു. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ര്‍ എം.​എ​സ്. രാ​ജ​ശ്രീ, സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് കെ.​ആ​ര്‍. ജ​യ​ശ്രീ, റീ​ന ര​ഞ്ജി​ത്ത്, കെ.​എ. ത​ന്‍​സീ​ര്‍, അ​മ​ല്‍ സ​ന്തോ​ഷ്, കെ. ​വി​ജ​യ​കു​മാ​ര്‍, ടി.​എം. വ​ര്‍​ഗീ​സ്, മ​നോ​ജ് തോ​മ​സ്, തോ​മ​സ് ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കു​മ്പ​നാ​ട് നോ​യ​ൽ മെ​മ്മോ​റി​യ​ൽ ഹൈ​സ്കൂ​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി ജോ​യ​ൽ അ​ച്ച​ൻ​കു​ഞ്ഞാ​ണ് ലോ​ഗോ ത​യാ​റാ​ക്കി​യ​ത്.

Tags : Pullad Sub-district Nattuvishesham Districtnews

Recent News

Corehub Up