x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തേ​നീ​ച്ചക്കു​ത്തേ​റ്റ് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്; നാ​ലുപേ​രു​ടെ നി​ല ഗു​രു​ത​രം

വെബ്ഡെസ്ക്
Published: November 8, 2026 07:13 AM IST | Updated: November 8, 2026 07:13 AM IST

പ്രതീകാത്മക ചിത്രം

പു​ന്നം​പ​റ​മ്പ്: മ​ണ​ലി​ത്ത​റ​യി​ൽ തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് നി​ര​വ​ധി ക​ർ​ഷ​ക​ർ​ക്ക് പ​രി​ക്കേ​റ്റു. മ​ണ​ലി​ത്ത​റ അ​യ്യ​പ്പ​ൻ​കാ​വ് പ​രി​സ​ര​ത്തെ പാ​ട​ത്ത് പ​ണി എ​ടു​ത്തു​കൊ​ണ്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് തേ​നീ​ച്ച​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ​ടാ​ട്ടി​ൽ ര​വി, കു​ന്ന​ത്ത് സ​ന്തോ​ഷ്, നൊ​ട്ട​ത്ത് ഇ​ന്ദി​ര, കൈ​പ​റ​മ്പി​ൽ ആ​ലീ​സ് എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്.

പാ​ട​ത്ത് പ​ണി ചെ​യ്യു​ന്ന​തി​നി​ട​യി​ൽ പെ​ട്ടെ​ന്ന് തേ​നീ​ച്ച​ക്കൂ​ട്ടം ഇ​ള​കി വ​ന്ന് ക​ർ​ഷ​ക​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​രും ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​വി, സ​ന്തോ​ഷ്, ഇ​ന്ദി​ര, ആ​ലീ​സ് എ​ന്നി​വ​രെ ഉ​ട​ൻ വി​ദ​ഗ്ദ്ധ ചി​കി​ത്സ​യ്ക്കാ​യി തൃ​ശൂർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് നി​ർ​ദ്േ​ശ​മു​ണ്ട്.

Tags : injured in bee stings; nattuvishesham district news deepika news

Recent News

Corehub Up