x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ര്‍​വേ ന​ട​പ​ടി​ക​ള്‍ തുടങ്ങി

വെബ്ഡെസ്ക്
Published: November 12, 2026 05:21 AM IST | Updated: November 12, 2026 05:21 AM IST

മൂ​വാ​റ്റു​പു​ഴ ന​ഗ​ര​പ​രി​ധി​യി​ലെ ഭൂ​മി കൈ​യേ​റ്റ​ങ്ങ​ള്‍ ഒ​ഴി​പ്പി​ക്കാ​നും പു​റ​മ്പോ​ക്ക് ഭൂ​മി ക​ണ്ടെ​ത്താ​നു​മു​ള്ള സ​ര്‍​വേ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​പ്പോ​ള്‍.

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​പ​രി​ധി​യി​ലെ അ​ന​ധി​കൃ​ത ഭൂ​മി കൈ​യേ​റ്റ​ങ്ങ​ള്‍ ഒ​ഴി​പ്പി​ക്കാ​നും പു​റ​മ്പോ​ക്ക് ഭൂ​മി ക​ണ്ടെ​ത്താ​നു​മു​ള്ള സ​ര്‍​വേ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് റ​വ​ന്യു വ​കു​പ്പ് ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ആ​ഴ്ച എം​എ​ല്‍​എ വി​ളി​ച്ചു​ചേ​ര്‍​ത്ത ഉ​ദ്യോ​ഗ​സ്ഥ​ത​ല യോ​ഗ​ത്തി​ല്‍ ഇ​തു സം​ബ​ന്ധി​ച്ചു ക​ര്‍​ശ​ന നി​ർ​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

സ​ര്‍​വേ പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ കൈ​യേ​റ്റ​ങ്ങ​ള്‍ ക​ണ്ടെ​ത്തി അ​വ ഒ​ഴി​പ്പി​ക്കു​ന്ന​തി​നു​ള്ള തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം റ​വ​ന്യു വ​കു​പ്പ്, കെ​ആ​ര്‍​എ​ഫ്ബി, നാ​ഷ​ണ​ല്‍ ഹൈ​വേ അ​ഥോ​റി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.
ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ള്‍, ഓ​ട​ക​ള്‍, പൊ​തു​സ്ഥ​ല​ങ്ങ​ള്‍ എ​ന്നി​വ​യോ​ട് ചേ​ര്‍​ന്നു​ള്ള കൈ​യേ​റ്റ​ങ്ങ​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​രി​ശോ​ധി​ക്കു​ന്ന​ത്. റ​വ​ന്യൂ വ​കു​പ്പ് ഇ​തി​നാ​യി പ്ര​ത്യേ​ക സ​ർ​വേ​യ​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. സ​ര്‍​വേ പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ള്‍ കൃ​ത്യ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യും അ​വ ഒ​ഴി​പ്പി​ക്കു​ന്ന​തി​നു​ള്ള തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ക​യും ചെ​യ്യും. വീ​ണ്ടെ​ടു​ക്കു​ന്ന ഭൂ​മി ന​ഗ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ന​ഗ​ര​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നും ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നും പു​റ​മ്പോ​ക്ക് ഭൂ​മി​ക​ള്‍ വീ​ണ്ടെ​ടു​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. കെ​ആ​ര്‍​എ​ഫ്ബി ഉ​ദ്യോ​ഗ​സ്ഥ​രാ​യ പോ​ള്‍ തോം​സ​ണ്‍, ബി​നു മേ​രി തോ​മ​സ്, സ​ര്‍​വേ​യ​ര്‍ ബി​നു കു​മാ​ര്‍, നാ​ഷ​ണ​ല്‍ ഹൈ​വേ അ​ഥോ​റി​റ്റി പ്ര​തി​നി​ധി കെ.​പി. ഗ​ണേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Survey procedures Nattuvishesham DistrictNews

Recent News

Corehub Up