x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​​സി റോ​​ഡി​​ൽ കാ​​റു​​ക​​ൾ കൂ​​ട്ടി​​യി​​ടി​​ച്ച് മൂ​​ന്ന് പേ​​ർ​​ക്കു പ​​രി​​ക്ക്


Published: May 26, 2026 04:45 AM IST | Updated: May 26, 2026 04:45 AM IST

അ​​ടൂ​​ർ: എം​​സി റോ​​ഡി​​ൽ വ​​ട​​ക്ക​​ട​​ത്തു​​കാ​​വ് പെ​​ട്രോ​​ൾ പ​​മ്പി​​നു സ​​മീ​​പം കാ​​റു​​ക​​ൾ കൂ​​ട്ടി​​യി​​ടി​​ച്ച് മൂ​​ന്നു പേ​​ർ​​ക്കു പ​​രി​ക്ക്. തി​​രു​​വ​​ന​​ന്ത​​പു​​രം ശ്രീ​​അ​​വി​​ട്ട​​ത്തി​​ൽ വി​​മ​​ൽ (35), അ​​ശ്വി​​നി (30), ദേ​​വി​​ക (എ​ട്ട്) എ​​ന്നി​​വ​​ർ​​ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്. ഇ​​വ​​രെ അ​​ടൂ​​ർ ജ​​ന​​റ​​ൽ ആ​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.ഇ​​ന്ന​​ലെ രാ​​വി​​ലെ 6.25നാ​​ണ് അ​​പ​​ക​​ടം ന​​ട​​ന്ന​​ത്. അ​​പ​​ക​​ട​​ത്തി​​ൽ ഒ​​രു കാ​​റി​​ന്‍റെ മു​​ൻ​​വ​​ശം ത​​ക​​ർ​​ന്നു.

 

Tags : nattu vishesham injured in car collision MC Road

Recent News

Corehub Up