x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രാ​ൻ​സ്‌​പോ​ർ​ട്ട് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു

സ്വ​ന്തം ലേ​ഖ​ക​ൻ
Published: August 14, 2026 12:59 AM IST | Updated: August 14, 2026 12:59 AM IST

അ​ങ്ക​മാ​ലി കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ ടി​എം​സി രൂ​പീ​ക​ണ യോ​ഗം

അ​ങ്ക​മാ​ലി: കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യു​ടെ പ്ര​ഥ​മ ട്രാ​ൻ​സ്‌​പോ​ർ​ട്ട് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി (ടി​എം​സി) രൂ​പീ​ക​ര​ണ യോ​ഗം ചേ​ർ​ന്നു. ഡി​പ്പോ​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം കൂ​ടി​യ യോ​ഗം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ​ൽ റീ​ത്ത പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​എ​സ്ആ​ർ​ടി​സി ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ, അ​ങ്ക​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എം. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​നാ​യി. എം​പി പ്ര​തി​നി​ധി, വാ​ർ​ഡ് കൗ​ൺ​സി​ല​ർ, നി​യ​മ​സ​ഭാ പ്രാ​തി​നി​ധ്യ​മു​ള്ള രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ൾ, മാ​നേ​ജ്മെ​ന്‍റ് അം​ഗ​ങ്ങ​ളാ​യ യൂ​ണി​റ്റ് അ​ധി​കാ​രി, സൂ​പ്ര​ണ്ട് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന അം​ഗ​ങ്ങ​ളാ​ണ് ക​മ്മി​റ്റി​യി​ലു​ള്ള​ത്.

Tags : Nattuvishesham Districtnews Transport

Recent News

Corehub Up