x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധി​ച്ചു

വെബ് ഡെസ്ക്
Published: October 28, 2026 05:41 AM IST | Updated: October 28, 2026 05:41 AM IST

ക​റു​ക​ച്ചാ​ല്‍: പെ​രു​മ്പ​ന​ച്ചി തോ​ട്ട​ക്കാ​ട് റോ​ഡി​ല്‍ ടാ​റിം​ഗ് ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്നു​മു​ത​ല്‍ മാ​ട​ത്താ​നി മു​ത​ല്‍ അ​മ്പ​ല​ക്ക​വ​ല വ​രെ​യു​ള്ള ഭാ​ഗ​ത്ത് വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധി​ച്ചു. പെ​രു​മ്പ​ന​ച്ചി​യി​ല്‍ നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ മാ​ട​ത്താ​നി​യി​ല്‍ നി​ന്ന് തി​രി​ഞ്ഞ് തോ​ട്ട​യ്ക്കാ​ടേ​ക്കും തോ​ട്ട​ക്കാ​ട് ഭാ​ഗ​ത്തു നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​മ്പ​ല​ക്ക​വ​ല​യി​ല്‍ നി​ന്ന് തി​രി​ഞ്ഞും പോ​ക​ണം.

Tags :

Recent News

Corehub Up