Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ചെറുപുഷ്പത്തില്‍ വിരിയുന്നു, വിജ്ഞാന പുഷ...
ശാസ്ത്രീയ ജലസേചനത്തിലൂടെ ടണ്‍ കണക്കിന് ഉ...
ലോക പകുതി ദാരിദ്ര്യത്തിലേക്ക് ഭക്ഷ്യക്ഷാ...
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'...
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര...
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
Previous
Next
Karshakan
ആടു വളര്‍ത്തലിലെ ആദായവഴികള്‍
മൃഗസംരക്ഷണ സംരംഭകത്വത്തിലേക്കു വരുന്ന പുതുസംരംഭകരുടെ ഇഷ്ടമേഖല കളിലൊന്നാണ് ആടു വളര്‍ത്തല്‍. കുറഞ്ഞ മുതല്‍മുടക്കും ആവര്‍ത്തന ചെലവും ജോലിഭാരവും ആടുവളര്‍ത്തല്‍ ആകര്‍ഷകമാക്കുന്നു. ഭൂമി, വെള്ളം, വൈദ്യുതി എന്നിവ കുറച്ചു മതി. മാലിന്യനി ര്‍മാര്‍ജനം എന്ന തലവേദനയും താരതമ്യേന കുറവ്. ഉയര്‍ന്ന പ്രത്യുത്പാദനക്ഷമതയും സന്താന സമൃദ്ധിയും കൂടിയ തീറ്റപരിവര്‍ത്തനശേഷിയും വളര്‍ച്ചാനിരക്കും ഉയര്‍ന്ന രോഗപ്രതിരോധ ശേഷിയുമെല്ലാം ആടുവളര്‍ത്തല്‍ ആകര്‍ഷകമാക്കുന്നു. ആടിനും ആട്ടിന്കുഞ്ഞു ങ്ങള്‍ക്കുമെല്ലാം ആവശ്യക്കാര്‍ ഏറെയുണ്ട്. വിപണിയില്‍ ലഭ്യമായ വിലയേറിയ പാലും മാംസവും ആടിന്റേതു തന്നെ. സുസ്ഥിരവും സുനിശ്ചിതവുമായ വിപണിയുമുണ്ട്.
ആകര്‍ഷക ഘടകങ്ങള്‍
1. കുറഞ്ഞ മുതല്‍മുടക്ക്, ജോലിഭാരം.
2. ഉയര്‍ന്ന പ്രത്യുത്പാദനക്ഷമതയും സന്താന സമൃദ്ധിയും.
3. കൂടിയ തീറ്റപരിവര്‍ത്തനശേഷിയും വളര്‍ച്ചാ നിരക്കും.
4. ഉയര്‍ന്ന രോഗപ്രതിരോധശേഷി.
5. ആവശ്യക്കാര്‍ ധാരാളം, സുസ്ഥിരവും സുനിശ്ചിതവുമായ വിപണി.
തുടങ്ങുന്നതിനു മുമ്പ്
1. അറിവും പ്രായോഗികജ്ഞാനവും ആര്‍ജിക്കണം.
2. മികച്ച ആടു ഫാമുകള്‍ സന്ദര്‍ശിക്കണം.
3. പരിചയസമ്പന്നരായ കര്‍ഷകരുമായി സംവദിക്കണം.
4.വിജയിച്ചവരോടും പരാജയപ്പെട്ടവരോടും സംസാരിക്കണം.
5. പരിശീലന പരിപാടികളില്‍ പങ്കെടുക്കണം.
6. കൂടിന് അധികം ചെലവിട്ടാല്‍ ലാഭം വരാന്‍ വൈകും.
ലോബികള്‍ കുറവ്
ആടുവളര്‍ത്തല്‍ മേഖലയില്‍ അയല്‍ സംസ്ഥാനലോബികളുടെ ഇടപെടല്‍ താരതമ്യേന കുറവാണ്. കശാപ്പു, കാലിച്ചന്ത നിയന്ത്രണങ്ങളൊന്നും ബാധകമാവാത്ത മേഖല കൂടിയാണിത്. വിശ്വാസപരമായ വിലക്കുകളൊന്നും തന്നെ ആടിനും ആടുത്പന്നങ്ങള്ക്കുമില്ല.
ഇരുപത് ആടുകള്‍: ലക്ഷം വാര്‍ഷികാദായം
ഇരുപത് ആടുകള്‍ മാത്രമുള്ള ചെറിയ സംരംഭങ്ങളില്‍ നിന്നു പോലും ലക്ഷത്തോളം വാര്‍ഷി കാദായമുണ്ടാക്കുന്ന കര്‍ഷകര്‍ ഇന്നു കേരളത്തിലുണ്ട്. അമ്പത് ആടുകളെ വരെ വളര്‍ത്തുന്ന തിന് ലൈസന്‍സ് ആവശ്യമി ല്ലെന്ന ലൈസന്‍സ് ചട്ടഭേതഗതിയും ആടു വളര്‍ത്തലിന് പ്രതീ ക്ഷ നല്‍കുന്നതാണ്.
ആദ്യം അറിവ്, പിന്നെ ആട്
വാണിജ്യാടിസ്ഥാനത്തിലുള്ള ആടുവളര്‍ത്തലിന്റെ ആദ്യപടി അറി വാണ്. പ്രായോഗികജ്ഞാനം ആര്‍ജി ക്കല്‍ ഇതോടൊപ്പം നടക്കണം. മികച്ച ആടുഫാമുകള്‍ സന്ദര്‍ശിച്ചും പരിചയ സമ്പന്നരായ കര്‍ഷകരുമായി സംവ ദിച്ചും ആടു കൃഷിയിലെ അറിവുകള്‍ നേടണം. ഈ മേഖലയില്‍ വിജയിച്ച വരോടു മാത്രമല്ല പരാജയപ്പെട്ട് സംരംഭം അടച്ചുപൂട്ടിയവരോടും സംസാരിക്കാന്‍ മടിക്കേണ്ട. ആവശ്യ മെങ്കില്‍ മൃഗസംരക്ഷണവകുപ്പിന്റെ ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയി നിംഗ് സെന്ററുകളില്‍ നടക്കുന്ന ആടു വളര്‍ത്തല്‍ പരിശീലന പരിപാടികളില്‍ പങ്കെടുക്കാം. തൃശൂര്‍ മണ്ണുത്തി വെറ്റ റിനറി കോളജിലെ മലബാറി ആടു സംരക്ഷണകേന്ദ്രത്തില്‍ എല്ലാ മാസവും പരിശീലന പരിപാടി നടക്കുന്നുണ്ട്. യൂടൂബ്, വാട്ട്സാപ്പ് അട ക്കമുള്ള നവമാധ്യ മങ്ങളില് വന്നു നിറയുന്ന മോഹിപ്പിക്കുന്ന കഥകളുടെ മാത്രം പിന്‍ബലത്തില്‍ ആടു ഫാം നടത്താനിറങ്ങിയാല്‍ നഷ്ടം സംഭവിക്കാം.
ആട്ടിന്‍ കൂടിന് അധികം മോടി വേണ്ട
വലിയതുക മുടക്കി ഒരുക്കുന്ന ഹൈടെക് കൂടുകള്‍ ചെലവു വര്‍ധിപ്പിക്കും. ലാഭം കുറയ്ക്കും, മുടക്കു മുതല്‍ തിരിച്ചുപിടിക്കല്‍ വൈകി പ്പിക്കും. വരുമാനം വന്നുതുടങ്ങാന്‍ അല്പം കാലതാമസം വേണ്ട സംരം ഭങ്ങളില് ഒന്നാണ് ആടുവളര് ത്തല്. ആടിനു വേണ്ടി മുടക്കുന്ന തിനേക്കാള്‍ കൂടുതല്‍ തുക നിക്ഷേപിച്ച് ഫൈബര്‍ തട്ടിലും ജി.ഐ പൈപ്പിലുമെല്ലാം ഹൈടെക്ക് കൂടുകള്‍ പണികഴി പ്പിക്കരുത്. പകരം ഏറ്റവും കുറഞ്ഞ മുതല്‍ മുടക്കില്‍ ആടുകള്‍ക്ക് സുര ക്ഷിതത്വം ഉറപ്പുവരുത്തുന്ന കൂടുകള്‍ നിര്‍മിക്കണം. ഫാം ആദായത്തിലാ യാല്‍ വിപുലീകരിക്കാം. ഈ ഘട്ട ത്തില്‍ ആവശ്യമെങ്കില്‍ മാത്രം ഫൈ ബര് സ്ളേറ്റഡ് പ്ലാസ്റ്റിക് ഷീറ്റുകളും മറ്റും ഉപയോഗിച്ചുള്ള ഹൈടെക് കൂടുകളുടെ സാധ്യതകള്‍ പ്രയോജന പ്പെടുത്താം.
തെരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കാം
നല്ല നീര്‍വാര്‍ച്ചയുള്ള കൃഷിയിടത്തിലെ ഉയര്‍ന്ന സ്ഥലങ്ങള്‍ വേണം കൂടിനായി തെരഞ്ഞെടുക്കേണ്ടത്. കിഴക്കു-പടിഞ്ഞാറ് ദിശയില്‍ നിര്‍മി ക്കുന്നതാണുത്തമം. ഒരു പെണ്ണാടിന് 10 ചതുരശ്ര അടി, മുട്ട നാടിന് 20- 25 ചതുരശ്ര അടി, കുട്ടി കള്‍ക്ക് രണ്ടു ചതുരശ്ര അടി എന്ന കണക്കില്‍ കൂട്ടില്‍ സ്ഥലം ഉറപ്പാ ക്കണം. 250 ചതുരശ്ര അടി വിസ് തീര്‍ണമുള്ള ഒരു കൂട്ടില്‍ 20 പെണ്ണാ ടുകളെയും കുട്ടികളെയും ഒരു മുട്ട നാടിനെയും വളര്‍ത്താം.
ഉറപ്പുള്ള കൂട്
ബലമുള്ള മരത്തടികള്‍, ഹോളോ ബ്രിക്സ്, കോണ്‍ക്രീറ്റ് ബാറുകള്‍, സ്ക്വയര്‍ പൈപ്പുകള്‍ എന്നിവ കൂടു നിര്‍മാണത്തിനുപയോഗിക്കാം. ആടു കള്‍ നില്ക്കുന്ന തട്ട് അഥവാ പ്ലാറ്റ് ഫോം ഭൂനിരപ്പില്‍ നിന്ന് അഞ്ചാറടി ഉയര്‍ന്നു വേണം. ഇരപിടിയന്മാരില് നിന്നു സുരക്ഷിതത്വം ഉറപ്പാക്കാനും മൂത്രവും കാഷ്ഠവും കൃത്യമായ ഇടവേളകളില്‍ നീക്കം ചെയ്യാനും ഇതു സഹായിക്കും. ജൈവമാലിന്യ ങ്ങള് പുറംതള്ളുന്ന അമോണിയ വാതകം കൂടിനടിയില്‍ തങ്ങിനിന്നാല്‍ ആടുകള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകും. ഇതൊഴിവാക്കി, നല്ല വായു സഞ്ചാരം ഉറപ്പാക്കുന്ന വിധത്തി ലാവണം പ്ലാറ്റ്ഫോം നിര്‍മാണം. ഇതിനായി കവുങ്ങ്, പന, മരപ്പട്ടിക എന്നിവ ഉപയോഗപ്പെടുത്താം. മരപ്പട്ടി കകള്ക്കിടയില് 1.25-1.5 സെന്റി മീറ്റര്‍ വിടവു നല്‍കിവേണം പ്ലാറ്റ് ഫോം നിര്‍മിക്കാന്‍. ഒത്തനടുവി ലേക്ക് ചാണകവും മൂത്രവും ഒഴുകി എത്തത്തക്ക തരത്തില്‍ ചരിച്ചുവേണം കൂടിന്റെ തറഭാഗം കോണ്‍ ക്രീറ്റ് ചെയ്യാന്‍. ആട്ടിന്‍ കാഷ്ഠവും മൂത്രവും വെവേറെ ശേഖരിക്കണ മെങ്കില്‍ പ്ലാറ്റ് ഫോമിനു രണ്ടടി ചുവടെ പ്ലാസ്റ്റിക് ഷീറ്റോ അലൂമിനിയം ഷീറ്റോ കോണാ കൃതിയില്‍ ക്രമീകരിച്ച് ഒരു അടിത്തട്ട് അഥവാ സെല്ലര്‍ പണിയാം. മൂത്രം ശേഖരിക്കുന്നതിനായി ഷീറ്റി ന്റെ ഇരുവശങ്ങളിലും പിവിസി പൈപ്പ് നെടുകെ പിളര്‍ന്ന് പാത്തികളും അറ്റത്ത് ശേഖരണ ടാങ്കും ഒരുക്കണം.
പ്ലാറ്റ്ഫോമില്‍ നിന്നും ഒന്നര- രണ്ടു മീറ്റര്‍ വരെ ഉയരത്തില്‍ മരപ്പ ട്ടികകൊണ്ടോ മുള കൊണ്ടോ ഇഴയ കലമുള്ള കമ്പിവല കൊണ്ടോ ഭിത്തി നിര്‍മിക്കാം. മരപ്പട്ടികകള്‍ തമ്മില്‍ 4 - 6 സെന്റിമീറ്റര്‍ അകലം നല്‍കണം. ശരീരതാപനില പൊതുവെ ഉയര്‍ന്ന ജീവികളാണ് ആടുകള്‍. ഇതിനാല്‍ ആട്ടിന്‍ കൂട്ടില്‍ മതിയായ വായു സഞ്ചാരം ഉറപ്പാക്കണം. ശ്വാസ കോശരോഗങ്ങള്‍ തടയാനും ഇതു സഹായിക്കും. ഓല, ഓട്, തകര, ടിന് കോട്ടഡ് അലുമിനിയം ഷീറ്റ് എന്നിവയൊക്കെക്കൊണ്ട് മേല്‍ക്കൂര ഒരുക്കാം. പ്ലാറ്റ്ഫോമില്‍ നിന്നു മേല്‍ക്കൂരയുടെ ഒത്ത മധ്യത്തിലേക്കു നാലു മീറ്റര്‍ ഉയരം നല്‍കണം. ഇരുവശങ്ങളിലെ പ്ലാറ്റ്ഫോമില്‍ നിന്നു മേല്‍ക്കൂര യിലേക്കുള്ള ഉയരം മൂന്നു മീറ്ററായിരിക്കണം. വശങ്ങളില് 1- 1.5 മീറ്റര്‍ പുറത്തേക്കിറങ്ങി നില്ക്കുന്ന രീതി യില്‍ വേണം മേല്‍ക്കൂര ക്രമീകരി ക്കേണ്ടത്. ഒരു മീറ്റര്‍ വീതിയില്‍ വാതിലും ചവിട്ടുപടികളും ഒരുക്കണം. ഒരാടിന് അരയടി നീളം എന്ന കണക്കില്‍ ഒന്നരയടി ഉയര ത്തില്‍ തീറ്റത്തൊട്ടി കൂട്ടിനു ള്ളിലോ പുറത്തോ ക്രമീകരിക്കാം. പത്ത് ആടുകളെ വളര്‍ത്തുന്ന ഒരു കൂട്ടില്‍ ഒരാടിന് അരയടി എന്ന കണക്കില്‍ തീറ്റത്തൊട്ടിക്ക് അഞ്ചടി നീളം നല്‍കണം. വെള്ളപ്പാത്രങ്ങള്‍ അര യടി ഉയരത്തില്‍ ക്രമീകരിക്കണം. വ്യാസം കൂടിയ പിവിസി പൈപ്പുകള്‍ നെടുകെ കീറി ചെലവു കുറഞ്ഞ രീതിയില്‍ തീറ്റ െത്താട്ടി നിര്‍മിക്കാം.
ആട് ബ്രീഡുകള്‍ തെരഞ്ഞെടുക്കുമ്പോള്‍
നമ്മുടെ തനത് ആട് ജനുസു കളായ മലബാറി, അട്ടപ്പാടി ബ്ലാക്ക് തുടങ്ങിയ ഇനങ്ങളെ കൂടാതെ ജമുനാപാരി, ബീറ്റല്‍, സിരോഹി, ഒസ്മനാബാദി, ബര്‍ബാറി തുടങ്ങി ഇത്തിരി കുഞ്ഞന്‍ അസാം ഡ്വാര്‍ഫ് ഉള്‍പ്പെടെ നിരവധി മറുനാടന്‍ ജനുസുകളും ഇന്ന് കേരളത്തില്‍ പ്രചാരത്തിലുണ്ട്. അംഗീകൃത ജനു സുകളുടെ പട്ടികയില്‍ ഇടംപിടി ച്ചിട്ടില്ലെങ്കിലും സങ്കരപ്രജനനം വഴി പ്രാദേശികമായി ഉരുത്തിരിച്ച ചില ആടിനങ്ങളും കേരളത്തിലിന്നു പ്രചാ രത്തിലുണ്ട്. പര്‍ബസാരി, തോത്താ പുരി, കരോളി, സോജത്, കോട്ട, നാഗഫണി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ആടുകള്‍ പ്രാദേശിക ഇനങ്ങള്‍ക്ക് ഉദാഹരമാണ്. ഉത് പാദന -പ്രത്യുത്പാദന ക്ഷമത യിലും വളര്‍ച്ചാനിരക്കിലും രോഗപ്രതി രോധ ശേഷിയിലുമെല്ലാം ഓരോ ജനുസ് ആടുകള്‍ക്കും മേന്മകളും പോരായ് മകളുമെല്ലാം ഏറെയുണ്ട്. സിരോ ഹിയും ഒസ്മനാബാദിയും ജമുനാ പാരിയുമെല്ലാം മാംസോത് പാദന ത്തിന് പേരുകേട്ടവയാണ്. മാം സോത് പാദനത്തിനും പാലുത്പാദന ത്തിനും പ്രത്യുത്പാദനമികവിനു മെല്ലാം ഒരുപോലെ മികവുള്ളവരാണ് മലബാറി, ബീറ്റല്‍, ബാര്‍ബാറി തുടങ്ങിയ ആടിനങ്ങള്‍. ബീറ്റല്‍, ഒസ്മനാബാദി, മലബാറി ഇനം ആടുകളില്‍ ഓരോ പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേള 8-10 മാസം വരെയാണെങ്കില്‍ ജമുനാപാരി ആടു കള്‍ക്കിടയില്‍ ഈ ഇടവേള ഒരു വര്‍ഷത്തിനും മുകളിലാണ്.
ലക്ഷ്യം സെറ്റ് ചെയ്യുക
മാംസോത്പാദനം, നല്ലയിനം കുഞ്ഞുങ്ങളുടെ ഉത്പാദനവും വിപ ണനവും, പാലുത്പാദനം, ഇണ ചേര്‍ക്കാന്‍ വേണ്ടി മാത്രമുള്ള മേല്‍ ത്തരം മുട്ടനാടുകളുടെ പരിപാ ലനം, ഫാന്‍സി, ഓമന ആടുകളുടെ വിപ ണനം തുടങ്ങി ഓരോ ആടു സംരം ഭകന്റെയും ലക്ഷ്യങ്ങള്‍ പലതാ യിരിക്കും. ഈ സംരംഭകലക്ഷ്യ ങ്ങളോട് ഇണങ്ങുന്നതും ഉത്തമ ജനി തകഗുണങ്ങളുള്ളതുമായ ജനുസു കളെ വേണം ഫാമിലെ മുഖ്യ ബ്രീഡായി തെരഞ്ഞെടു ക്കേണ്ടത്.
സംരംഭത്തിന്റെ ആരംഭത്തില്‍ തന്നെ ഉത്തരേന്ത്യയില്‍ നിന്നുള്ള ആടുജനുസുകളെ വളര്‍ത്താനായി തെരഞ്ഞെടുത്ത് കൈപൊള്ളിയവര്‍ ഏറെയുണ്ട്. പ്രത്യുത്പാദനക്ഷമത, കാലാവസ്ഥയോടുള്ള ഇണക്കം, രോഗപ്രതിരോധശേഷി, വളര്‍ച്ചാ നിരക്ക്, പരിപാലനചെലവ് എന്നിവ യെല്ലാം ഒരുമിച്ച് പരിഗണിക്കുമ്പോള്‍ മറ്റിനങ്ങളെ അപേക്ഷിച്ച് മലബാറി ആടുകളും ഇവയുടെ സങ്കരയിന ങ്ങളും തന്നെയാണ് ഒരുപടി മുന്നില്‍. പുതുസംരംഭകര്‍ക്ക് വളര്‍ത്താവുന്ന ഇനവും നമ്മുടെ മലബാറി തന്നെ. കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് വിപ ണനം ചെയ്യാനും മാംസോത്പാദ നത്തിനും ഏറ്റവും ഉത്തമം മലബാറി, മലബാറി സങ്കരയിനം ആടുകള്‍ തന്നെയാണ്. നാടന്‍ ആടുകളുടെ വര്‍ഗഗുണമുയര്‍ത്താന്‍ മലബാറി മുട്ടനാടുകളുമായുള്ള പ്രജനനം (ബ്രീഡിംഗ്) സഹായിക്കും. നമ്മുടെ നാടിനോടിണങ്ങുന്നതും തുടക്ക ക്കാരുടെ കൈയിലൊതു ങ്ങുന്നതു മായ മലബാറി ആടുകളെ വളര്‍ത്തി അറിവും അവഗാഹവും നേടുമ്പോള്‍ ക്രമേണ മറ്റു ബ്രീഡുകളെ ശ്രദ്ധാ പൂര്‍വം തെ രഞ്ഞെടുത്തു വളര്‍ത്താം. ആവശ്യമെങ്കില്‍ വിദഗ്ധ നിര്‍ദേ ശപ്രകാരം വിവിധ ജനുസുകള്‍ തമ്മിലുള്ള സങ്കരപ്രജനന സാധ്യ തകള്‍ പരീക്ഷിക്കാവുന്നതുമാണ്.
ആടുവളര്‍ത്തലില്‍ ചെയ്യരുതാത്തവ
കന്നുകാലി ചന്തകളില്‍ നിന്നും കശാപ്പുകാരുടെ കൈയില്‍ നിന്നും ഇടനിലക്കാരില്‍ നിന്നും വളര്‍ത്താനായി ആടുകളെ വാങ്ങുന്നത് ഒഴിവാക്കണം. ശാസ്ത്രീയ രീതിയില്‍ വളര്‍ത്തുന്ന കര്‍ഷകരില്‍ നിന്നോ സ്വകാര്യ ഫാമുകളില്‍ നിന്നോ സര്‍ക്കാര്‍, യൂണിവേഴ്സിറ്റി ഫാമുകളില്‍ നിന്നോ ആടുകളെ വാങ്ങാം. ആടുകളുടെ പ്രജനനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍, പ്രസവത്തിലെ കുട്ടികളുടെ എണ്ണം, പാലിന്റെ അളവ്, നല്കിയ പ്രതിരോധകുത്തിവയ്പുകള്‍ തുടങ്ങിയ വിവരങ്ങളെല്ലാം വാങ്ങുന്ന സമയത്ത് ചോദിച്ചറിയണം. രക്ത ബന്ധമില്ലാത്ത ആടുകള്‍ തമ്മില്‍ ഇണചേര്‍ന്നുണ്ടായ കുഞ്ഞുങ്ങളെ മാത്രമേ വളര്‍ത്താന്‍ വേണ്ടി തെരഞ്ഞെടുക്കാവൂ. മൂന്നു മാസം പ്രായമെത്തിയ പാല്കുടി മാറിയ കുഞ്ഞുങ്ങളെയും 8-9 മാസം പ്രായമായ പെണ്ണാടുകളെയും ഒരു വര്‍ഷം പ്രായമായ മുട്ടനാടിനെയും തെരഞ്ഞെടുക്കാം.
ആടുകളുടെ പല്ലുകള്‍ പരിശോധിച്ച് പ്രായനിര്‍ണയം സാധ്യമാണ്. രണ്ടോ മൂന്നോ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന തള്ളയാടിനുണ്ടായ കുഞ്ഞുങ്ങളെ തെരഞ്ഞെടുക്കുക. പെണ്ണാടുകളെ വാങ്ങിയ പ്രദേശത്തു നിന്നുതന്നെ മുട്ടനാടുകളെ വാങ്ങുന്നതൊഴിവാക്കണം. മുട്ടനാടുകള്‍ ജനുസിന്റെ സവിശേഷതകളും ഗുണങ്ങളും ഒത്തിണങ്ങിയതാവണം. ശാരീരിക വൈകല്യങ്ങളുണ്ടാകരുത്. ഫാമിലേക്ക് ആദ്യഘട്ടത്തില്‍ നമ്മള് തെരഞ്ഞെടുക്കുന്ന മാതൃ-പിതൃശേഖരത്തിന്റെ ഗുണവും മേന്മയും ഫാമിന്റെ വളര്‍ച്ചയും വിജയവും നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകമാണ്. (തുടരും)
ഡോ. എം. മുഹമ്മദ് ആസിഫ്
ഡയറി കണ്‍സള്‍ട്ടന്റ്
ചെറുപുഷ്പത്തില്‍ വിരിയുന്നു, വിജ്ഞാന പുഷ്പങ്ങളും
ഒരു നഴ്സറിക്കൊപ്പം 'കൃഷി വിജ്ഞാന് ഭവന്' എന്നപേരില്‍ കൃഷി വായനശാല, സ്കൂള്‍, കോളജ് കുട്ടികള്‍ക്ക് കൃഷിയില്‍ പ്രായോഗിക
ശാസ്ത്രീയ ജലസേചനത്തിലൂടെ ടണ്‍ കണക്കിന് ഉത്പാദനം
ജലസേചനം ശാസ്ത്രീയമാക്കിയപ്പോള് വിളവു നൂറുമേനിയായ അനുഭവമാണ് തൃശൂര്‍ കൈപ്പറമ്പ്, പുത്തൂരിലുള്ള ഉണ്ണികൃഷ്ണനു പറയാനുള്ളത്.
ലോക പകുതി ദാരിദ്ര്യത്തിലേക്ക് ഭക്ഷ്യക്ഷാമവും വന്നേക്കാം
ലോക ജനസംഖ്യയുടെ പകുതി ദാരിദ്ര്യത്തിലാണെന്നും കോവിഡ് മൂലം 13കോടി കൂടി ദാരിദ്ര്യത്തിലേക്കു നീങ്ങുമെന്നുമുള്ള മുന്നറിയിപ്പു
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷ
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ല
കേന്ദ്ര കാര്‍ഷിക നിയമം വിജയിക്കുമോ?
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു കാര്‍ഷിക വിപണി പരിഷ്കാര നിയമങ്ങള്‍ നടപ്പായതോടെ കാര്‍ഷിക മേഖലയിലേക്ക് രാജ്യത്തും വിദേശത്തു
"എന്റെ കൃഷിയാണ് എന്റെ സന്ദേശം'
കോവിഡ് കാലത്തോടെ കൃഷിയിലേക്കു തിരിഞ്ഞവര്‍ അനവധി. ഇതിനിടയില്‍ 'കൃഷിയാണ് നമ്മുടെ സംസ്കാരം' എന്ന സന്ദേശം സ്വന്തം കൃഷിയിലൂട
രാമചന്ദ്രന് പ്രിയം നാട്ടു മത്സ്യങ്ങളെ
കോവിഡ് മഹാമാരിയിലും കായംകുളംകാര്‍ക്ക് ശുദ്ധമായ നാട്ടുമത്സ്യം എത്തിച്ചതിന്റെ സന്തോഷത്തിലാണ് ചത്തിയറ രാമചന്ദ്രന്. കായംകുള

സമ്മിശ്രം, സംയോജിതം ഈ അതിജീവന കൃഷി
ഇത് കോഴിക്കോട് കാവിലുംപാറയിലെ വട്ടിപ്പന. ചെങ്കുത്തായ ചരിവുകള്‍, പാറക്കൂട്ടങ്ങള്‍, അതിരൂക്ഷമായ വന്യമൃഗശല്യം ഇതൊക്കെയാണ് ഈ
അടുക്കളത്തോട്ടത്തിന് 65 പൊടിക്കൈകള്‍
1. ഒരേ വിള ഒരേ സ്ഥലത്തു തുടര്‍ച്ചയായി കൃഷി ചെയ്യരുത്.
2. ഒരേ കുടുംബത്തില്‍പ്പെടുന്ന വിളകള്‍ ഒന്നിച്ചു നടാതിരിക്കുക.
അടുക്കളത്തോട്ടം ആസൂത്രണ മികവോടെ
വിഷം തീണ്ടാത്ത പച്ചക്കറികളുടെ ആവശ്യകത മറ്റെന്നത്തേക്കാളുപരി വര്‍ധിച്ചുവരികയാണിന്ന്. ഭക്ഷ്യവിളകളുടെ ഉത്പാദനം കോവിഡ്കാല അന
മികച്ച വരുമാനത്തിന് നല്ല തൈകള്‍
സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറിക്കുവേണ്ടി കൃഷി ചെയ്യണമെന്ന ആഗ്രഹം പൊതുവിലുണ്ടായിട്ടുണ്ട്. വ്യാവസായികമായി കൃഷിചെയ്യുന്നവ
ഡയറി ഫാം തുടങ്ങിക്കോളൂ, പക്ഷെ ഇവ ശ്രദ്ധിക്കാം
ഒന്നും രണ്ടും പശുക്കളെ പറമ്പിലും തൊഴുത്തിലും മാറിക്കെട്ടി വളര്‍ത്തുന്ന പരമ്പരാഗത ശൈലിയില്‍ നിന്ന് ഒത്തിരി മാറിയിന്ന് പശു
സംരംഭസാധ്യത തുറന്ന് തേന്‍ ശര്‍ക്കര
കോവിഡ്കാലത്ത് സംരംഭസാധ്യത തുറക്കുന്നൊരു ഉത്പന്നമാണ് 'തേന്‍ ശര്‍ക്കര'. രാസപദാര്‍ഥങ്ങളുപയോഗിക്കാതെ ആറുമാസം വരെ സൂക്ഷിക്കാമ
സുഗീഷൊരു മാതൃകയാണ് കോവിഡ് അതിജീവനത്തിന്റെ
കോവിഡ് വെല്ലുവിളികള്‍ക്കിടയില്‍ ജോലിപോകാറായപ്പോഴാണു പലരും കാര്‍ഷികമേഖലയിലേക്കു തിരിയുന്നത്. എന്നാല്‍ ബാങ്കിലെ ജോലിക്കൊപ്
മാറണം ലൈസന്‍സ് രാജ് മുന്നേറണം സംരംഭകത്വം
കാര്‍ഷിക സംരംഭം തുടങ്ങാന്‍ വാക്കാല്‍ വലിയ പ്രോത്സാഹനമാണ് സര്‍ക്കാരുകള്‍ നല്‍കുന്നത്. എന്നാല്‍ 'അണ്ടിയോടടുക്കുമ്പോഴേ മാങ
ഏലം: കൂടുതല്‍ വിളവിനും വളര്‍ച്ചയ്ക്കും
ഏലം ചെടികള്‍ നന്നായി വളരാനും കൂടുതല്‍ കായകള്‍ ഉണ്ടാകാനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചെടികള്‍ക്ക് 45- 65 ശതമാന
കശുമാവ്: വീട്ടുകാരിയായ ദത്തുപുത്രി
വടക്കുകിഴക്കന്‍ ബ്രസീലില്‍നിന്ന് ഇന്ത്യ കണ്ടെടുത്ത ദത്തുപുത്രിയാണ് കശുമാവ്. ഈ ദത്തുപുത്രി ഇന്ത്യയിലെ കൃഷിയിടങ്ങള്‍ കീഴടക
Latest News
കോവിഡ് പ്രതിസന്ധിക്കിടെ രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു
ഇന്ത്യ അഞ്ച് ലക്ഷം ഡോസ് കൊറോണ വാക്സിൻ അഫ്ഗാനിസ്ഥാന് നൽകും
വിദേശ നയങ്ങളിൽ മാറ്റം വരുത്തിയാൽ മാത്രം സൗദിയുമായി സഖ്യമെന്ന് ഇറാൻ
കർഷകരുടെ ട്രാക്ടർ റാലി ഇന്ന്
സൗദിയില്‍ പുതുതായി 18 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കിരീടാവകാശി

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top