x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോമ്പൗണ്ട് റബറിന്‍റെ മറവിൽ കർഷകരെ തകർക്കരുത്

മ​​​​​ജൂ​​​​​ഷ് മാ​​​​​ത്യു
Published: November 8, 2026 02:04 AM IST | Updated: November 8, 2026 02:14 AM IST

പ്രതീകാത്മക ചിത്രം

ആ​​​​​ഭ്യ​​​​​ന്ത​​​​​ര റ​​​ബ​​​ർ വി​​​​​പ​​​​​ണി​​​​​യെ സ്വാ​​​​​ധീ​​​​​നി​​​​​ക്കു​​​​​ന്ന ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ന​​​​​യ​​​​​ങ്ങ​​​​​ളും ഉ​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ളു​​​​​ടെ വ​​​​​ർ​​​​​ഗീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ലെ അ​​​​​വ്യ​​​​​ക്ത​​​​​ത​​​​​ക​​​​​ളും ക​​​​​ർ​​​​​ഷ​​​​​ക​​​ന്‍റെ വ​​​​​രു​​​​​മാ​​​​​ന​​​​​ത്തെ നി​​​​​ർ​​​​​ണ​​​​​യി​​​​​ക്കു​​​​​ന്ന പ്ര​​​​​ധാ​​​​​ന ഘ​​​​​ട​​​​​ക​​​​​ങ്ങ​​​​​ളാ​​​​​യി മാ​​​​​റി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. പ്ര​​​​​ത്യേ​​​​​കി​​​​​ച്ച്, കോ​​​​​മ്പൗ​​​​​ണ്ട് റ​​​​​ബ​​​​​ർ എ​​​​​ന്ന പേ​​​​​രി​​​​​ൽ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ചെ​​​​​യ്യു​​​​​ന്ന ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ളു​​​​​ടെ യ​​​​​ഥാ​​​​​ർ​​​​​ഥ ഘ​​​​​ട​​​​​ന​​​​​യും സ്വ​​​​​ഭാ​​​​​വ​​​​​വും സം​​​​​ബ​​​​​ന്ധി​​​​​ച്ച ആ​​​​​ശ​​​​​ങ്ക​​​​​ക​​​​​ൾ ഗൗ​​​​​ര​​​​​വ​​​​​മാ​​​​​യി പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ടേ​​​​​ണ്ട​​​​​താ​​​​​ണ്.

സ്വാ​​​​​ഭാ​​​​​വി​​​​​ക റ​​​​​ബ​​​​​റി​​​​​ന്‍റെ വ​​​​​ലി​​​​​യൊ​​​​​ര​​​​​ള​​​​​വ് അ​​​​​ട​​​​​ങ്ങി​​​​​യ ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ളെ കോ​​​​​മ്പൗ​​​​​ണ്ട് റ​​​​​ബ​​​​​ർ എ​​​​​ന്ന പേ​​​​​രി​​​​​ൽ വ​​​​​ർ​​​​​ഗീ​​​​​ക​​​​​രി​​​​​ച്ച് ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ചെ​​​​​യ്യാ​​​​​ൻ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​മു​​​​​ണ്ടെ​​​​​ങ്കി​​​​​ൽ അ​​​​​ത് ആ​​​​​ഭ്യ​​​​​ന്ത​​​​​ര റ​​​​​ബ​​​ർ ക​​​​​ർ​​​​​ഷ​​​​​ക​​​​​രു​​​​​ടെ താ​​​​​ത്​​​​​പ​​​​​ര്യ​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യ ആ​​​​​ഘാ​​​​​ത​​​​​മു​​​​​ണ്ടാ​​​​​ക്കും. ചി​​​​​ല വ​​​​​ൻ​​​​​കി​​​​​ട ട​​​​​യ​​​​​ർ ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾ​​​​​ക്ക് ഇ​​​​​ത്ത​​​​​രം വ​​​​​ർ​​​​​ഗീ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ നേ​​​​​ട്ട​​​​​മു​​​​​ണ്ടാ​​​​​കു​​​​​ന്നു​​​​​വെ​​​​​ന്ന ക​​​​​ർ​​​​​ഷ​​​​​ക​​​​​മേ​​​​​ഖ​​​​​ല​​​​​യു​​​​​ടെ ആ​​​​​ശ​​​​​ങ്ക​​​​​യും വ​​​​​സ്തു​​​​​ത​​​​​ക​​​​​ളു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ട​​​​​ണം. ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി​​​​​യു​​​​​ടെ യ​​​​​ഥാ​​​​​ർ​​​​​ഥ സ്വ​​​​​ഭാ​​​​​വം മ​​​​​റ​​​​​ച്ചു​​​​​വ​​​​​ച്ച് കു​​​​​റ​​​​​ഞ്ഞ തീ​​​​​രു​​​​​വ​​​​​യോ മ​​​​​റ്റ് ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ളോ നേ​​​​​ടാ​​​​​നു​​​​​ള്ള നീ​​​​​ക്ക​​​​​ങ്ങ​​​​​ൾ അ​​​​​നു​​​​​വ​​​​​ദി​​​​​ക്ക​​​​​രു​​​​​ത്.

ഇ​​​​​വി​​​​​ടെ ഉ​​​​​യ​​​​​രു​​​​​ന്ന അ​​​​​ടി​​​​​സ്ഥാ​​​​​നചോ​​​​​ദ്യം ഇ​​​​​താ​​​​​ണ്: സ്വാ​​​​​ഭാ​​​​​വി​​​​​ക റ​​​​​ബ​​​​​റും ഏ​​​​​താ​​​​​നും രാ​​​​​സ​​​​​ഘ​​​​​ട​​​​​ക​​​​​ങ്ങ​​​​​ളും ചേ​​​​​ർ​​​​​ത്ത​​​​​തു​​​​​കൊ​​​​​ണ്ടു​​​​​മാ​​​​​ത്രം ഒ​​​​​രു ഉ​​​​​ത്പ​​​​​ന്ന​​​​​ത്തെ കോ​​​​​മ്പൗ​​​​​ണ്ട് റ​​​​​ബ​​​​​റാ​​​​​യി ക​​​​​ണ​​​​​ക്കാ​​​​​ക്കാ​​​​​നാ​​​​​കു​​​​​മോ? അ​​​​​തി​​​​​ന്‍റെ ഘ​​​​​ട​​​​​ന​​​​​യും സ്വാ​​​​​ഭാ​​​​​വി​​​​​ക റ​​​​​ബ​​​​​റി​​​​​ന്‍റെ അ​​​​​ള​​​​​വും സം​​​​​സ്ക​​​​​ര​​​​​ണ​​​​​രീ​​​​​തി​​​​​യും പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കാ​​​​​തെ ഇ​​​​​ത്ത​​​​​രം വ​​​​​ർ​​​​​ഗീ​​​​​ക​​​​​ര​​​​​ണം അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് ശ​​​​​രി​​​​​യാ​​​​​ണോ?

ബി​​​ഐ​​​എ​​​​​സ് മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ളി​​​​​ലെ അ​​​​​വ്യ​​​​​ക്ത​​​​​ത

ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ചെ​​​​​യ്യു​​​​​ന്ന കോ​​​​​മ്പൗ​​​​​ണ്ട് റ​​​​​ബ​​​​​റി​​​​​ന്‍റെ ഘ​​​​​ട​​​​​ന​​​​​യും ഗു​​​​​ണ​​​​​നി​​​​​ല​​​​​വാ​​​​​ര​​​​​വും സം​​​​​ബ​​​​​ന്ധി​​​​​ച്ച് വ്യ​​​​​ക്ത​​​​​മാ​​​​​യ മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ൾ ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണ്. എ​​​​​ന്നാ​​​​​ൽ വ്യ​​​​​ത്യ​​​​​സ്ത ഘ​​​​​ട​​​​​ന​​​​​യും സ്വ​​​​​ഭാ​​​​​വ​​​​​വു​​​​​മു​​​​​ള്ള ഇ​​​​​ത്ത​​​​​രം ഉ​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഏ​​​​​കീ​​​​​കൃ​​​​​ത​​​​​മാ​​​​​യ ഒ​​​​​രു ബി​​​ഐ​​​​​എ​​​​​സ് മാ​​​​​ന​​​​​ദ​​​​​ണ്ഡം രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക പ്രാ​​​​​യോ​​​​​ഗി​​​​​ക​​​​​മ​​​​​ല്ലെ​​​​​ന്ന നി​​​​​ല​​​​​പാ​​​​​ടാ​​​​​ണ് വി​​​​​ഷ​​​​​യം പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ച ബി​​​​​ഐ​​​എ​​​​​സ് അ​​​​​റി​​​​​യി​​​​​ച്ചി​​​​​ട്ടു​​​​​ള്ള​​​​​ത്.

എ​​​​​ന്നാ​​​​​ൽ ഏ​​​​​കീ​​​​​കൃ​​​​​ത മാ​​​​​ന​​​​​ദ​​​​​ണ്ഡം രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​തി​​​​​ലെ പ്രാ​​​​​യോ​​​​​ഗി​​​​​ക ബു​​​​​ദ്ധി​​​​​മു​​​​​ട്ട് ഈ ​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യു​​​​​ടെ​​​​​യും നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ത്തി​​​​​ന്‍റെ​​​​​യും അ​​​​​ഭാ​​​​​വ​​​​​ത്തി​​​​​ന് ന്യാ​​​​​യീ​​​​​ക​​​​​ര​​​​​ണ​​​​​മാ​​​​​ക​​​​​രു​​​​​ത്. ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ചെ​​​​​യ്യു​​​​​ന്ന വ​​​​​സ്തു​​​​​ക്ക​​​​​ളു​​​​​ടെ ഘ​​​​​ട​​​​​ന, സ്വാ​​​​​ഭാ​​​​​വി​​​​​ക റ​​​​​ബ​​​​​റി​​​​​ന്‍റെ അ​​​​​ള​​​​​വ്, ചേ​​​​​ർ​​​​​ത്തി​​​​​ട്ടു​​​​​ള്ള മ​​​​​റ്റു ഘ​​​​​ട​​​​​ക​​​​​ങ്ങ​​​​​ൾ, സം​​​​​സ്ക​​​​​ര​​​​​ണ​​​​​രീ​​​​​തി എ​​​​​ന്നി​​​​​വ തി​​​​​രി​​​​​ച്ച​​​​​റി​​​​​യു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള വ്യ​​​​​ക്ത​​​​​മാ​​​​​യ സാ​​​​​ങ്കേ​​​​​തി​​​​​ക പ​​​​​രി​​​​​ശോ​​​​​ധ​​​​​നാ സം​​​​​വി​​​​​ധാ​​​​​ന​​​​​വും വ​​​​​ർ​​​​​ഗീ​​​​​ക​​​​​ര​​​​​ണ മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ളും അ​​​​​നി​​​​​വാ​​​​​ര്യ​​​​​മാ​​​​​ണ്. നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ത ഗു​​​​​ണ​​​​​നി​​​​​ല​​​​​വാ​​​​​ര നി​​​​​യ​​​​​ന്ത്ര​​​​​ണ ഉ​​​​​ത്ത​​​​​ര​​​​​വ് ബാ​​​​​ധ​​​​​ക​​​​​മാ​​​​​യ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ളും മ​​​​​റ്റ് ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി​​​​​ക​​​​​ളും ത​​​​​മ്മി​​​​​ലു​​​​​ള്ള നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യ വ്യ​​​​​ത്യാ​​​​​സ​​​​​വും കൃ​​​​​ത്യ​​​​​മാ​​​​​യി പാ​​​​​ലി​​​​​ക്ക​​​​​ണം.

റ​​​​​ബ​​​​​ർ ബോ​​​​​ർ​​​​​ഡി​​​​​ന്‍റെ സാ​​​​​ങ്കേ​​​​​തി​​​​​ക അ​​​​​ധി​​​​​കാ​​​​​രം

റ​​​​​ബ​​​​​ർ ആ​​​​​ക്ടി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ റ​​​​​ബ​​​​​ർ ബോ​​​​​ർ​​​​​ഡി​​​​​ന് റ​​​​​ബ​​​​​റി​​​​​ന്‍റെ ഗു​​​​​ണ​​​​​നി​​​​​ല​​​​​വാ​​​​​രം, പ​​​​​രി​​​​​ശോ​​​​​ധ​​​​​ന, സാ​​​​​ങ്കേ​​​​​തി​​​​​ക വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ൽ തു​​​​​ട​​​​​ങ്ങി​​​​​യ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​മാ​​​​​യ ചു​​​​​മ​​​​​ത​​​​​ല​​​​​ക​​​​​ളു​​​​​ണ്ട്. തു​​​​​റ​​​​​മു​​​​​ഖ​​​​​ങ്ങ​​​​​ളി​​​​​ൽ എ​​​​​ത്തു​​​​​ന്ന വ​​​​​സ്തു​​​​​ക്ക​​​​​ളു​​​​​ടെ യ​​​​​ഥാ​​​​​ർ​​​​​ഥ സ്വ​​​​​ഭാ​​​​​വം പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും അ​​​​​വ സ്വാ​​​​​ഭാ​​​​​വി​​​​​ക റ​​​​​ബ​​​​​റാ​​​​​ണോ, മ​​​​​റ്റു ഘ​​​​​ട​​​​​ക​​​​​ങ്ങ​​​​​ൾ ചേ​​​​​ർ​​​​​ത്ത സ്വാ​​​​​ഭാ​​​​​വി​​​​​ക റ​​​​​ബ​​​​​റാ​​​​​ണോ, കോ​​​​​മ്പൗ​​​​​ണ്ട് റ​​​​​ബ​​​​​റാ​​​​​ണോ എ​​​​​ന്ന് തി​​​​​രി​​​​​ച്ച​​​​​റി​​​​​യു​​​​​ന്ന​​​​​തി​​​​​നും ബോ​​​​​ർ​​​​​ഡി​​​​​ന്‍റെ സാ​​​​​ങ്കേ​​​​​തി​​​​​ക വൈ​​​​​ദ​​​​​ഗ്ധ്യം പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി പ്ര​​​​​യോ​​​​​ജ​​​​​ന​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ണം.

സ്വാ​​​​​ഭാ​​​​​വി​​​​​ക റ​​​​​ബ​​​റും കോ​​​​​മ്പൗ​​​​​ണ്ട് റ​​​​​ബ​​​​​റും

കോ​​​​​മ്പൗ​​​​​ണ്ട് റ​​​​​ബ​​​റും സ്വാ​​​​​ഭാ​​​​​വി​​​​​ക റ​​​​​ബ​​​​​ർ കൂ​​​​​ടു​​​​​ത​​​​​ലാ​​​​​യി അ​​​​​ട​​​​​ങ്ങി​​​​​യ മി​​​​​ശ്രി​​​​​ത​​​​​ങ്ങ​​​​​ളും ത​​​​​മ്മി​​​​​ൽ വ്യ​​​​​ക്ത​​​​​മാ​​​​​യ അ​​​​​തി​​​​​ർ​​​​​വ​​​​​ര​​​​​മ്പ് നി​​​​​ർ​​​​​ണ​​​​​യി​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ട്. സ്വാ​​​​​ഭാ​​​​​വി​​​​​ക റ​​​​​ബ​​​​​റി​​​​​ന്‍റെ അ​​​​​ള​​​​​വ് 50 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ലു​​​​​ള്ള വ​​​​​സ്തു​​​​​ക്ക​​​​​ളെ കോ​​​​​മ്പൗ​​​​​ണ്ട് റ​​​​​ബ​​​​​റാ​​​​​യി പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്ക​​​​​രു​​​​​തെ​​​​​ന്ന നി​​​​​ർ​​​​​ദേ​​​​​ശം റ​​​​​ബ​​​​​ർ ബോ​​​​​ർ​​​​​ഡ് മു​​​​​ന്നോ​​​​​ട്ടു​​​​​ വ​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ഈ ​​​​​നി​​​​​ർ​​​​​ദേ​​​​​ശം കേ​​​​​വ​​​​​ലം ഒ​​​​​രു സാ​​​​​ങ്കേ​​​​​തി​​​​​ക ശി​​​​​പാ​​​​​ർ​​​​​ശ​​​​​യാ​​​​​യി കാ​​​​​ണാ​​​​​നാ​​​​​വി​​​​​ല്ല. കോ​​​​​മ്പൗ​​​​​ണ്ട് റ​​​​​ബ​​​​​റി​​​​​ന്‍റെ യ​​​​​ഥാ​​​​​ർ​​​​​ഥ സ്വ​​​​​ഭാ​​​​​വ​​​​​വും വ​​​​​ർ​​​​​ഗീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത​​​​​ത്വ​​​​​വും സം​​​​​ര​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള അ​​​​​നി​​​​​വാ​​​​​ര്യ​​​​​മാ​​​​​യ നി​​​​​ല​​​​​പാ​​​​​ടാ​​​​​ണി​​​​​ത്. റ​​​​​ബ​​​​​ർ ബോ​​​​​ർ​​​​​ഡി​​​ന്‍റെ ശി​​​പാ​​​​​ർ​​​​​ശ​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ ഡി​​​ജി​​​എ​​​​​ഫ്ടി വ്യ​​​​​ക്ത​​​​​വും നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ത​​​​​വു​​​​​മാ​​​​​യ വ​​​​​ർ​​​​​ഗീ​​​​​ക​​​​​ര​​​​​ണ മാ​​​​​ന​​​​​ദ​​​​​ണ്ഡം കൊ​​​​​ണ്ടു​​​​​വ​​​​​ര​​​​​ണം.

നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​ട്ര ഹാ​​​​​ർ​​​​​മ​​​​​ണൈ​​​​​സ്ഡ് സി​​​​​സ്റ്റ​​​​​ത്തി​​​​​ലെ 4005 വി​​​​​ഭാ​​​​​ഗം വ​​​​​ൾ​​​​​ക്ക​​​​​നൈ​​​​​സ് ചെ​​​​​യ്യാ​​​​​ത്ത കോ​​​​​മ്പൗ​​​​​ണ്ട​​​​​ഡ് റ​​​​​ബ​​​​​റി​​​​​നെ​​​​​യും ഉ​​​​​ൾ​​​​​ക്കൊ​​​​​ള്ളു​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ, ഈ ​​​​​വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ സാ​​​​​ങ്കേ​​​​​തി​​​​​ക നി​​​​​ർ​​​​​വ​​​​​ച​​​​​ന​​​​​ങ്ങ​​​​​ളും ക​​​​​സ്റ്റം​​​​​സ് നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളും ത​​​​​മ്മി​​​​​ലു​​​​​ള്ള പൊ​​​​​രു​​​​​ത്തം ഉ​​​​​റ​​​​​പ്പാ​​​​​ക്കി​​​​​ക്കൊ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം ന​​​​​യ​​​​​പ​​​​​ര​​​​​മാ​​​​​യ മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ വ​​​​​രു​​​​​ത്തേ​​​​​ണ്ട​​​​​ത്.

ക​​​​​സ്റ്റം​​​​​സ് വ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​ലും സു​​​​​താ​​​​​ര്യ​​​​​ത വേ​​​​​ണം

ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ചെ​​​​​യ്യു​​​​​ന്ന വ​​​​​സ്തു​​​​​ക്ക​​​​​ളു​​​​​ടെ എ​​​​​ച്ച്എ​​​​​സ്എ​​​​​ൻ കോ​​​​​ഡ് തെ​​​​​റ്റാ​​​​​യി രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യോ ഉ​​​​​ത്പ​​​​​ന്ന​​​​​ത്തി​​​​​ന്‍റെ യ​​​​​ഥാ​​​​​ർ​​​​​ഥ ഘ​​​​​ട​​​​​ന മ​​​​​റ​​​​​ച്ചു​​​​​വ​​​​​യ്ക്കു​​​​​ക​​​​​യോ ചെ​​​​​യ്യു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​മു​​​​​ണ്ടെ​​​​​ങ്കി​​​​​ൽ അ​​​​​ത് ആ​​​​​ഭ്യ​​​​​ന്ത​​​​​ര ക​​​​​ർ​​​​​ഷ​​​​​ക​​​​​രു​​​​​ടെ വി​​​​​പ​​​​​ണി​​​​​യെ മാ​​​​​ത്ര​​​​​മ​​​​​ല്ല, സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ ക​​​​​സ്റ്റം​​​​​സ് വ​​​​​രു​​​​​മാ​​​​​ന​​​​​ത്തെ​​​​​യും ബാ​​​​​ധി​​​​​ക്കും. കോ​​​​​മ്പൗ​​​​​ണ്ട് റ​​​​​ബ​​​​​റി​​​​​നും സ്വാ​​​​​ഭാ​​​​​വി​​​​​ക റ​​​​​ബ​​​​​റി​​​​​നും ബാ​​​​​ധ​​​​​ക​​​​​മാ​​​​​യ തീ​​​​​രു​​​​​വ​​​​​ക​​​​​ളി​​​​​ൽ വ്യ​​​​​ത്യാ​​​​​സ​​​​​ങ്ങ​​​​​ളു​​​​​ള്ള​​​​​തി​​​​​നാ​​​​​ൽ, ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി​​​​​യു​​​​​ടെ യ​​​​​ഥാ​​​​​ർ​​​​​ഥ സ്വ​​​​​ഭാ​​​​​വം പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കാ​​​​​തെ വ​​​​​ർ​​​​​ഗീ​​​​​ക​​​​​ര​​​​​ണം അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് പൊ​​​​​തു​​​​​വ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​ന് ന​​​​​ഷ്ട​​​​​മു​​​​​ണ്ടാ​​​​​ക്കാ​​​​​ൻ ഇ​​​​​ട​​​​​യാ​​​​​ക്കും.

ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ചെ​​​​​യ്യു​​​​​ന്ന രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ ഉ​​​​​ത്ഭ​​​​​വം, ബാ​​​​​ധ​​​​​ക​​​​​മാ​​​​​യ വ്യാ​​​​​പാ​​​​​ര​​​​​ക്കരാറു​​​​​ക​​​​​ൾ, തീ​​​​​രു​​​​​വ ഇ​​​​​ള​​​​​വു​​​​​ക​​​​​ൾ, പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച എ​​​​​ച്ച്എ​​​​​സ്എ​​​​​ൻ കോ​​​​​ഡ്, യ​​​​​ഥാ​​​​​ർ​​​​​ഥ​​​​​ത്തി​​​​​ൽ ഈ​​​​​ടാ​​​​​ക്കി​​​​​യ ക​​​​​സ്റ്റം​​​​​സ് തീ​​​​​രു​​​​​വ എ​​​​​ന്നി​​​​​വ​​​​​യെ​​​​​ല്ലാം സു​​​​​താ​​​​​ര്യ​​​​​മാ​​​​​യി പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ട​​​​​ണം. എ​​​​​ത്ര അ​​​​​ള​​​​​വി​​​​​ൽ കോ​​​​​മ്പൗ​​​​​ണ്ട് റ​​​​​ബ​​​​​ർ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ചെ​​​​​യ്തു, അ​​​​​തി​​​​​ൽ സ്വാ​​​​​ഭാ​​​​​വി​​​​​ക റ​​​​​ബ​​​​​റി​​​​​ന്‍റെ അ​​​​​ള​​​​​വ് എ​​​​​ത്ര​​​​​യാ​​​​​ണ്, ഏ​​​​​ത് രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽനി​​​​​ന്നാ​​​​​ണ് ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ചെ​​​​​യ്ത​​​​​ത്, എ​​​​​ത്ര നി​​​​​കു​​​​​തി ല​​​​​ഭി​​​​​ച്ചു തു​​​​​ട​​​​​ങ്ങി​​​​​യ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ പൊ​​​​​തു​​​​​ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് ല​​​​​ഭ്യ​​​​​മാ​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ട്.
അ​​​​​ഡ്വാ​​​​​ൻ​​​​​സ് ഓ​​​​​ത​​​​​റൈ​​​​​സേ​​​​​ഷ​​​​​ൻ

വ്യ​​​​​വ​​​​​സ്ഥ​​​​​ക​​​​​ൾ പു​​​​​നഃ​​​​​പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്ക​​​​​ണം

ട​​​​​യ​​​​​ർ നി​​​​​ർ​​​​​മാ​​​​​ണ​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ അ​​​​​ഡ്വാ​​​​​ൻ​​​​​സ് ഓ​​​​​ത​​​​​റൈ​​​​​സേ​​​​​ഷ​​​​​ൻ സം​​​​​വി​​​​​ധാ​​​​​ന​​​​​വും അ​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട എ​​​​​സ്ഐ​​​ഒ​​​എ​​​​​ൻ (Standard Input Output Norms) മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ളും കാ​​​​​ലാ​​​​​നു​​​​​സൃ​​​​​ത​​​​​മാ​​​​​യി പു​​​​​നഃ​​​​​പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ട്. ക​​​​​യ​​​​​റ്റു​​​​​മ​​​​​തി ബാ​​​​​ധ്യ​​​​​ത​​​​​യോ​​​​​ടു​​​​​കൂ​​​​​ടി അ​​​​​സം​​​​​സ്കൃ​​​​​ത വ​​​​​സ്തു​​​​​ക്ക​​​​​ൾ തീ​​​​​രു​​​​​വ​​​​​യി​​​​​ള​​​​​വോ​​​​​ടെ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ചെ​​​​​യ്യാ​​​​​ൻ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്ന ഈ ​​​​​സം​​​​​വി​​​​​ധാ​​​​​നം ക​​​​​യ​​​​​റ്റു​​​​​മ​​​​​തി വ്യ​​​​​വ​​​​​സാ​​​​​യ​​​​​ത്തി​​​​​ന് പ്ര​​​​​യോ​​​​​ജ​​​​​ന​​​​​ക​​​​​ര​​​​​മാ​​​​​ണ്. എ​​​​​ന്നാ​​​​​ൽ, മാ​​​​​റി​​​​​യ സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ​​​​​യും ഉ​​​​​ത്പാ​​​​​ദ​​​​​ന​​​​​രീ​​​​​തി​​​​​ക​​​​​ളും ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ത്ത് നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ൾ യ​​​​​ഥാ​​​​​ർ​​​​​ഥ ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി പൊ​​​​​രു​​​​​ത്ത​​​​​പ്പെ​​​​​ടു​​​​​ന്നു​​​​​ണ്ടോ എ​​​​​ന്നു പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്ക​​​​​ണം.

ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ചെ​​​​​യ്യു​​​​​ന്ന വ​​​​​സ്തു​​​​​ക്ക​​​​​ൾ അ​​​​​നു​​​​​വ​​​​​ദി​​​​​ക്ക​​​​​പ്പെ​​​​​ട്ട ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ത​​​​​ന്നെ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്നും ക​​​​​യ​​​​​റ്റു​​​​​മ​​​​​തി ബാ​​​​​ധ്യ​​​​​ത​​​​​ക​​​​​ൾ കൃ​​​​​ത്യ​​​​​മാ​​​​​യി പാ​​​​​ലി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്നും ഉ​​​​​റ​​​​​പ്പാ​​​​​ക്ക​​​​​ണം. ക​​​​​യ​​​​​റ്റു​​​​​മ​​​​​തി പ്രോ​​​​​ത്സാ​​​​​ഹ​​​​​ന​​​​​ത്തി​​​ന്‍റെ പേ​​​​​രി​​​​​ൽ ആ​​​​​ഭ്യ​​​​​ന്ത​​​​​ര റ​​​​​ബ​​​​​ർ വി​​​​​പ​​​​​ണി​​​​​യെ​​​​​യും ക​​​​​ർ​​​​​ഷ​​​​​ക​​​​​രെ​​​​​യും പ്ര​​​​​തി​​​​​കൂ​​​​​ല​​​​​മാ​​​​​യി ബാ​​​​​ധി​​​​​ക്കു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യം ഉ​​​​​ണ്ടാ​​​​​ക​​​​​രു​​​​​ത്.

(ക​​​​​ർ​​​​​ഷ​​​​​ക കോ​​​​​ൺ​​​​​ഗ്ര​​​​​സ് സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​ണ് ലേ​​ഖ​​ക​​ൻ)

Tags : Rubber farmers guise BIS Natural rubber Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up