x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്തു​കൊ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മിഷ​നെ​തി​രേ?

ശ​​​​​ശി ത​​​​​രൂ​​​​​ർ
Published: November 7, 2026 01:14 AM IST | Updated: November 7, 2026 01:14 AM IST

പ്രതീകാത്മക ചിത്രം

അ​​​​​സം​​​​​തൃ​​​​​പ്തി നി​​​​​റ​​​​​ഞ്ഞ വേ​​​​​ന​​​​​ൽ​​​​​ക്കാ​​​​​ല​​​​​ത്തി​​​​​നു ശേ​​​​​ഷം ഇ​​​​​ന്ത്യ ഇ​​​​​പ്പോ​​​​​ൾ രാ​​​ഷ്‌​​​ട്രീ​​​​​യ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യു​​​​​ടെ ശ​​​​​ര​​​​​ത്കാ​​​​​ല​​​​​ത്തി​​​​​ലേ​​​​​ക്ക് പ്ര​​​​​വേ​​​​​ശി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ക​​​​​ഠി​​​​​ന​​​​​മാ​​​​​യ ചൂ​​​​​ടി​​​ൽ തി​​​ള​​​ച്ച ജൂ​​​​​ൺ, ജൂ​​​​​ലൈ മാ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള പ്ര​​​​​തി​​​​​പ​​​​​ക്ഷ കോ​​​​​ൺ​​​​​ഗ്ര​​​​​സ് പാ​​​​​ർ​​​​​ട്ടി​​​​​യു​​​​​ടെ പി​​​​​ന്തു​​​​​ണ​​​​​യോ​​​​​ടെ യു​​​​​വാ​​​​​ക്ക​​​​​ൾ ന​​​​​യി​​​​​ച്ച പ്ര​​​​​സ്ഥാ​​​​​നം വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ പ​​​​​രി​​​​​ഷ്ക​​​​​ര​​​​​ണം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് തെ​​​​​രു​​​​​വി​​​​​ലി​​​​​റ​​​​​ങ്ങി.

പ്ര​​​​​ക്ഷോ​​​​​ഭം വ​​​ള​​​രെ ശ​​​ക്ത​​​മാ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ, കേ​​​​​ന്ദ്ര വി​​​​​ദ്യാ​​​​​ഭ്യാ​​​​​സമ​​​​​ന്ത്രി ധ​​​​​ർ​​​​​മേ​​​​​ന്ദ്ര പ്ര​​​​​ധാ​​​​​ന്‍റെ രാ​​​​​ജി ഉ​​​​​ൾ​​​​​പ്പ​​​​​ടെ​​​​​യു​​​​​ള്ള സു​​​​​പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​യ വി​​​​​ട്ടു​​​​​വീ​​​​​ഴ്ച​​​​​ക​​​​​ൾ​​​​​ക്ക് ബി​​​​​ജെ​​​​​പി ന​​​​​യി​​​​​ക്കു​​​​​ന്ന കേ​​​​​ന്ദ്ര​​സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ത​​​​​രാ​​​​​യി. എ​​​​​ന്നാ​​​​​ൽ, ഇ​​​​​ന്ത്യ​​​​​ക്കാ​​​​​രു​​​​​ടെ പ്ര​​​​​തി​​​​​ഷേ​​​​​ധം ഇ​​​​​വി​​​​​ടെ അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്നി​​​​​ല്ല: അ​​​​​വ​​​​​രു​​​ടെ ശ്ര​​​​​ദ്ധ​​​യി​​​പ്പോ​​​ൾ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തി​​​​​ലാ​​​ണ്.

ഈ ​​​​​ജ​​​​​ന​​​​​കീ​​​​​യ മു​​​​​ന്നേ​​​​​റ്റ​​​​​ത്തി​​​ന്‍റെ കേ​​​​​ന്ദ്ര​​​​​ബി​​​​​ന്ദു ഇ​​​​​ല​​​​​ക‌്ഷ​​​​​ൻ ക​​​​​മ്മി​​​​​ഷ​​​​​നാ​​​​​ണ്. പ​​​​​തി​​​​​റ്റാ​​​​​ണ്ടു​​​​​ക​​​​​ളാ​​​​​യി, സ്വ​​​​​ത​​​​​ന്ത്ര സ്ഥാ​​​​​പ​​​​​ന​​​​​മാ​​​​​യ ക​​​മ്മി​​​ഷ​​​ൻ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഏ​​​​​റ്റ​​​​​വും ക​​​​​രു​​​​​ത്തു​​​​​റ്റ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലൊ​​​​​ന്നാ​​​​​യാ​​​​​ണ് വീ​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്ന​​​​​ത്. ലോ​​​​​ക​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു പ്ര​​​​​ക്രി​​​​​യ സു​​​​​ഗ​​​​​മ​​​​​മാ​​​​​യി ന​​​​​ട​​​​​ത്തു​​​ന്ന​​​തു​​​വ​​​ഴി രാ​​​​​ജ്യ​​​​​ത്തി​​​​​ന​​​​​ക​​​​​ത്തും അ​​​​​ന്ത​​​​​ർ​​​​​ദേ​​​​​ശീ​​​​​യ​​​​​ ത​​​​​ല​​​​​ത്തി​​​​​ലും അ​​​​​ത് വ​​​​​ലി​​​​​യ ബ​​​​​ഹു​​​​​മാ​​​​​നം നേ​​​​​ടി. വ​​​​​ള​​​​​ർ​​​​​ന്നു​​​​​വ​​​​​രു​​​​​ന്ന പ​​​​​ല ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും ഉ​​​​​പ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി ഇ​​​ല​​​ക്‌​​ഷ​​​ൻ ക​​​മ്മി​​​ഷ​​​നെ സ​​​​​മീ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ ക​​​​​മ്മി​​​​​ഷ​​​​​ൻ ഇ​​​​​ന്ന് വ്യ​​​​​വ​​​​​സ്ഥാ​​​​​പി​​​​​ത​​​​​മാ​​​​​യ പ​​​​​ക്ഷ​​​​​പാ​​​​​തി​​​​​ത്വം, ന​​​​​ട​​​​​പ​​​​​ടി​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലെ സു​​​​​താ​​​​​ര്യ​​​​​ത​​​​​യി​​​​​ല്ലാ​​​​​യ്മ, വ​​​​​ൻ​​​​​തോ​​​​​തി​​​​​ലു​​​​​ള്ള വോ​​​​​ട്ട​​​​​വ​​​​​കാ​​​​​ശ നി​​​​​ഷേ​​​​​ധം തു​​​​​ട​​​​​ങ്ങി​​​​​യ ആ​​​​​രോ​​​​​പ​​​​​ണ​​​​​ങ്ങ​​​​​ൾ നേ​​​​​രി​​​​​ടു​​​​​ക​​​​​യാ​​​​​ണ്.

തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണം

ഏ​​​​​പ്രി​​​​​ലി​​​​​ൽ വോ​​​​​ട്ടെ​​​​​ടു​​​​​പ്പ് ന​​​​​ട​​​​​ന്ന അ​​​​​ഞ്ച് സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലെ വോ​​​​​ട്ട​​​​​ർ​​പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ഇ​​​ല​​​ക്‌​​​ഷ​​​ൻ ക​​​മ്മി​​​ഷ​​​ൻ ‘തീ​​​വ്ര വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണം’ (എ​​​സ്ഐ​​​ആ​​​ർ) ന​​​​​ട​​​​​ത്തി​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് വി​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ൾ​​​​​ക്ക് തു​​​​​ട​​​​​ക്ക​​​​​മാ​​​​​യ​​​​​ത്. മ​​​​​രി​​​ച്ചു​​​പോ​​​യ​​​വ​​​​​രു​​​​​ടെ​​​​​യും താ​​​​​മ​​​​​സം മാ​​​​​റി​​​​​യ​​​​​വ​​​​​രു​​​​​ടെ​​​​​യും കു​​​​​ടി​​​​​യേ​​​​​റി​​​​​പ്പോ​​യ​​​​​വ​​​​​രു​​​​​ടെ​​​​​യും പേ​​​​​രു​​​​​ക​​​​​ൾ നീ​​​​​ക്കം ചെ​​​​​യ്ത് വോ​​​​​ട്ട​​​​​ർ ര​​​​​ജി​​​​​സ്ട്രി ഇ​​​​​ട​​​​​യ്ക്കി​​​​​ടെ പു​​​​​തു​​​​​ക്കു​​​​​ന്ന​​​​​ത് സാ​​​​​ധാ​​​​​ര​​​​​ണ ന​​​ട​​​പ​​​ടി ത​​​​​ന്നെ​​​​​യാ​​​​​ണ്. എ​​​​​ന്നാ​​​​​ൽ ഈ ‘​​​​​തീ​​​​​വ്ര​​​​​മാ​​​​​യ’ ന​​​​​ട​​​​​പ​​​​​ടി പ​​​തി​​​വി​​​ലും വ​​​​​ള​​​​​രെ വി​​​​​പു​​​​​ല​​​​​മാ​​​​​യി​​​​​രു​​​​​ന്നു: ബം​​​​​ഗാ​​​​​ളി​​​ൽ മാ​​​ത്രം 91 ല​​​​​ക്ഷം പേ​​​​​രു​​​​​ക​​​​​ളാ​​​​​ണ് നീ​​​​​ക്കം ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ട​​​​​ത്.

തു​​​​​ട​​​​​ർ​​​​​ന്ന് ശ​​​​​ക്ത​​​​​മാ​​​​​യ തി​​​​​രി​​​​​ച്ച​​​​​ടി​​​​​യു​​​ണ്ടാ​​​യി. ഇ​​​ല​​​ക്‌​​​ഷ​​​ൻ ക​​​മ്മി​​​ഷ​​​ന്‍റെ ക​​​ഴി​​​വു​​​കേ​​​ട്, കൃ​​​​​ത്രി​​​​​മം അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ അ​​​​​തി​​​​​ലും മോ​​​​​ശ​​​​​മാ​​​​​യ എ​​​​​ന്തോ ഒ​​​​​ന്ന് ഇ​​​​​തി​​​​​നു പി​​​​​ന്നി​​​​​ലു​​​​​ണ്ടെ​​​​​ന്ന് പ്ര​​​​​തി​​​​​പ​​​​​ക്ഷം ആ​​​​​രോ​​​​​പി​​​​​ച്ചു. ക​​​​​മ്മീ​​​​​ഷ​​​​​നെ​​​​​തി​​​​​രേ​​​​​യു​​​​​ള്ള ഈ ​​​​​രോ​​​​​ഷം ന്യാ​​​യ​​​മാ​​​യി​​​​​രു​​​​​ന്നു. വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രു​​​​​ടെ പേ​​​​​രു​​​​​ക​​​​​ളു​​​​​ടെ സ്പെ​​​ല്ലിം​​​ഗ് പി​​​ഴ​​​വു​​​ക​​​ൾ പോ​​​​​ലെ​​​​​യു​​​​​ള്ള നി​​​​​സാ​​​​​ര​​​​​മാ​​​​​യ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ കാ​​​​​ര​​​​​ണം ല​​​​​ക്ഷ​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​ർ ഓ​​​​​ട്ടോ​​​​​മേ​​​​​റ്റ​​​​​ഡ് സി​​​​​സ്റ്റ​​​​​ങ്ങ​​​​​ൾ വ​​​​​ഴി വോ​​​​​ട്ട​​​​​ർ​​​​​പ​​​​​ട്ടി​​​​​ക​​​​​യ്ക്കു പു​​​​​റ​​​​​ത്താ​​​​​യി. വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രെ ഒ​​​​​ഴി​​​​​വാ​​​​​ക്കി​​​​​യ​​​​​ത് കൃ​​​​​ത്യ​​​​​മാ​​​​​യി പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നി​​​​​ല്ല. അ​​​​​ത് പാ​​​​​ർ​​​​​ശ്വ​​​​​വ​​​​​ത്ക​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ട്ട സ​​​​​മൂ​​​​​ഹ​​​​​ങ്ങ​​​​​ളെ​​​​​യും ദ​​​​​രി​​​​​ദ്ര സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ​​നി​​​​​ന്നു​​​​​ള്ള ഗ്രാ​​​​​മീ​​​​​ണ കു​​​​​ടി​​​​​യേ​​​​​റ്റ തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളെ​​​​​യും ന​​​​​ഗ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലെ തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​ളെ​​​​​യു​​​​​മാ​​​​​ണ് ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ പ്ര​​​​​തി​​​​​കൂ​​​​​ല​​​​​മാ​​​​​യി ബാ​​​​​ധി​​​​​ച്ച​​​​​ത്.

വോ​​​​​ട്ട​​​​​ർ​​​പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ​​​നി​​​​​ന്ന് പു​​​​​റ​​​​​ത്താ​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രു​​​ടെ പ​​​​​രാ​​​​​തി​​​​​ക​​​​​ൾ പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കാ​​​​​ൻ ന​​​​​ട​​​​​പ​​​​​ടി​​​​​യൊ​​​ന്നു​​​മു​​​ണ്ടാ​​​യി​​​ല്ലെ​​​ന്ന​​​ത് കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ കൂ​​​​​ടു​​​​​ത​​​​​ൽ വ​​​​​ഷ​​​​​ളാ​​​​​ക്കി. ബം​​​​​ഗാ​​​​​ളി​​​​​ൽ പു​​​​​റ​​​​​ത്താ​​​​​ക്ക​​​​​പ്പെ​​​​​ട്ട 34 ല​​​​​ക്ഷം വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​ർ ഈ ​​​​​തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​നെ​​​​​തി​​​​​രെ അ​​​​​പ്പീ​​​​​ൽ ന​​​​​ൽ​​​​​കി.​​ എ​​​ന്നാ​​​ൽ, അ​​​​​ടു​​​​​ത്ത തിെര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​നു മു​​​​​ൻ​​​​​പ് ഏ​​​​​ക​​​​​ദേ​​​​​ശം 82,000 ഹ​​​​​ര​​​​​ജി​​​​​ക​​​​​ളി​​​​​ൽ മാ​​​​​ത്ര​​​​​മേ വാ​​​​​ദം കേ​​​​​ൾ​​​​​ക്കാ​​​​​ൻ ക​​​മ്മി​​​ഷ​​​ന് ക​​​​​ഴി​​​​​ഞ്ഞു​​​​​ള്ളൂ. ഇ​​​​​തി​​​​​ൽ 91% ഹ​​​ർ​​​ജി​​​​​ക​​​​​ളും ശ​​​​​രി​​​​​യാ​​​​​ണെ​​​​​ന്ന് ക​​​​​ണ്ടെ​​​​​ത്തു​​​​​ക​​​​​യും ചെ​​​​​യ്തു. അ​​​​​താ​​​​​യ​​​​​ത്, ഇ​​​ല​​​ക്‌​​​ഷ​​​ൻ ക​​​മ്മി​​​ഷ​​​ൻ ന​​​​​ട​​​​​ത്തി​​​​​യ കൂ​​​ട്ട ഒ​​​ഴി​​​വാ​​​ക്ക​​​ലി​​​ലെ ഭൂ​​​രി​​​ഭാ​​​ഗ​​​വും തെ​​​​​റ്റാ​​​​​യി​​​​​രു​​​​​ന്നു. പ​​​ക്ഷേ, വോ​​​​​ട്ടെ​​​​​ടു​​​​​പ്പി​​​​​നു മു​​​​​ൻ​​​​​പ് അ​​​​​വ തി​​​​​രു​​​​​ത്താ​​​നും ക​​​ഴി​​​ഞ്ഞി​​​​​ല്ല.

ഇ​​​​​ത് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പുഫ​​​​​ല​​​​​ത്തെ സം​​​ശ​​​യി​​​ക്കാ​​​നി​​​ട​​​യാ​​​ക്കി. വി​​​ശേ​​​ഷി​​​ച്ചും, മു​​​​​ൻ​​​​​കാ​​​​​ല​​​ ഫ​​​ല​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് വ​​​​​ള​​​​​രെ വ്യ​​​​​ത്യ​​​​​സ്ത​​​​​മാ​​​​​യ ഫ​​​​​ല​​മു​​ണ്ടാ​​യ​​പ്പോ​​ൾ. 294ൽ 207 ​​​സീ​​​​​റ്റു​​​​​ക​​​​​ൾ നേ​​​​​ടി ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലാ​​​​​ദ്യ​​​​​മാ​​​​​യി ബി​​​​​ജെ​​​​​പി പ​​​​​ശ്ചി​​​​​മബം​​​​​ഗാ​​​​​ളി​​​​​ൽ വ​​​​​ൻ വി​​​​​ജ​​​​​യം കൊ​​​​​യ്തു. ഈ ​​​​​ഒ​​​​​ഴി​​​​​വാ​​​​​ക്ക​​​​​ലു​​​​​ക​​​​​ൾ മാ​​​​​ത്ര​​​​​മാ​​​​​ണ് ഫ​​​​​ല​​​​​ത്തെ നി​​​​​ർ​​​​​ണ​​​​​യി​​​​​ച്ച​​​​​തെ​​​​​ന്ന് കു​​​​​റ​​​​​ച്ചു​​​​​പേ​​​​​ർ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. എ​​​ന്താ​​​യാ​​​ലും ഈ ​​​​​സം​​​​​ഭ​​​​​വം പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​ത്തെ തീ​​​​​ർ​​​​​ത്തും പ്ര​​​​​കോ​​​​​പി​​​​​പ്പി​​​​​ച്ചു.

കോ​ട​തി ഇ​ട​പെ​ട​ൽ തേ​ടി പ്ര​തി​പ​ക്ഷം

വേ​​​​​ന​​​​​ൽ​​​​​ക്കാ​​​​​ല​​​​​ത്ത് വെ​​​​​ളി​​​​​പ്പെ​​​​​ട്ട ക്ര​​​​​മ​​​​​ക്കേ​​​​​ടു​​​​​ക​​​​​ളി​​​​​ൽ കോ​​​ട​​​തി വേ​​​​​ണ്ട​​​​​ത്ര ശ്ര​​​​​ദ്ധ ചെ​​​​​ലു​​​​​ത്തി​​​​​യി​​​​​ല്ലെ​​​​​ന്ന് ആ​​​രോ​​​പ​​​ണ​​​മു​​​ണ്ടെ​​​ങ്കി​​​ലും രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി ഉ​​​​​ൾ​​​​​പ്പടെ​​​​​യു​​​​​ള്ള പ്ര​​​​​തി​​​​​പ​​​​​ക്ഷ നേ​​​​​താ​​​​​ക്ക​​​​​ൾ സു​​​​​പ്രീം​​​കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ഹ​​​​​ര​​​​​ജി ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടു​​​​​ണ്ട്. വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണം നി​​​​​ർ​​​​​ത്തി​​​​​വ​​​യ്ക്കാ​​​​​നും ഒ​​​​​ഴി​​​​​വാ​​​​​ക്ക​​​​​പ്പെ​​​​​ട്ട വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രെ വീ​​​​​ണ്ടും ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ടാ​​​​​നും സ്വ​​​​​ത​​​​​ന്ത്ര അ​​​​​ന്വേ​​​​​ഷ​​​​​ണം തീ​​​​​രു​​​​​ന്ന​​​​​തു​​​വ​​​​​രെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക ചു​​​​​മ​​​​​ത​​​​​ല​​​​​ക​​​​​ൾ നി​​​​​ർ​​​​​വ​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ​​​നി​​​​​ന്ന് ഗ്യാ​​​നേ​​​ഷ് കു​​​​​മാ​​​​​റി​​​​​നെ ത​​​​​ട​​​​​യാ​​​​​നും അ​​​​​വ​​​​​ർ കോ​​​ട​​​തി​​​യു​​​ടെ ഇ​​​​​ട​​​​​പെ​​​​​ട​​​​​ൽ തേ​​​​​ടു​​​​​ന്നു.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​ഷ​​​ൻ ത​​​​​ങ്ങ​​​​​ളു​​​​​ടെ ഭാ​​​​​ഗം ന്യാ​​​​​യീ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. അ​​​​​പ്പീ​​​​​ലു​​​​​ക​​​​​ൾ നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തു​​​ന്ന​​​ത് ചോ​​​​​ദ്യം ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ട വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രെ തു​​​​​ട​​​​​രാ​​​​​ൻ അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചു​​​​​കൊ​​​​​ണ്ട് മ​​​​​റ്റു സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലെ അ​​​​​നി​​​​​യ​​​​​ന്ത്രി​​​​​ത​​​​​മാ​​​​​യ ഒ​​​​​ഴി​​​​​വാ​​​​​ക്ക​​​​​ലു​​​​​ക​​​​​ൾ ക​​​​​മ്മീ​​​​​ഷ​​​​​ൻ നി​​​​​ർ​​​​​ത്തി​​​​​വ​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. എ​​​​​ന്നാ​​​​​ൽ, ത​​​​​ങ്ങ​​​​​ൾ ചെ​​​​​യ്ത​​​​​ത് പ​​​​​തി​​​​​വ് ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളാ​​​​​ണെ​​​​​ന്ന് വാ​​​​​ദി​​​​​ച്ച് ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം ഏ​​​​​ൽ​​​​​ക്കാ​​​​​ൻ അ​​​വ​​​ർ ഇ​​​​​പ്പോ​​​​​ഴും വി​​​​​സ​​​​​മ്മ​​​​​തി​​​​​ക്കു​​​​​ന്നു. അ​​​​​തു​​​​​പോ​​​​​ലെ, വോ​​​​​ട്ട​​​​​ർ​​​​പ​​​ട്ടി​​​ക​​​യി​​​​​ൽ കൃ​​​​​ത്രി​​​​​മം കാ​​​​​ണി​​​​​ച്ചു​​​​​വെ​​​​​ന്ന ആ​​​​​രോ​​​​​പ​​​​​ണ​​​​​ങ്ങ​​​​​ൾ ബി​​​​​ജെ​​​​​പി സ​​​​​ർ​​​​​ക്കാ​​​​​രും ത​​​​​ള്ളി​​​​​ക്ക​​​​​ള​​​​​ഞ്ഞു. ഈ ​​​​​പ്ര​​​​​ക്ഷോ​​​ഭം ദേ​​​​​ശീ​​​​​യ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളെ ത​​​​​ക​​​​​ർ​​​​​ക്കാ​​​​​ൻ ല​​​​​ക്ഷ്യ​​​​​മി​​​​​ട്ട രാ​​ഷ്‌​​ട്രീ​​​​​യ​​​പ്രേ​​​​​രി​​​​​ത ശ്ര​​​​​മ​​​​​ങ്ങ​​​​​ളാ​​​​​ണെ​​​​​ന്ന് അ​​​​​വ​​​​​ർ വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ച്ചു. ഇ​​​ല​​​ക്‌​​​ഷ​​​ൻ ക​​​മ്മി​​​ഷ​​​നെ പ്ര​​​​​തി​​​​​രോ​​​​​ധി​​​​​ക്കാ​​​​​ൻ അ​​​​​വ​​​​​ർ പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ ​​പോ​​​ലും ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

പ​​​ക്ഷേ, വി​​​ദ്യാ​​​ഭ്യാ​​​സ പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ലെ​​​ന്ന​​​പോ​​​ലെ, സ​​​ർ​​​ക്കാ​​​രി​​​ന് വി​​​ട്ടു​​​വീ​​​ഴ്ച​​​ക​​​ൾ ചെ​​​യ്യേ​​​ണ്ടിവ​​​രും. പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ൾ ദേ​​​ശീ​​​യ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തെ കൂ​​​ടു​​​ത​​​ൽ ചൂ​​​ടു​​​പി​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. കൂ​​​ടാ​​​തെ, യു​​​വ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ രാ​​​ഷ്‌​​​ട്രീ​​​യ പ്ര​​​തി​​​പ​​​ക്ഷ​​​വു​​​മാ​​​യി ഒ​​​ന്നി​​​ച്ച് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ അ​​​ധി​​​കാ​​​ര​​​ത്തി​​​ലു​​​ള്ള വി​​​ശ്വാ​​​സ​​​ത്തെ ചോ​​​ദ്യം ചെ​​​യ്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​ന്‍റെ രാ​​​ജി​​​യി​​​ല്ലാ​​​തെ ഈ ​​​പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ടാ​​​ൻ പ്ര​​​യാ​​​സ​​​മാ​​​ണ്. ന​​​വം​​​ബ​​​ർ ആ​​​രം​​​ഭി​​​ക്കു​​​മ്പോ​​​ൾ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ ത​​​ടി​​​ച്ചു​​​കൂ​​​ടു​​​ന്ന​​​തോ​​​ടെ, അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നി​​​ല​​​നി​​​ൽ​​​പ്പ് അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ണെ​​​ന്നു തോ​​​ന്നു​​​ന്നു.

‘വോ​ട്ട് മോ​ഷ​ണ’ ആ​രോ​പ​ണം

പ്ര​​​​​തി​​​​​പ​​​​​ക്ഷ പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ൾ ഇ​​​​​തി​​​​​നെ വോ​​​​​ട്ട് മോ​​​​​ഷ​​​​​ണം (വോ​​​​​ട്ട് ചോ​​​​​രി) എ​​​​​ന്നു വി​​​​​ളി​​​​​ക്കു​​​​​ക​​​​​യും ഇ​​​ല​​​ക്‌​​​ഷ​​​ൻ ക​​​മ്മി​​​ഷ​​​നെ ബി​​​​​ജെ​​​​​പി ദു​​​​​രു​​​​​പ​​​​​യോ​​​​​ഗം ചെ​​​​​യ്യു​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന് ആ​​​​​രോ​​​​​പി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. വി​​​​​മ​​​​​ർ​​​​​ശ​​​​​ക​​​​​ർ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ണി​​​​​ച്ച​​​തു​​​പോ​​​ലെ, ബി​​​​​ജെ​​​​​പി ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കി​​​​​യ സ​​​​​മീ​​​​​പ​​​​​കാ​​​​​ല നി​​​​​യ​​​​​മ​​​​​ഭേ​​​ദ​​​ഗ​​​തി, ക​​​മ്മി​​​ഷ​​​ൻ അം​​​​​ഗ​​​​​ങ്ങ​​​​​ളെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കു​​​​​ന്ന സ​​​​​മി​​​​​തി​​​​​യി​​​​​ൽ എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ന് വ്യ​​​​​ക്ത​​​​​മാ​​​​​യ ഭൂ​​​​​രി​​​​​പ​​​​​ക്ഷം ന​​​​​ൽ​​​​​കി. ഇ​​​​​ത് ക​​​​​മ്മീ​​​​​ഷ​​​​​ന്‍റെ സ്വ​​​​​യം​​​​​ഭ​​​​​ര​​​​​ണാ​​​​​ധി​​​​​കാ​​​​​ര​​​​​ത്തെ​​​​​യും പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ത്തെ​​​​​യും അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​പ​​​​​ര​​​​​മാ​​​​​യി ബാ​​​​​ധി​​​​​ച്ചു.

ഇ​​​ല​​​ക്‌​​​ഷ​​​ൻ ക​​​മ്മി​​​ഷ​​​ൻ ന​​​​​ട​​​​​പ്പാ​​​​​ക്കി​​​​​യ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പു​​​​​തു​​​​​ക്ക​​​​​ലി​​​ന്‍റെ ന​​​​​ട​​​​​ത്തി​​​​​പ്പി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ച് പി​​​​​ന്നീ​​​​​ട് പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്ന വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ലു​​​​​ക​​​​​ൾ കൂ​​​​​ടു​​​​​ത​​​​​ൽ ആ​​​​​ശ​​​​​ങ്ക​​​​​ക​​​​​ൾ​​​​​ക്കി​​​​​ട​​​​​യാ​​​​​ക്കി. നി​​​​​ർ​​​​​ണാ​​​​​യ​​​​​ക വോ​​​​​ട്ടിം​​​​​ഗ് രേ​​​​​ഖ​​​​​യി​​​​​ൽ (ഫോം 6) ​​​​​നി​​​​​യ​​​​​മ​​​​​വി​​​​​രു​​​​​ദ്ധ​​​​​മാ​​​​​യ മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ വ​​​​​രു​​​​​ത്തു​​​​​ക​​​​​യും വോ​​​​​ട്ട​​​​​റു​​​ടെ യോ​​​​​ഗ്യ​​​​​ത​​​​​യെ ചോ​​​​​ദ്യംചെ​​​​​യ്യു​​​​​ന്ന രേ​​​​​ഖ (ഫോം 7) ​​​​​വ​​​​​ൻ​​​​​തോ​​​​​തി​​​​​ൽ ഫ​​​​​യ​​​​​ൽ ചെ​​​​​യ്യ​​​​​പ്പെ​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്തു. കൂ​​​​​ടാ​​​​​തെ, പു​​​​​തി​​​​​യ കേ​​​​​ന്ദ്രീ​​​​​കൃ​​​​​ത സോ​​​​​ഫ്റ്റ്‌​​​​​വേ​​​​​​ർ പ്രാ​​​​​ദേ​​​​​ശി​​​​​ക ഇ​​​​​ല​​​ക്‌​​​ട​​​​​റ​​​​​ൽ ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ ഓ​​​​​ഫീ​​​​​സ​​​​​ർ​​​​​മാ​​​​​രെ തെ​​​​​റ്റു​​​​​ക​​​​​ൾ തി​​​​​രു​​​​​ത്തു​​​​​ന്ന​​​​​തി​​​​​ൽനി​​​​​ന്ന് ത​​​​​ട​​​​​ഞ്ഞു. ഇ​​​​​ത് വോ​​​​​ട്ട​​​​​ർപ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ​​​നി​​​​​ന്ന് ആ​​​​​ളു​​​​​ക​​​​​ൾ ഒ​​​​​ഴി​​​​​വാ​​​​​ക്ക​​​​​പ്പെ​​​​​ടാ​​​​​ൻ ഇ​​​​​ട​​​​​യാ​​​​​ക്കി. ഇ​​​​​ങ്ങ​​​നെ വോ​​​​​ട്ട​​​​​വ​​​​​കാ​​​​​ശം നി​​​​​ഷേ​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം വ​​​​​ള​​​​​രെ വ​​​​​ലു​​​​​താ​​​​​യി​​​​​രു​​​​​ന്നു. മൊ​​​​​ത്തം 13 കോ​​​​​ടി​​​​​യി​​​​​ല​​​​​ധി​​​​​കം പേ​​​​​രു​​​​​ക​​​​​ളാ​​​​​ണ് നീ​​​​​ക്കം ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ട​​​​​ത്.

വോ​​​​​ട്ട​​​​​ർ​​​പ​​​​​ട്ടി​​​​​ക​​​​​യി​​​​​ലെ മാ​​​​​റ്റ​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള വി​​​​​ശ​​​​​ദ​​​​​മാ​​​​​യ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ ക​​​​​മ്മി​​​​​ഷ​​​​​ൻ ആ​​​​​ദ്യം ത​​​​​യാ​​​​​റാ​​​​​കാ​​​​​തി​​​​​രു​​​​​ന്ന​​​തും ക​​​​​മ്മി​​​​​ഷ​​​​​നു​​​​​ള്ളി​​​​​ലെ ഭി​​​​​ന്ന​​​​​ത​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ളും വി​​​​​വാ​​​​​ദ​​​ത്തി​​​നു പു​​​തി​​​യ മാ​​​നം ന​​​ൽ​​​കി. ത​​​​​ർ​​​​​ക്ക​​​​​വി​​​​​ഷ​​​​​യ​​​​​മാ​​​​​യ ന​​​​​ട​​​​​പ​​​​​ടി​​​​​ക്ര​​​​​മ മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ ചീ​​​​​ഫ് ഇ​​​​​ല​​​ക്‌​​​ഷ​​​ൻ ക​​​​​മ്മി​​​​​ഷ​​​​​ണ​​​​​ർ ഗ്യാ​​​​​നേ​​​​​ഷ് കു​​​​​മാ​​​​​റി​​​​​ന്‍റെ ഏ​​​​​ക​​​​​പ​​​​​ക്ഷീ​​​​​യ​​​​​മാ​​​​​യ തീ​​​​​രു​​​​​മാ​​​​​ന​​​​​ങ്ങ​​​​​ളെ ര​​​​​ണ്ട് ക​​​​​മ്മി​​​​​ഷ​​​​​ണ​​​​​ർ​​​​​മാ​​​​​ർ എ​​​​​തി​​​​​ർ​​​​​ത്ത​​​​​താ​​​​​യും വ്യ​​​​​ക്ത​​​​​മാ​​​​​യി.

തെ​രു​വി​ലി​റ​ങ്ങി യു​വ​ജ​ന​ത

വ്യ​​​​​വ​​​​​സ്ഥാ​​​​​പി​​​​​ത വീ​​​​​ഴ്ച​​​​​ക​​​​​ൾ, തൊ​​​​​ഴി​​​​​ലി​​​​​ല്ലാ​​​​​യ്മ, അ​​​​​ഴി​​​​​മ​​​​​തി എ​​​​​ന്നി​​​​​വ​​​​​യാ​​​​​ൽ നേ​​​​​ര​​​​​ത്തേത​​​​​ന്നെ നി​​​​​രാ​​​​​ശ​​​​​രാ​​​​​യ ഇ​​​​​ന്ത്യ​​​​​യി​​​​​ലെ യു​​​​​വാ​​​​​ക്ക​​​​​ൾ​​​​​ക്ക് ഇ​​​​​വ​​​​​യെ​​​​​ല്ലാം ഒ​​​​​രു പു​​​​​തി​​​​​യ ല​​​​​ക്ഷ്യം ന​​​​​ൽ​​​​​കി. കോ​​​​​ൺ​​​​​ഗ്ര​​​​​സ് ന​​​​​യി​​​​​ക്കു​​​​​ന്ന ഇ​​​​​ന്ത്യ മു​​​​​ന്ന​​​​​ണി​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​ഷ​​​നെ​​​തി​​​രേ​​​യു​​​ള്ള പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ങ്ങ​​​​​ൾ സെ​​​​​പ്റ്റം​​​​​ബ​​​​​ർ, ഒ​​​ക്‌​​​ടോ​​​​​ബ​​​​​ർ മാ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ രാ​​​​​ജ്യ​​​​​ത്തു​​​​​ട​​​​​നീ​​​​​ളം അ​​​​​ല​​​​​യ​​​​​ടി​​​​​ച്ചു. പ്ര​​​​​ധാ​​​​​ന ന​​​​​ഗ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ റാ​​​​​ലി​​​​​ക​​​​​ളും ധ​​​​​ർ​​​​​ണ​​​​​ക​​​​​ളും ന​​​ട​​​ന്നു. സു​​​​​പ്രീം​​​കോ​​​​​ട​​​​​തി​​​​​യും ക​​​മ്മി​​​ഷ​​​ൻ ആ​​​​​സ്ഥാ​​​​​ന​​​​​വും ഉ​​​​​ൾ​​​​​പ്പടെ​​​​​യു​​​​​ള്ള സു​​​​​പ്ര​​​​​ധാ​​​​​ന ഭ​​​​​ര​​​​​ണ​​​​​നി​​​​​ർ​​​​​വ​​​​​ഹ​​​​​ണ കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് മാ​​​​​ർ​​​​​ച്ച് ന​​​​​ട​​​​​ത്താ​​​​​നും ശ്ര​​​​​മ​​​​​മു​​​ണ്ടാ​​​യി. ഗ്യാ​​​​​നേ​​​​​ഷ് കു​​​​​മാ​​​​​ർ രാ​​​​​ജി​​വ​​​യ്​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന ല​​​​​ളി​​​​​ത​​​​​മാ​​​​​യ ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണ് പ്ര​​​​​ക്ഷോ​​​​​ഭ​​​​​ക​​​​​ർ മു​​​​​ന്നോ​​​​​ട്ടു​​​​​ വ​​​യ്​​​​​ക്കു​​​​​ന്ന​​​​​ത്.

പ്ര​​​​​തി​​​​​ഷേ​​​​​ധം സ്ഥി​​​​​ര​​​​​മാ​​​​​യി ന​​​​​ട​​​​​ക്കു​​​​​ന്ന സ്ഥ​​​​​ല​​​​​ങ്ങ​​​​​ൾ​​​​​ക്ക് സ​​​​​മീ​​​​​പം ജ​​​ല​​​പീ​​​​​ര​​​​​ങ്കി​​​​​ക​​​​​ളും ശ​​​​​ക്ത​​​​​മാ​​​​​യ ബാ​​​​​രി​​​​​ക്കേ​​​​​ഡു​​​​​ക​​​​​ളും പൊ​​​​​തു​​​​​യോ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്ക് നി​​​​​രോ​​​​​ധ​​​​​ന​​​​​വും ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി പ്ര​​​​​ക്ഷോ​​​​​ഭ​​​​​ങ്ങ​​​​​ളെ അ​​​​​ടി​​​​​ച്ച​​​​​മ​​​​​ർ​​​​​ത്താ​​​​​നാ​​​​​ണ് പൊ​​​ലി​​​സ് ശ്ര​​​​​മി​​​​​ച്ച​​​​​ത്. പ്ര​​​​​മു​​​​​ഖ പ്ര​​​​​തി​​​​​പ​​​​​ക്ഷ, വി​​​​​ദ്യാ​​​​​ർ​​​​​ഥി നേ​​​​​താ​​​​​ക്ക​​​​​ളെ​​ അ​​​​​വ​​​​​ർ താ​​​​​ത്കാ​​​​​ലി​​​​​ക​​​​​മാ​​​​​യി ത​​​​​ട​​​​​ങ്ക​​​​​ലി​​​​​ൽ വ​​​ച്ചു. എ​​​​​ന്നാ​​​​​ൽ സ​​​​​മ്മ​​​​​ർ​​​ദ​​​​​ങ്ങ​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ലും പ്ര​​​​​ക്ഷോ​​​​​ഭ​​​​​ക​​​​​ർ സ​​​​​മാ​​​​​ധാ​​​​​ന​​​വും ​​ഉ​​​​​റ​​​​​ച്ച നി​​​​​ല​​​​​പാ​​​​​ടും കൈ​​​വി​​​ട്ടി​​​ല്ല. വാ​​​​​സ്ത​​​​​വ​​​​​ത്തി​​​​​ൽ, പ്രാ​​​​​ദേ​​​​​ശി​​​​​ക​​​​​മാ​​​​​യി തു​​​​​ട​​​​​ങ്ങി​​​​​യ പ്ര​​​​​ക​​​​​ട​​​​​ന​​​​​ങ്ങ​​​​​ൾ വി​​​​​ദ്യാ​​​​​ർ​​​ഥി പ്ര​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ൾ, പ്ര​​​​​തി​​​​​പ​​​​​ക്ഷ പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ൾ, ട്രേ​​​​​ഡ് യൂ​​​​​ണി​​​​​യ​​​​​നു​​​​​ക​​​​​ൾ, സി​​​​​വി​​​​​ൽ സൊ​​​​​സൈ​​​​​റ്റി ഗ്രൂ​​​​​പ്പു​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​ ഏ​​​റ്റെ​​​ടു​​​ത്ത് തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ദേ​​​​​ശീ​​​​​യ രാ​​​ഷ്‌​​​ട്രീ​​​​​യ പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​മാ​​​​​യി വ​​​​​ള​​​​​ർ​​​​​ന്നി​​​​​രി​​​​​ക്കു​​​​​ന്നു.

Copyright: Project Syndicate,

Tags : Election Commission SIR Protest RahulGandhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Votterpattika

Recent News

Corehub Up