മ​ട്ട​ന്നൂ​ർ: കാ​ര​യി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം. മ​ട്ട​ന്നൂ​ർ - അ​ഞ്ച​ര​ക്ക​ണ്ടി റോ​ഡി​ൽ കാ​ര ക​ള്ള് ഷാ​പ്പി​ന് സ​മീ​പ​ത്തെ വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​ഞ്ച​ര​ക്ക​ണ്ടി ഭാ​ഗ​ത്ത് നി​ന്ന് മ​ട്ട​ന്നൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റാ​ണ് നി​യ​ന്ത്ര​ണം വി​ട്ടു റോ​ഡ​രി​കി​ലെ മ​ര​ത്തി​ലി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ ഭാ​ഗം ത​ക​ർ​ന്നു.