വെ​ള്ള​രി​ക്കു​ണ്ട്: സി​പി​ഐ 25-ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​നു മു​ന്നോ​ടി​യാ​യു​ള്ള ജി​ല്ലാ സ​മ്മേ​ള​നം ഈ ​മാ​സം 11,12,13 തീ​യ്യ​തി​ക​ളി​ൽ വെ​ള്ള​രി​ക്കു​ണ്ടി​ൽ ന​ട​ക്കും. പ​താ​ക, കൊ​ടി​മ​ര ജാ​ഥ​ക​ൾ 11 ന് ​ന​ട​ക്കും. ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി വെ​ള്ള​രി​ക്കു​ണ്ടി​ൽ വി​ളം​ബ​ര ജാ​ഥ ന​ട​ത്തി.

പോ​ടോ​ര കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച വി​ളം​ബ​ര ജാ​ഥ വെ​ള്ള​രി​ക്കു​ണ്ട് ടൗ​ണി​ൽ സ​മാ​പി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി. ബാ​ബു, കെ.​എ​സ്. കു​ര്യാ​ക്കോ​സ്, ബ​ങ്ക​ളം കു​ഞ്ഞി​കൃ​ഷ്ണ​ൻ, എം. ​കു​മാ​ര​ൻ, വി.​കെ. ച​ന്ദ്ര​ൻ, ര​ത്നാ​ക​ര​ൻ ന​മ്പ്യാ​ർ, കെ. ​ഭാ​സ്ക​ര​ൻ അ​ടി​യോ​ടി, കെ. ​ഭൂ​പേ​ഷ് ബാ​നം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.