ര​ക്ഷി​താ​ക്ക​ൾ​ക്ക് ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി
Friday, September 23, 2022 11:41 PM IST
ചാ​ത്ത​ന്നൂ​ർ: ചാ​ത്ത​ന്നൂ​ർ ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് ന​ട​ത്തി. ഹെ​ഡ്മി​സ്ട്ര​സ് എ​ൽ. ക​മ​ല​മ്മ അ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ത്ത​ന്നൂ​ർ എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എം. ​കൃ​ഷ്ണ​കു​മാ​ർ ക്ലാ​സ് ന​യി​ച്ചു.
വി​മു​ക്തി മേ​ഖ​ല ക​ൺ​വീ​ന​ർ എ. ​ഷി​ഹാ​ബു​ദീ​ൻ, വ​നി​താ സി​വി​ൽ എ​ക് സൈ​സ്ഓ​ഫീ​സ​ർ എ​സ്. ദി​വ്യ, എ​സ്എം​സി വൈ​സ് ചെ​യ​ർ​മാ​ൻ എ​സ്. സേ​തു​ലാ​ൽ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ജെ​സി വ​ർ​ഗീ​സ്, എ​ൻ സി ​സി അ​സോ​സി​യേ​റ്റ് ഓ​ഫീ​സ​ർ ജി. ​ദീ​പു, എ​ൽ. ലേ​ഖ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌

ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വേ​ഴ്സ് അ​സോ.
ഏ​രി​യ സ​മ്മേ​ള​നം ന​ട​ന്നു

കൊ​ട്ടാ​ര​ക്ക​ര: ജി​ല്ലാ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നെ​ടു​വ​ത്തൂ​ർ ഏ​രി​യ സ​മ്മേ​ള​നം എ​ഴു​കോ​ൺ സ​ഹ​ക​ര​ണ ബാ​ങ്ക് ആ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ജി​ല്ലാ സെ​ക്ര​ട്ട​റി എം ​എ രാ​ജ​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഏ​രി​യ പ്ര​സി​ഡ​ന്‍റ് എ​ച്ച് ആ​ർ പ്ര​മോ​ദ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി കെ ​ഓ​മ​ന​ക്കു​ട്ട​ൻ, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി ​മു​കേ​ഷ്, സി​ഐ​ടി​യു ഏ​രി​യ സെ​ക്ര​ട്ട​റി ബി ​സ​ന​ൽ​കു​മാ​ർ, സി​പി​എം ഏ​രി​യ ക​മ്മി​റ്റി​യം​ഗം എം ​പി മ​നേ​ക്ഷ, എ​സ് ശ​ശി​കു​മാ​ർ, കെ ​സോ​മ​ശേ​ഖ​ര​ൻ, എം ​പി മ​ഞ്ജു​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: എ​ച്ച് ആ​ർ പ്ര​മോ​ദ് കു​മാ​ർ (പ്ര​സി​ഡ​ന്‍റ്), എ​സ് ശ​ശി​കു​മാ​ർ, ര​മ​ണ​ൻ, രാ​ജു (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), കെ ​ഓ​മ​ന​ക്കു​ട്ട​ൻ (സെ​ക്ര​ട്ട​റി), എം ​പി മ​ഞ്ജു​ലാ​ൽ, ഷാ​ൻ പു​ത്തൂ​ർ, ച​ന്ദ്ര​ബാ​ബു (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), അ​നി​ൽ​കു​മാ​ർ (ട്ര​ഷ​റ​ർ).