ഇ​ല​ക്ഷ​ൻ ഐ ​ഡി കാ​ർ​ഡ്
Saturday, September 24, 2022 11:31 PM IST
കൊ​ട്ടാ​ര​ക്ക​ര: ഇ​ല​ക്ഷ​ൻ ഐ ​ഡി കാ​ർ​ഡ് ആ​ധാ​ർ കാ​ർ​ഡു​മാ​യി ലി​ങ്ക് ചെ​യ്യു​ന്ന​തി​ന് കൊ​ട്ടാ​ര​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളും ഇ​ന്ന് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് കൊ​ട്ടാ​ര​ക്ക​ര ത​ഹ​സീ​ൽ​ദാ​ർ അ​റി​യി​ച്ചു.​രാ​വി 10 മു​ത​ൽ വൈ​കുന്നേരം 3 മ​ണി വ​രെ​യാ​ണ് സ​മ​യം