ഇലക്ട്രോണിക്സ് റി​പ്പയ​റിം​ഗ് സെന്‍റ​റി​ൽ തീ​പി​ടു​ത്തം
Thursday, November 24, 2022 10:55 PM IST
ചാ​ത്ത​ന്നൂ​ർ: ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ റി​പ്പ​യ​റിം​ഗ് സെ​ന്‍റ​റി​ൽ ക​ഴി​ഞ്ഞ രാ​ത്രി തീ​പി​ടു​ത്ത​മു​ണ്ടാ​യി. വാ​ഷിം​ഗ്‌​മെ​ഷീ​ൻ, ഫ്രി​ഡ്ജ് തു​ട​ങ്ങി​യ വ​ക​ത്തി​ന​ശി​ച്ചു.
ഇ​ത്തി​ക്ക​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന, മീ​നാ​ട് സി​യാ​ദ് മ​ൻ​സി​ലി​ൽ ഹു​സൈന്‍റെ റി​പ്പ​യ​റിം​ഗ് ക​ട​യി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. പ​ര​വൂ​രി​ൽ നി​ന്നും സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ ര​ണ്ടു യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് തീ ​കെ​ടു​ത്തു​ക​യും പ​രി​സ​ര​ത്തെ വീ​ട്ടി​ലേ​യ്ക്ക് അ​ഗ്നി​ബാ​ധ ഉ​ണ്ടാ​കാ​തെ മു​ൻ ക​രു​ത​ലെ​ടു​ക്കു​ക​യും ചെ​യ്തു.

ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യി

 കു​ണ്ട​റ: കി​ഴ​ക്കേ ക​ല്ല​ട കൊ​ടു​വി​ള​യി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ വ​യോ​ധി​ക​നെ കാ​ണാ​താ​യി.
കൊ​ടു​വി​ള ക്ണാ​വി​ൽ വീ​ട്ടി​ൽ ഫ്രാ​ൻ​സി​സി​നെ (68) ആ​ണ് കാ​ണാ​താ​യ​ത്. മാ​ന​സി​ക ദൗ​ർ​ബ​ല്യ​മു​ള്ള ഫ്രാ​ൻ​സി​സി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് ബ​ന്ധു​ക്ക​ൾ കി​ഴ​ക്കേ ക​ല്ല​ട പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.