ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം സമാപിച്ചു; ചാ​ത്ത​ന്നൂ​ർ എ​ൻഎ​സ്എ​സിന് ഓവറോൾ
Friday, November 25, 2022 11:18 PM IST
ചാ​ത്ത​ന്നൂ​ർ: ചാ​ത്ത​ന്നൂ​ർ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ചാ​ത്ത​ന്നൂ​ർ എ​ൻഎ​സ്എ​സ്എ​ച്ച്എ​സ് എ​സിന് ഓ​വ​റോ​ൾ.
എ​ച്ച്​എ​സ്​എ​സ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ചാ​ത്ത​ന്നൂ​ർ എ​ൻ​എ​സ്​എ​സ്​എ​ച്ച്​എ​സ്എ​സ് ഒ​ന്നാം സ്ഥാ​ന​ത്തും പാ​രി​പ്പ​ള്ളി അ​മൃ​ത എ​ച്ച്എ​സ്​എ​സ് ര​ണ്ടാം സ്ഥാ​ന​ത്തു​മെ​ത്തി.
ഹൈ​സ്കൂ​ൾ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ചാ​ത്ത​ന്നൂ​ർ എ​ൻ​എ​സ്എ​സ്എ​ച്ച്​എ​സ്​എ​സ് ഒ​ന്നാ​മ​തും മുഖത്തല സെ​ന്‍റ് ജൂ​ഡ് എ​ച്ച്എ​സ്​എ​സ് ര​ണ്ടാം സ്ഥാ​നവും നേ​ടി. ​യു​പി ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ പ​ര​വൂ​ർ എ​സ്എ​ൻ​വി സ്കൂ​ൾ ഒ​ന്നാ​മ​തും , ക​ണ്ണ​ന​ല്ലൂ​ർ എ​കെഎ​ൽ​എം​യു​പി​എ​സ്, പു​ത​ക്കു​ളം ചെ​മ്പ​ക​ശ്ശേ​രി യു.​പി. എ​സ് എ​ന്നീ സ്കൂ​ളു​ക​ൾ ര​ണ്ടാ​മ​തും എ​ത്തി.
ഹൈ​സ്കൂ​ൾ അ​റ​ബി​ക് വി​ഭാ​ഗ​ത്തി​ൽ മൈ​ലാ​പ്പൂ​ര് എ.​കെ.​എം.​എ​ച്ച്. എ​സ്.​എ​സ്, ക​ണ്ണ​ന​ല്ലൂ​ർ എം.​കെ.​എ​ൽ എം.​എ​ച്ച് എ​സ് എ​ന്നി സ്കൂ​ളു​ക​ൾ ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. ചാ​ത്ത​ന്നൂ​ർ ഗ​വ.​എ​ച്ച് എ​സ്.​എ​സ് ര​ണ്ടാം സ്ഥാ​നം നേ​ടി.
യു​പി ​വി​ഭാ​ഗം അ​റ​ബി​ക് ഒ​ന്നാം സ്ഥാ​നം പേ​രേ​ത്ത് പി​വിയു.​പി.​എ​സ് ഒ​ന്നാ​മ​തും, മൈ​ല​ക്കാ​ട് പ​ഞ്ചാ​യ​ത്ത് യു.​പി.​എ​സ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി.
എ​ൽ​പി. അ​റ​ബി​ക് ഇ​ര​വി​പു​രം ജി.​എ​ൽ.​പി.​എ​സ് , വാ​ഴ​പ്പ​ള്ളി എ​ൽ.​പി.​എ​സ് എ​ന്നീ സ്കൂ​ളു​ക​ൾ ഒ​ന്നാ​മ​തും കു​രീ​പ്പ​ള്ളി എ​ൽ.​എം.​എ​സ്.​എ​ൽ.​പി. എ​സ് , ത​ഴു​ത്ത​ല മു​സ്ലിം യു.​പി.​എ​സ് എ​ന്നി സ്കൂ​ളു​ക​ൾ ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു.​യു.​പി. സം​സ്കൃ​തം പാ​രി​പ്പ​ള്ളി എ.​എ​സ്.​എ​ച്ച്.​എ​ച്ച്.​എ​സ്.​എ​സ്(90) വേ​ള​മാ​നൂ​ർ ജി.​യു.​പി.​എ​സ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി.​ഹൈ​സ്കൂ​ൾ വി​ഭാ​ഗം സം​സ്കൃ​തോ​ത്സ​വ​ത്തി​ൽ പാ​രി​പ്പ​ള്ളി എ ​എ​സ് എ​ച്ച് എ​ന് എ​സ് ഒ​ന്നാ​മ​തും പ​ര​വൂ​ർ എ​സ്.​എ​ൻ.​വി സ്കൂ​ൾ ര​ണ്ടാ​മ​തു​മെ​ത്തി.
സ​മാ​പ​ന സ​മ്മേ​ള​നം എം. ​നൗ​ഷാ​ദ് എംഎ​ൽ​എ ഉദ്ഘാ​ട​നം ചെ​യ്തു. ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​ൻ. സ​ദാ​ന​ന്ദ​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശാ ദേ​വി, എ. ​ദ​സ്ത​ക്കീ​ർ, എ​സ്.​കെ.​ച​ന്ദ്ര​കു​മാ​ർ, ആ​ർ. സ​ന്തോ​ഷ്, രാ​ധാ​കൃ​ഷ്ണ​ൻ, എം.​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, ബി​നി​ൽ മാ​ത്യു, ഡി. ​പ്ര​മേ​ദ് കു​മാ​ർ, ബി.​ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.