ആ​ര്യ​ങ്കാ​വ് സെന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളും വാ​ർ​ഷി​ക​ധ്യാ​ന​വും ഇ​ന്നു മു​ത​ൽ
Sunday, November 27, 2022 11:09 PM IST
ആ​ര്യ​ങ്കാ​വ്: സെന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വ​ത്തി​രു​നാ​ളും വാ​ർ​ഷി​ക​ധ്യാ​ന​വും ഇ​ന്ന് മു​ത​ൽ ഡി​സം​ബ​ർ എ​ട്ടു​വ​രെ ന​ട​ക്കും.
ഇ​ന്ന് മു​ത​ൽ 30 വ​രെ വാ​ർ​ഷി​ക​ധ്യാ​നം വൈ​കു​ന്നേ​രം 4.30 ന് ​ജ​പ​മാ​ല​യോ​ടെ ആ​രം​ഭി​ക്കും. ഫാ. ​ഷാ​ജി തു​മ്പേ​ച്ചി​റ​യി​ൽ ധ്യാ​നം ന​യി​ക്കും. ഡി​സം​ബ​ർ ഒ​ന്നി​ന് വൈ​കു​ന്നേ​രം 4.30 ന് ​ജ​പ​മാ​ല, കൊ​ടി​യേ​റ്റ്, നൊ​വേ​ന, ല​ദീ​ഞ്ഞ് എ​ന്നി​വ​യ്ക്ക് വി​കാ​രി ഫാ. ​ഫി​ലി​പ്പ് ത​യ്യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം - റ​വ. ഫാ. ​ജോ​ബി​ൻ തൈ​പ്പ​റ​മ്പി​ൽ, റ​വ. ഫാ. ​വ​ർ​ഗീ​സ് കാ​യി​ത്ത​റ. ര​ണ്ടി​ന് വൈ​കു​ന്നേ​രം 4.30 ന് ​ജ​പ​മാ​ല, നൊ​വേ​ന, ല​ദീ​ഞ്ഞ്, തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന (സെ​മി​ത്തേ​രി ചാ​പ്പ​ലി​ൽ), ഫാ. ​ഡെ​ൻ​സി മു​ണ്ടു​ന​ട​യ്ക്ക​ൽ സ​ന്ദേ​ശം ന​ൽ​കും.
മൂ​ന്നി​ന് വൈ​കു​ന്നേ​രം 4.30 ന് ​ജ​പ​മാ​ല, നൊ​വേ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, ഫാ. ​ആന്‍റ​ണി കാ​ച്ചാം​കോ​ട് സ​ന്ദേ​ശാ ന​ൽ​കും. തു​ട​ർ​ന്ന് സ​ൺ‌​ഡേ സ്കൂ​ളും ഭ​ക്ത​സം​ഘ​ട​ന​ക​ളും ചേ​ർ​ന്നൊ​രു​ക്കു​ന്ന ക​ലാ​സ​ന്ധ്യ.
നാ​ലി​ന് വ​യോ​ജ​ന​ങ്ങ​ൾ​ക്കും രോ​ഗി​ക​ൾ​ക്കു​മാ​യി രാ​വി​ലെ എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 4.30 ന് ​ജ​പ​മാ​ല, നൊ​വേ​ന, ല​ദീ​ഞ്ഞ്, തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, ഫാ. ​മാ​ത്യു അ​ഞ്ചി​ൽ സ​ന്ദേ​ശം ന​ൽ​കും.
അ​ഞ്ചി​ന് വൈ​കു​ന്നേ​രം 4.30 ന് ​ജ​പ​മാ​ല, നൊ​വേ​ന, ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന (ല​ത്തീ​ൻ ക്ര​മ​ത്തി​ൽ ), ഫാ. ​എ​യ്ഞ്ച​ൽ ത​കി​ടി​യി​ൽ സ​ന്ദേ​ശം ന​ൽ​കും. ആ​റി​ന് വൈ​കു​ന്നേ​രം 4.30 ന് ​ജ​പ​മാ​ല, നൊ​വേ​ന, ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന (മ​ല​ങ്ക​ര ക്ര​മ​ത്തി​ൽ), ഫാ.​അ​ജോ ക​ള​പ്പു​ര​യ്ക്ക​ൽ സ​ന്ദേ​ശം ന​ൽ​കും.
ഏ​ഴി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​ജ​പ​മാ​ല, നൊ​വേ​ന, ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, ഫാ. ​റോ​ബി വ​ടാ​നാ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം പാ​ണ്ഡ്യ​ൻ​പാ​റ കു​രി​ശ​ടി വ​രെ. എ​ട്ടി​ന് തി​രു​നാ​ൾ ദി​ന​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​ജ​പ​മാ​ല, നൊ​വേ​ന, ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ സ​ന്ദേ​ശം ന​ൽ​കും.
തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്, പാ​ച്ചോ​ർ നേ​ർ​ച്ച വി​ത​ര​ണം എ​ന്നി​വ​യോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.