പാ​​​യി​​​പ്പാ​​​ട് മു​​​ണ്ടു​​​കോ​​​ട്ട​​​യി​​​ല്‍ ബ്രൗ​​​ണ്‍ഷു​​​ഗ​​​റു​​​മാ​​​യി ഇ​​​ത​​​ര​​​ സം​​​സ്ഥാ​​​ന​​​ക്കാ​​​ര​​​ൻ അ​​​റ​​​സ്റ്റി​​​ല്‍
Sunday, April 14, 2024 6:51 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: പാ​​​യി​​​പ്പാ​​​ട് ക​​​വ​​​ല​​​യി​​​ല്‍ ബ്രൗ​​​ണ്‍ഷു​​​ഗ​​​ര്‍ വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി അ​​​റ​​​സ്റ്റി​​​ലാ​​​യി. വെ​​​സ്റ്റ് ബം​​​ഗാ​​​ള്‍ അ​​​ലി​​​പ്പൂ​​​ര്‍ ദു​​​വാ​​​ര്‍ ജി​​​ല്ല​​​യി​​​ല്‍ പൂ​​​ര്‍ബ ചി​​​ക്ക​​​ഗു​​​രി വി​​​ല്ലേ​​​ജി​​​ല്‍ ഫി​​​റോ​​​സ് ഹു​​​സൈ​​​ന്‍(36)​​​ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

പാ​​​യി​​​പ്പാ​​​ട് മു​​​ണ്ടു​​​കോ​​​ട്ട- ചാ​​​ഞ്ഞോ​​​ടി റോ​​​ഡി​​​ല്‍ ച​​​ങ്ങ​​​നാ​​​ശേ​​​രി എ​​​ക്‌​​​സൈ​​​സ് റേ​​​ഞ്ച് അ​​​ധി​​​കൃ​​​ത​​​ര്‍ ന​​​ട​​​ത്തി​​​യ പ​​​ട്രോ​​​ളിം​​​ഗി​​​നി​​​ടെ സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ക​​​ണ്ട ഇ​​​യാ​​​ളെ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാ​​​ണ് 31 ഗ്രാം ​​​ബ്രൗ​​​ണ്‍ഷു​​​ഗ​​​ര്‍ പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്.

മു​​​ണ്ടു​​​കോ​​​ട്ട കു​​​രി​​​ശ​​​ടി ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​മാ​​​ണ് ഇ​​​യാ​​​ളെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. പാ​​​യി​​​പ്പാ​​​ട്ടു​​​ള്ള ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി ക്യാ​​​മ്പു​​​ക​​​ളി​​​ല്‍ വി​​​ല്ക്കാ​​​ൻ വെ​​​സ്റ്റ് ബം​​​ഗാ​​​ളി​​​ല്‍നി​​​ന്നു ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​വ​​​ന്ന​​​താ​​​ണ് ബ്രൗ​​​ണ്‍ഷു​​​ഗ​​​റെ​​​ന്ന് എ​​​ക്സൈ​​​സ് സം​​​ഘം അ​​​റി​​​യി​​​ച്ചു. കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി​​​യ ഇ​​​യാ​​​ളെ റി​​​മാ​​​ന്‍ഡ് ചെ​​​യ്തു.

പ്രി​​​വ​​​ന്‍റീ​​​വ് ഓ​​​ഫീ​​​സ​​​ര്‍ എ.​​​എ​​​സ്. ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ന്‍, സി​​​വി​​​ല്‍ എ​​​ക്‌​​​സൈ​​​സ് ഓ​​​ഫീ​​​സ​​​ര്‍മാ​​​രാ​​​യ ഷി​​​ജു കെ. ​​​ഗോ​​​പാ​​​ല​​​ന്‍, അ​​​മ​​​ല്‍ദേ​​​വ്, ഡ്രൈ​​​വ​​​ര്‍ റോ​​​ഷി വ​​​ര്‍ഗീ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ അ​​​റ​​​സ്റ്റി​​​നു നേ​​​തൃ​​​ത്വം ന​​​ല്‍കി.