എ​സി റോ​ഡ് ന​ന്നാ​യ​പ്പോ​ള്‍ വേ​ഗ​മേ​റി: ഒ​ന്നാം ​പാ​ല​ത്തി​നു സ​മീ​പം വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി
Sunday, April 14, 2024 7:03 AM IST
ച​ങ്ങ​നാ​ശേ​രി: എ​സി റോ​ഡ് ന​ന്നാ​യ​പ്പോ​ള്‍ വാ​ഹ​ന​ങ്ങ​ള്‍ക്കു വേ​ഗ​മേ​റി. എ​സി റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ടി​യി​ടി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഒ​ന്നാം​പാ​ല​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പെ​രു​ന്ന ഭാ​ഗ​ത്തു​നി​ന്നെ​ത്തി​യ ഇ​ന്നോ​വ കാ​ര്‍ മു​ന്പി​ൽ പോ​കു​ക​യാ​യി​രു​ന്ന ആ​ള്‍ട്ടോ കാ​റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ആ​ള്‍ട്ടോ കാ​ര്‍ റോ​ഡ​രി​കി​ല്‍ പാ​ര്‍ക്ക് ചെ​യ്തി​രു​ന്ന മ​റ്റൊ​രു കാ​റി​ലും ഇ​ടി​ച്ചു. പി​ന്നീ​ട് ന​ട​പ്പാ​ത​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് ആ​ള്‍ട്ടോ കാ​ര്‍ നി​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍ക്കും കാ​ര്യ​മാ​യ പ​രിക്കു​ക​ളി​ല്ല.