മ​ര​ങ്ങോ​ലി ഇ​ട​വ​ക​യി​ൽ വൈ​ദി​ക​മ​ന്ദി​രം സ​മ​ർ​പ്പി​ച്ചു
Monday, April 15, 2024 11:51 PM IST
മ​ര​ങ്ങോ​ലി: ഇ​ട​വ​ക​യി​ൽ പു​തു​താ​യി പ​ണി​തീ​ർ​ത്ത വൈ​ദി​ക​മ​ന്ദി​രം ഇ​ട​വ​ക​യ്ക്ക് സ​മ​ർ​പ്പി​ച്ചു. വൈ​ദി​ക​മ​ന്ദി​രം പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട് ആ​ശീ​ർ​വ​ദി​ച്ചു. വൈ​ദി​ക​മ​ന്ദി​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ർ​മി​ച്ച വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ ഗ്രോ​ട്ടോ​യു​ടെ വെ​ഞ്ച​രി​പ്പ് പാ​ല​ക്കാ​ട് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു.

ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി റ​വ. ഡോ. ​ജോ​സ​ഫ് പ​ര്യാ​ത്ത്, മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, ബെ​ന്നി കൊ​ഴു​പ്പ​ൻ​കു​റ്റി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്‌​നേ​ഹ​വി​രു​ന്നും ന​ട​ന്നു.

വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് പ​ര്യാ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൈ​ക്കാ​ര​ന്മാ​രാ​യ രാ​ജ​ൻ പാ​ണ്ടി​മാ​ക്കി​യി​ൽ, മാ​ണി ചെ​റു​ക​ര, സി​റി​ൾ മു ട്ട​പ്പി​ള്ളി​ൽ, ജോ​മോ​ൻ ക​ള​പ്പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.