മാ​​​തൃ​-​​പി​​​തൃ ​വേ​​​ദി തൃ​​​ക്കൊ​​​ടി​​​ത്താ​​​നം ഫൊ​​​റോ​​​ന വാ​​​ര്‍ഷി​​​ക​​​ം
Tuesday, April 16, 2024 5:16 AM IST
തൃ​​​ക്കൊ​​​ടി​​​ത്താ​​​നം: മാ​​​തൃ​-​​പി​​​തൃ ​വേ​​​ദി തൃ​​​ക്കൊ​​​ടി​​​ത്താ​​​നം ഫൊ​​​റോ​​​ന വാ​​​ര്‍ഷി​​​ക​​​വും പ്ര​​​വ​​​ര്‍ത്ത​​​ന​​​വ​​​ര്‍ഷ ഉ​​​ദ്ഘാ​​​ട​​​ന​​​വും നാ​​​ലു​​​കോ​​​ടി പ​​​ള്ളി പാ​​​രി​​​ഷ് ഹാ​​​ളി​​​ല്‍ ന​​​ട​​​ന്നു. വാ​​​ര്‍ഷി​​​ക​​​വും പ്ര​​​വ​​​ര്‍ത്ത​​​ന​​​വ​​​ര്‍ഷ ഉ​​​ദ്ഘാ​​​ട​​​ന​​​വും ഫൊ​​​റോ​​​ന വി​​​കാ​​​രി ഫാ. ​​​ആ​​​ന്‍റ​​​ണി ഏ​​​ത്ത​​​ക്കാ​​​ട്ട് നി​​​ര്‍വ​​​ഹി​​​ച്ചു. പ്ര​​​സി​​​ഡ​​​ന്‍റ് സി​​​ബി​​​ച്ച​​​ന്‍ മു​​​ക്കാ​​​ട​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ചെ​​​റി​​​യാ​​​ന്‍ ക​​​ക്കു​​​ഴി, യൂ​​​ണി​​​റ്റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​സ​​​ക്ക​​​റി​​​യാ​​​സ് ക​​​രി​​​വേ​​​ലി​​​ല്‍ പ്ര​​​സം​​​ഗി​​​ച്ചു.

ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താ പി​​​തൃ​​​വേ​​​ദി സെ​​​ക്ര​​​ട്ട​​​റി ജോ​​​ഷി കൊ​​​ല്ലാ​​​പു​​​രം മാ​​​ര്‍ഗ​​രേ​​​ഖ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. ആ​​​നി​​​മേ​​​റ്റ​​​ര്‍ സി​​​സ്റ്റ​​​ര്‍ ലി​​​ന്‍സി​​​യ സി​​​എം​​​സി, അ​​​തി​​​രൂ​​​പ​​​ത വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ലി​​​മ്മ ജോ​​​സ​​​ഫ്, ഫൊ​​​റോ​​​ന മാ​​​തൃ​​​വേ​​​ദി പ്ര​​​സി​​​ഡ​​ന്‍റ് മി​​​നി ഷാ​​​ജി, സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ ജോ​​​സ് ക​​​ട​​ന്തോ​​​ട്, റീ​​​ന സാ​​​ബു, ട്ര​​​ഷ​​​റ​​​ര്‍ പി.​​​പി. ജോ​​​സ​​​ഫ്, യൂ​​​ണി​​​റ്റ് പ്ര​​​സി​​​ഡ​​​ന്‍റ് സി​​​ബി​​​ച്ച​​​ന്‍ കു​​​ത്തു​​​ക​​​ല​​​ലു​​​ങ്ക​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

25, 50 വി​​​വാ​​​ഹ വാ​​​ര്‍ഷി​​​കം ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന​​​വ​​​രെ ഫൊ​​​റോ​​​ന വി​​​കാ​​​രി​​​യൂം യൂ​​​ണി​​​റ്റ് ഡ​​​യ​​​റ​​​ക്ട​​​റും ചേ​​​ര്‍ന്ന് പൊ​​​ന്നാ​​​ട​​യ​​​ണി​​​യി​​​ച്ച് ആ​​​ദ​​​രി​​​ച്ചു. ജോ​​​ഷി കൊ​​​ല്ലാ​​​പു​​​രം സ്‌​​​പോ​​​ണ്‍സ​​​ര്‍ ചെ​​​യ്ത പി​​​തൃ​​​വേ​​​ദി റൂ​​​ബി ​ജൂ​​​ബി​​​ലി സ്മാ​​​ര​​​ക എ​​​വ​​​റോ​​​ളിം​​​ഗ് ട്രോ​​​ഫി നാ​​​ലു​​​കോ​​​ടി യൂ​​​ണി​​​റ്റ് ക​​​ര​​​സ്ഥ​​​മാ​​​ക്കി. ഓ​​​വ​​​റോ​​​ള്‍ ഒ​​​ന്നാം സ്ഥാ​​​നം നാ​​​ലു​​​കോ​​​ടി​​​യും ര​​​ണ്ടാം സ്ഥാ​​​നം തൃ​​​ക്കൊ​​​ടി​​​ത്താ​​​നം യൂ​​​ണി​​​റ്റും സ്വ​​​ന്ത​​​മാ​​​ക്കി.

ക​​​ലോ​​​ത്സ​​​വം ഒ​​​ന്നാം സ്ഥാ​​​നം തൃ​​​ക്കൊ​​​ടി​​​ത്താ​​​നം, ര​​​ണ്ടാം സ്ഥാ​​​നം നാ​​​ലു​​​കോ​​​ടി, മൂ​​​ന്നാം സ്ഥാ​​​നം ഫാ​​​ത്തി​​​മാ​​​പു​​​രം, മാ​​​തൃ​​​വേ​​​ദി ഒ​​​ന്നാം സ്ഥാ​​​നം നാ​​​ലു​​​കോ​​​ടി ര​​​ണ്ടാം സ്ഥാ​​​നം തൃ​​​ക്കൊ​​​ടി​​​ത്താ​​​നം മൂ​​​ന്നാം സ്ഥാ​​​നം ഫാ​​​ത്തി​​​മാ​​​പ​​​ര​​​വും നേ​​​ടി. പി​​​തൃ​​​വേ​​​ദി ബെ​​​സ്റ്റ് യൂ​​​ണി​​​റ്റ് ഒ​​​ന്നാം സ്ഥാ​​​നം തൃ​​​ക്കൊ​​​ടി​​​ത്താ​​​ന​​​വും ര​​​ണ്ടാം സ്ഥാ​​​നം നാ​​​ലു​​​കോ​​​ടി യൂ​​​ണി​​​റ്റും ബെ​​​സ്റ്റ് മാ​​​തൃ​​​വേ​​​ദി ഒ​​​ന്നാം സ്ഥാ​​​നം നാ​​​ലു​​​കോ​​​ടി​​​യൂം ര​​​ണ്ടാം​​സ്ഥാ​​​നം തൃ​​​ക്കൊ​​​ടി​​​ത്താ​​​നം യൂ​​​ണി​​​റ്റും നേ​​​ടി.