വീ​​​​ട്ട​​​​മ്മ​​​​യ്ക്കു​​​​നേ​​​​രേ അ​​​തി​​​​ക്ര​​​​മം: മ​​​​ധ്യ​​​​വ​​​​യ​​​​സ്‌​​​​ക​​​​ന്‍ അ​​​​റ​​​​സ്റ്റി​​​​ല്‍
Tuesday, April 16, 2024 5:16 AM IST
കോ​​​​ട്ട​​​​യം: വീ​​​​ട്ട​​​​മ്മ​​​​യ്ക്കു​​​​നേ​​​​രേ ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മം ന​​​​ട​​​​ത്തി​​​​യ കേ​​​​സി​​​​ല്‍ മ​​​​ധ്യ​​​​വ​​​​യ​​​​സ്‌​​​​ക​​​​ന്‍ അ​​​​റ​​​​സ്റ്റി​​​​ല്‍. അ​​​​യ്മ​​​​നം കു​​​​മ്മ​​​​നം ഇ​​​​ളം​​​​കാ​​​​വ് വ​​​​ടു​​​​ത​​​​ല​​​​മാ​​​​ലി​​​​യി​​​​ല്‍ വി.​​​​ജി. സ​​​​ത്യ​​​​നെ (47)യാ​​​​ണു കോ​​​​ട്ട​​​​യം വെ​​​​സ്റ്റ് പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. ഇ​​​​യാ​​​​ള്‍ വീ​​​​ട്ട​​​​മ്മ​​​​യെ വീ​​​​ടി​​​​ന്‍റെ പു​​​​റ​​​​കു​​​​വ​​​​ശ​​​​ത്ത് പ​​​​തി​​​​യി​​​​രു​​​​ന്നു ക​​​​ട​​​​ന്നു​​പി​​​​ടി​​​​ക്കു​​​​ക​​​​യും ലൈം​​​ഗി​​​​കാ​​​തി​​​​ക്ര​​​​മ​​​​ത്തി​​​​നു ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

വീ​​​​ട്ട​​​​മ്മ ന​​​​ല്‍കി​​​​യ പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ വെ​​​​സ്റ്റ് പോ​​​​ലീ​​​​സ് കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ​​​​ത് ഇ​​​​യാ​​​​ളെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. കോ​​​​ട​​​​തി​​​​യി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ ഇ​​​​യാ​​​​ളെ റി​​​​മാ​​​​ന്‍ഡ് ചെ​​​​യ്തു.