അ​നി​ൽ ആ​ന്‍റ​ണി​ക്ക് പ​ന്ത​ളം മ​ണ്ഡ​ല​ത്തി​ൽ സ്വീ​ക​ര​ണം
Tuesday, April 16, 2024 10:38 PM IST
പ​ന്ത​ളം: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ കെ. ​ആ​ന്‍റ​ണി​ക്ക് പ​ന്ത​ളം മ​ണ്ഡ​ല​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. സ്വീ​ക​ര​ണ പ​ര്യ​ട​ന പ​രി​പാ​ടി ഒ​ബി​സി മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​വി. അ​രു​ൺ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബി​ജെ​പി പ​ന്ത​ളം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സീ​ന, യു​വ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നി​തി​ൻ ശി​വ, മ​ഹി​ളാ മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. ച​ന്ദ്ര​ലേ​ഖ, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ വി​ജ​യ​കു​മാ​ർ തെ​ങ്ങ​മം, ജി. ​ന​ന്ദ​കു​മാ​ർ, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം കെ.​കെ. ശ​ശി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ന്ന് തി​രു​വ​ല്ല മ​ണ്ഡ​ല​ത്തി​ൽ

തി​രു​വ​ല്ല: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ ആ​ന്‍റ​ണി​യു​ടെ സ്വീ​ക​ര​ണ പ​ര്യ​ട​നം ഇ​ന്നു തി​രു​വ​ല്ല മ​ണ്ഡ​ല​ത്തി​ൽ ന​ട​ക്കും. ഉ​ച്ച​യ്ക്ക് ക​വി​യൂ​ർ ഞാ​ൽ​ഭാ​ഗം ജം​ഗ്ഷ​നി​ൽ ന​ട​ക്കു​ന്ന സ്വീ​ക​ര​ണ​യോ​ഗം ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്യും.