കെ​​എ​​സ്ആ​​ർ​​ടി​​സി സ​​ർ​​വീ​​സ് ആ​​രം​​ഭി​​ക്ക​​ണം
Wednesday, April 17, 2024 6:30 AM IST
മ​​ണ​​ർ​​കാ​​ട്: മ​​ണ​​ർ​​കാ​​ട്-​​അ​​യ​​ർ​​ക്കു​​ന്നം-​​കി​​ട​​ങ്ങൂ​​ർ വ​​ഴി പാ​​ലാ​​യ്ക്ക് കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സ് സ​​ർ​​വീ​​സ് ആ​​രം​​ഭി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​യി. നി​​ല​​വി​​ൽ ഈ ​​റൂ​​ട്ടി​​ൽ കെ​​എ​​സ്ആ​​ർ​​ടി​​സി സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്നി​​ല്ല. സ്വ​​കാ​​ര്യ ബ​​സു​​ക​​ൾ മാ​​ത്ര​​മാ​​ണ് സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന​​ത്. പു​​ല​​ർ​​ച്ചെ​​യും രാ​​ത്രി എ​​ട്ടി​​നു​​ശേ​​ഷ​​വും ഈ ​​റൂ​​ട്ടി​​ൽ വ​​ള​​രെ​​യ​​ധി​​കം യാ​​ത്രാ​​ക്ലേ​​ശം അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്നു. കോ​​വി​​ഡി​​ന് മു​​ന്പ് പാ​​ലാ ഡി​​പ്പോ​​യി​​ൽ​​നി​​ന്നു ബ​​സു​​ക​​ൾ സ​​ർ​​വീ​​സ് ന​​ട​​ത്തി​​യി​​രു​​ന്നു.

എ​​ന്നാ​​ൽ ബ​​സ് സ​​ർ​​വീ​​സു​​ക​​ൾ പു​​ന​​രാ​​രം​​ഭി​​ച്ച​​പ്പോ​​ൾ ഈ ​​സ​​ർ​​വീ​​സു​​ക​​ൾ നി​​ർ​​ത്ത​​ൽ ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. ഈ ​​സ​​ർ​​വീ​​സു​​ക​​ൾ ജ​​ന​​ങ്ങ​​ൾ​​ക്ക് വ​​ള​​രെ​​യ​​ധി​​കം പ്ര​​യോ​​ജ​​നം ചെ​​യ്തി​​രു​​ന്നു.

ഈ ​​റൂ​​ട്ടി​​ൽ കെ​​എ​​സ്ആ​​ർ​​ടി​​സി സ​​ർ​​വീ​​സ് ആ​​രം​​ഭി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് ന​​വ​​കേ​​ര​​ള സ​​ദ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി​​യെ​​ങ്കി​​ലും ന​​ട​​പ​​ടി​​യി​​ല്ലെ​​ന്ന് നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു. കോ​​ട്ട​​യം ഡി​​പ്പോ​​യി​​ൽ നി​​ന്നോ, പാ​​ലാ ഡി​​പ്പോ​​യി​​ൽ​​നി​​ന്നോ കോ​​ട്ട​​യം-​​പാ​​ലാ ആ​​യി ലി​​മി​​റ്റ​​ഡ് സ്റ്റോ​​പ്പ് ഓ​​ർ​​ഡി​​ന​​റി സ​​ർ​​വീ​​സ് ആ​​രം​​ഭി​​ക്ക​​ണ​​മെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ ആ​​വ​​ശ്യം.

അ​​തേ​​പോ​​ലെ പൊ​​ൻ​​കു​​ന്നം ഡി​​പ്പോ​​യി​​ൽ​​നി​​ന്നു പ​​ള്ളി​​ക്ക​​ത്തോ​​ട്, അ​​യ​​ർ​​ക്കു​​ന്നം വ​​ഴി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്കും അ​​യ​​ർ​​ക്കു​​ന്നം-​​കി​​ട​​ങ്ങൂ​​ർ വ​​ഴി കൂ​​ത്താ​​ട്ടു​​കു​​ള​​ത്തി​​നും ബ​​സ് സ​​ർ​​വീ​​സു​​ക​​ൾ ആ​​രം​​ഭി​​ച്ചാ​​ൽ ഗ്രാ​​മീ​​ണ മേ​​ഖ​​ല​​യി​​ലെ യാ​​ത്രാ​​ക്ലേ​​ശം പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ടു​​മെ​​ന്ന് നാ​​ട്ടു​​കാ​​ർ പ​​റ​​ഞ്ഞു.