ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് പി​​റ​​വം മ​​ണ്ഡ​​ല​​ത്തി​​ല്‍
Thursday, April 18, 2024 12:04 AM IST
കോ​​ട്ട​​യം: യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി കെ. ​​ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജി​​ന്‍റെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണം ഇ​​ന്ന​​ലെ പി​​റ​​വ​​ത്ത് ന​​ട​​ന്നു. കെ​​പി​​സി​​സി വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് വി.​​ജെ. പൗ​​ലോ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. തി​​രു​​വാ​​ങ്കു​​ളം മ​​ണ്ഡ​​ല​​ത്തി​​ലെ ഇ​​രു​​മ്പ​​നം ട്രാ​​ക്കോ കേ​​ബി​​ള്‍ ജം​​ഗ്ഷ​​നി​​ല്‍ ആ​​രം​​ഭി​​ച്ച പ​​ര്യ​​ട​​നം പേ​​ടി​​ക്ക​​ട്ട് ക്വാ​​റി, ക​​ര്‍​ഷ​​ക കോ​​ള​​നി, ഭാ​​സ്‌​​ക​​ര​​ന്‍ കോ​​ള​​നി എ​​ന്നി​​ങ്ങ​​നെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ള്‍ ക​​ട​​ന്ന് തി​​രു​​വാ​​ങ്കു​​ളം ജം​​ഗ്ഷ​​നി​​ല്‍ സ​​മാ​​പി​​ച്ചു.

തു​​ട​​ര്‍​ന്ന് മു​​ള​​ന്തു​​രു​​ത്തി മ​​ണ്ഡ​​ല​​ത്തി​​ലെ ച​​ങ്ങോ​​ല​​പ്പാ​​ടം കോ​​ള​​നി​​യി​​ല്‍ തു​​ട​​ങ്ങി​​യ പ​​ര്യ​​ട​​നം പെ​​രു​​മ്പി​​ള്ളി ന​​ട​​യി​​ല്‍ സ​​മാ​​പി​​ച്ചു.​​ആ​​മ്പ​​ല്ലൂ​​ര്‍ മ​​ണ്ഡ​​ല​​ത്തി​​ല്‍ ആ​​മ്പ​​ല്ലൂ​​ര്‍ ല​​ക്ഷം വീ​​ട് കോ​​ള​​നി​​യി​​ല്‍ തു​​ട​​ങ്ങി ആ​​ര​​ക്കു​​ന്ന​​ത്ത് സ​​മാ​​പി​​ച്ചു.