വേ​ദി​യി​ൽ ഇ​ന്ന്
Thursday, December 1, 2022 10:56 PM IST
സ്റ്റേ​ജ് 1- പാ​രീ​ഷ് ഹാ​ൾ): 9.30. നാ​ടോ​ടി​നൃ​ത്തം- യു​പി, 10.15. നാ​ടോ​ടി​നൃ​ത്തം-​പെ​ണ്‍, എ​ച്ച് എ​സ് , 11.00. നാ​ടോ​ടി​നൃ​ത്തം- എ​ച്ച് എ​സ്,11.25 ന് ​നാ​ടോ​ടി നൃ​ത്തം- എ​ച്ച് എ​സ് എ​സ് ,11.40. നാ​ടോ​ടി​നൃ​ത്തം - പെ​ണ്‍, എ​ച്ച്എ​സ്എ​സ്, 12.20. തി​രു​വാ​തി​ര- യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ് എ​സ് ,4.10 . സം​ഘ​നൃ​ത്തം -യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് )
സ്റ്റേ​ജ് 2 - എ​സ്ജി​എ​ച്ച്എ​സ് ഓ​ഡി​റ്റോ​റി​യം: 9.30. -ആ​ണ്‍ എ​ച്ച്എ​സ് , 10.15. മി​മി​ക്രി- പെ​ണ്‍ ,10.30. മി​മി​ക്രി- ആ​ണ്‍ എ​ച്ച്എ​സ്എ​സ് ,10.45. മി​മി​ക്രി-​പെ​ണ്‍, എ​ച്ച്എ​സ്എ​സ്, 11.10 . മോ​ണോ ആ​ക്ട് -യു​പി, 11.55. മോ​ണോ ആ​ക്ട്- ആ​ണ്‍, എ​ച്ച്എ​സ്, 12.40 . മോ​ണോ ആ​ക്ട് - പെ​ണ്‍, എ​ച്ച്എ​സ് ,1.25 . മോ​ണോ ആ​ക്ട് - ആ​ണ്‍, എ​ച്ച്എ​സ്എ​സ് ,2.05. മോ​ണോ ആ​ക്ട് - പെ​ണ്‍, എ​ച്ച്എ​സ്എ​സ്
സ്റ്റേ​ജ് 3 -എ​സ്ജി​എ​ച്ച്എ​സ്എ​സ് ഓ​ഡി​റ്റോ​റി​യം: 9.30 . ത​മി​ഴ് ജ​ന​റ​ൽ, ത​മി​ഴ് ക​ലോ​ത്സ​വം, സ്റ്റേ​ജി​ന​ങ്ങ​ൾ - യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് , പ​ദ്യം ചൊ​ല്ല​ൽ- ത​മി​ഴ്, പ്ര​സം​ഗം- ത​മി​ഴ്.
സ്റ്റേ​ജ് 4 - എ​സ്എ​ച്ച്ജി​എ​ച്ച്എ​സ് ഓ​ഡി​റ്റോ​റി​യം : 9.30. മോ​ഹി​നി​യാ​ട്ടം-​എ​ച്ച്എ​സ്എ​സ്, എ​ച്ച് എ​സ്, യു​പി, 12.50. കേ​ര​ള​ന​ട​നം- എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്.
സ്റ്റേ​ജ് 5 - എ​സ്എ​ച്ച്ജി​എ​ച്ച്എ​സ് ഓ​പ്പ​ണ്‍ സ്റ്റേ​ജ്: എ​സ്എ​ച്ച്ജി​എ​ച്ച്എ​സ് ഗ്രൗ​ണ്ട്- 9.30. മാ​പ്പി​ള​പ്പാ​ട്ട്- യു​പി , 10.15. മാ​പ്പി​ള​പ്പാ​ട്ട്- ആ​ണ്‍, പെ​ണ്‍,എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്, 1.10. ഒ​പ്പ​ന- യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്,4.50. വ​ട്ട​പ്പാ​ട്ട് - എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്.
സ്റ്റേ​ജ് 6 - എ​സ്ജി​എ​ച്ച്എ​സ് ഓ​പ്പ​ണ്‍ സ്റ്റേ​ജ്: 9.30ന് ​കോ​ൽ​ക്ക​ളി- എ​ച്ച്എ​സ്, എ​ച്ച്എ​സ് എ​സ് ,11.10. ദ​ഫ് മു​ട്ട്-​എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് ,1.20. അ​റ​ബ​ന​മു​ട്ട് എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് ,2.50. മൈം -​എ​ച്ച്എ​സ്എ​സ്, 3.30. സ്കി​റ്റ് -യു​പി, എ​ച്ച്എ​സ്,എ​ച്ച്എ​സ്എ​സ്)
സ്റ്റേ​ജ് 7 -എ​സ്ജി​എ​ച്ച്എ​സ്എ​സ് ക്ലാ​സ് റൂം 9.30.​ത​മി​ഴ് ജ​ന​റ​ൽ, ത​മി​ഴ് ക​ലോ​ത്സ​വം, ര​ച​ന മ​ത്സ​ര​ങ്ങ​ൾ- യു​പി,എ​ച്ച്എ​സ്,എ​ച്ച്എ​സ്എ​സ്, ക​ഥാ​ര​ച​ന-​ത​മി​ഴ്, ക​വി​താ​ര​ച​ന-​ത​മി​ഴ്.
സ്റ്റേ​ജ് 8 -എ​സ്ജി​എ​ച്ച്എ​സ്എ​സ് ക്ലാ​സ് റൂം: 9.30. ​ല​ളി​ത​ഗാ​നം-​യു​പി ,10.15. ല​ളി​ത​ഗാ​നം- ആ​ണ്‍,പെ​ണ്‍, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്, 1.10. ദേ​ശ​ഭ​ക്തി​ഗാ​നം-​യു​പി,എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്.
സ്റ്റേ​ജ് 9-എ​സ്ജി​എ​ച്ച്എ​സ്എ​സ് ക്ലാ​സ് റൂം- 9.30. ​വ​ഞ്ചി​പ്പാ​ട്ട്-​എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്,11.50 .നാ​ട​ൻ പാ​ട്ട്-​എ​ച്ച് എ​സ്, എ​ച്ച്എ​സ്എ​സ്.
സ്റ്റേ​ജ് 10 -എ​സ്ജി​എ​ച്ച്എ​സ്എ​സ് ക്ലാ​സ് റൂം: 9.30.​ഉ​റു​ദു മ​ത്സ​ര​ങ്ങ​ൾ-​യു​പി,എ​ച്ച് എ​സ്,എ​ച്ച്എ​സ്എ​സ്, ക​ഥാ​ര​ച​ന, ക​വി​താ​ര​ച​ന, ഉ​പ​ന്യാ​സം, ക്വി​സ്, സം​ഘ​ഗാ​നം, ഗ​സ​ൽ, പ​ദ്യം​ചൊ​ല്ല​ൽ.