കോ​ർ​പ​റേ​ഷ​നി​ൽ പി​ൻ​വാ​തി​ൽ നി​യ​മ​നം അ​നു​വ​ദി​ക്കി​ല്ല: ഐ​എ​ൻ​ടി​യു​സി
Wednesday, March 22, 2023 12:53 AM IST
തൃ​ശൂ​ർ: താ​ത്കാലി​ക ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ സീ​നി​യോ​റി​റ്റി ലി​സ്റ്റ് നി​ല​നി​ൽ​ക്കേ കോ​ർ​പ​റേ​ഷ​നി​ൽ പി​ൻ​വാ​തി​ൽ നി​യ​മ​നം ന​ട​ത്താ​നു​ള്ള മേ​യ​ർ ഉ​ൾ​പ്പെ​ടു​ന്ന ഭ​ര​ണ​സ​മി​തി​യു​ടെ നീ​ക്കം അ​നു​വ​ദി​ക്കി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഐ​എ​ൻ​ടി​യു​സി തൃ​ശൂ​ർ റീ​ജ​ണ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.
ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ന്ദ​ര​ൻ കു​ന്ന​ത്തു​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ ന​ടോ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ വി.​എ. ഷം​സു​ദീ​ൻ, ജോ​ണ്‍​സ​ൻ ആ​വോ​ക്കാ​ര​ൻ, ഇ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ. ​ജ​യ​കു​മാ​ർ, ജെ​യ്സ​ൻ മാ​ളി​യേ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

അം​ഗീ​ക​രി​ക്കില്ല: പ്ര​തി​പ​ക്ഷ നേ​താ​ക്കൾ

തൃ​ശൂ​ർ: ശ​ക്ത​നി​ലെ മാ​ലി​ന്യം വേ​ർ​തി​രി​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​ത് പാ​ർ​ട്ടി​ക്കാ​രു​ടെ ശിപാ​ർ​ശ​യി​ലാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളാ​യ രാ​ജ​ൻ പ​ല്ല​ൻ, ജോ​ണ്‍ ഡാ​നി​യ​ൽ, സു​നി​ൽ രാ​ജ് എ​ന്നി​വ​ർ പ​റ​ഞ്ഞു. താ​ത്​കാ​ലി​ക​മാ​യി എ​ടു​ക്കു​ന്ന​വ​രെ പി​ന്നീ​ട് സ്ഥി​ര​പ്പെ​ടു​ത്തു​മെ​ന്ന വാ​ഗ്ദാ​ന​വും ഉ​ണ്ട്.
ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും കോ​ർ​പ​റേ​ഷ​ന്‍റെ നി​ല​വി​ലു​ ള്ള അ​യ്യ​ങ്കാ​ളി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ലി​സ്റ്റി​ൽ ഉ​ള്ള​വ​രെ ജോ​ലി​യി​ലേ​ക്കു പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.