കാഷ്മീരിൽ നേരിയ ഭൂചലനം
Sunday, December 10, 2017 11:40 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിൽ നേരിയ ഭൂചലനം. ഇന്നു പുലർച്ചെ 4.48ന് റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്നു ആ​​​​​​ള​​​​​​പ​​​​​​യാ​​​​​​മോ മ​​​​​​റ്റു നാ​​​​​​ശ​​​​​​ന​​​​​​ഷ്ട​​​​​​ങ്ങ​​​​​​ളോ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് ചെ​​​​​​യ്തി​​​​​​ട്ടി​​​​​​ല്ല.

ശനിയാഴ്ച 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കാഷ്മീരിൽ അനുഭവപ്പെട്ടിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.