Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
നെഹ്റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസ് റിമാൻഡിൽ
Monday, March 20, 2017 11:15 PM IST
Inform Friends Click here for detailed news of all items Print this Page
 
 
തൃശൂർ: വിദ്യാർഥിയെ മർദിച്ച കേസിൽ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിനെ റിമാൻഡ് ചെയ്തു. വടക്കാഞ്ചേരി കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. കേസ് ചൊവ്വാഴ്ച വടക്കാഞ്ചേരി കോടതി വീണ്ടും പരിഗണിക്കും.

ലക്കിടി കോളജിലെ വിദ്യാർഥി ഷെഹീറിനെ മർദ്ദിച്ചവശനാക്കിയ കേസിലാണ് നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിനെ പോലീസ് അറസ്റ്റ് ചെയ്തത്. രാവിലെ പട്ടാന്പിക്കടുത്തുനിന്ന് കസ്റ്റഡിയിലെടുത്ത കൃഷ്ണദാസിനെ പിന്നീട് ഉൾപ്രദേശമായ എരുമപ്പെട്ടി സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് കൃഷ്ണദാസിന് പുറമേ നാലുപേരെ കൂടി അറസ്റ്റു ചെയ്തിട്ടുണ്ട്. കൃഷ്ണദാസിന്‍റെ നിയമോപദേശക സുചിത്ര, ലക്കിടി കോളജിലെ ജീവനക്കാരായ സുകുമാരൻ, ഗോവിന്ദൻകുട്ടി, വത്സലകുമാർ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.

ജനുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കോളജിൽ അനധികൃതമായി പണപ്പിരിവ് നടത്തുന്നതിനെതിരേ ഷെഹീർ എന്ന വിദ്യാർഥി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. മൂന്നാം തീയതി കോളജിൽ എത്തിയ ഷെഹീറിന്‍റെ ഹാജർ രേഖപ്പെടുത്താതെ പ്രതികൾ പാന്പാടി നെഹ്റു കോളജിലുണ്ടായിരുന്ന ചെയർമാൻ കൃഷ്ണദാസിന്‍റെ അടുത്തേയ്ക്കു കൊണ്ടുപോയി. ഇവിടെ വച്ച് കൃഷ്ണദാസിന്‍റെ നേതൃത്വത്തിൽ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചെന്നും കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് കേസ്.

ജാമ്യമില്ലാ വകുപ്പുകൾ കൂടി ചുമത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയകേസുകളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.

അതേസമയം, കൃഷ്ണദാസിനെ അറസ്റ്റു ചെയ്ത പോലീസിനെതിരേ ഹൈക്കോടതി വിമർശനമുന്നയിച്ചിരുന്നു. കോടതിയെ വിഡ്ഢിയാക്കാൻ ശ്രമിക്കരുതെന്നും അത്തരത്തിൽ ശ്രമം നടത്തുന്ന പോലീസുകാരെ എന്തുചെയ്യണമെന്നു കോടതിക്ക് അറിയാമെന്നും കൃഷ്ണദാസിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ ജസ്റ്റീസ് എബ്രാഹം മാത്യു പറഞ്ഞു.


RELATED NEWS
പി.കൃഷ്ണദാസ് അറസ്റ്റിൽ
നെഹ്റു കോളജ് ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസ് പോലീസ് കസ്റ്റഡിയിൽ
കൃഷ്ണദാസിന്‍റെ പണം കണ്ട് പോലീസ് വാലാട്ടരുതെന്ന് ജിഷ്ണുവിന്‍റെ അമ്മ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മണിയുടെ പ്രസ്താവന പാർട്ടി പരിശോധിക്കണം: എ.കെ. ബാലൻ
യു​എ​സ് വി​മാ​ന വാ​ഹി​നി മു​ക്കു​മെ​ന്ന് ഉ​ത്ത​ര​കൊ​റി​യ
എം.എം. മണിയുടെ സ്ത്രീ വിരുദ്ധ പരാമർശം: പൊന്പിളൈ ഒരുമൈ സമരത്തിൽ
കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് റ​വ​ന്യൂ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം
മ​ണി മ​ന്ത്രി വീ​ണ്ടും; ഇ​ത്ത​വ​ണ സ്ത്രീ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​പ​മാ​നി​ച്ച്
മ​ന്ത്രി മ​ണി തു​ട​ര​ണോ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി തീ​രു​മാ​നി​ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല
ജന്തർ മന്തർ കർഷക സമരം 40-ാം ദിവസത്തിലേക്ക്; എടപ്പാടി സമരക്കാരെ സന്ദർശിച്ചു
മ​ണി​യു​ടെ പ്ര​സ്താ​വ​ന ജ​നാ​ധി​പ​ത്യ​ത്തി​നു നി​ര​ക്കാ​ത്ത​ത്: എം.​എം ഹ​സ​ൻ
മൂ​ന്നാ​ര്‍ ഭ​രി​ക്കു​ന്ന​ത് മ​ണി പ​വ​റും മ​ണി​യു​ടെ പ​വ​റും: കു​മ്മ​നം
ഓ​ച്ചി​റ​യി​ൽ വ​ഴി​യ​രി​കി​ൽ സം​സാ​രി​ച്ചു​നി​ന്ന​വ​ർ കാ​ർ ഇ​ടി​ച്ചു​മ​രി​ച്ചു
ബി​ഹാ​റി​ലെ സ​ഹാ​ർ​സ​യി​ൽ ട്രെ​യി​ൻ പാ​ളം​തെ​റ്റി
മാന്യതയില്ലാതെ സംസാരിക്കുന്നവരുടെ സ്ഥാനം ചവറ്റുകുട്ട: പന്ന്യൻ
ഉ​ച്ച​ക്ക​ഞ്ഞി ഫ​ണ്ടി​ൽ​നി​ന്നും 28 ല​ക്ഷം വെ​ട്ടി​ച്ച വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ
വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ന​ല്ല കേ​ജ​രി​വാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​നാ​ണ് ത​ക​രാ​റെ​ന്ന് ബി​ജെ​പി
ആയുസിൽ പാതിയും പച്ചിലതിന്ന് ജീവിതം; അന്പതുകാരൻ ഫുൾഫിറ്റ്
രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് മൃ​ഗ​സം​ര​ക്ഷ​ക​രു​ടെ അ​തി​ക്ര​മം; മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്
മണിയുടെ പരാമർശം ജനങ്ങൾക്കും മന്ത്രിസഭയ്ക്കും അപമാനകരമെന്ന് സുധീരൻ
തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടോ​യ്‌​ലെ​റ്റി​ൽ നി​രോ​ധി​ത നോ​ട്ടു​ക​ൾ
എം.എം. മണിയെ ചങ്ങലയ്ക്കിടണമെന്ന് യൂത്ത് കോണ്‍ഗ്രസ്
വി​മാ​നം ലാ​ൻ​ഡ് ചെ​യ്യു​മ്പോ​ൾ ദേ​ശീ​യ ഗാ​നം; എ​ണീ​ക്കാ​നാ​വാ​തെ യാ​ത്ര​ക്കാ​ർ
മണിയുടെ പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളി: പ്രകാശ് ബാബു
ഷാർജ തുറമുഖത്ത് ചരക്കുമായെത്തിയ ഉരുവിൽ തീപിടിത്തം
പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ സു​ര​ക്ഷ​യി​ലും ക​ത്തി​വ​ച്ച് യോ​ഗി ആ​ദി​ത്യ​നാ​ഥ്
കർണാടകയിൽ ആറു വയസുകാരി കുഴൽക്കിണറിൽ വീണു
ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി
എ​ഫ്എ ക​പ്പ്: ടോ​ട്ട​ന​ത്തെ ത​ക​ർ​ത്ത് ചെ​ൽ​സി ഫൈ​ന​ലി​ൽ
ദേ​വി​കു​ളം സ​ബ്ക​ള​ക്ട​ർ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജ​ല്ലെ​ന്ന് ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ
കോഴിക്കോട് ട്രെയിൻ തട്ടി നാലു പേർ മരിച്ചു
അഞ്ചുവയസുകാരിയെ പീഡിപ്പിച്ചയാളെ ജനം തല്ലിക്കൊന്നു
പാരീസിൽ പോലീസിനു നേരെ കത്തിവീശിയ ആൾ അറസ്റ്റിൽ
വെനസ്വേലയിൽ സർക്കാരിനെതിരെ പ്രതിഷേധം ആർത്തിരമ്പുന്നു
മും​ബൈ ഇ​ന്ത്യ​ൻ​സി​ന് 14 റ​ൺ​സ് ജ​യം
ഹി​ന്ദി അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ മോ​ദി ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് സ്റ്റാ​ലി​ൻ
വീ​ണ്ടും കു​രി​ശ് വെ​ച്ച​ത് സ​ബ്ക​ള​ക്ട​റും മാ​ധ്യ​മ​ങ്ങ​ളു​മെ​ന്ന് ദേ​വി​കു​ളം എം​എ​ല്‍​എ
ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​റു​ടെ ബു​ള്ള​റ്റ് ദി​വ​സം ഓ​രോ​ന്നു വീ​തം: കേ​ജ​രി​വാ​ൾ
ബി​ജെ​പി ബാ​ന്ധ​വം ത​ള്ളി ക​മ​ൽ നാ​ഥ്
കാ​ഷ്മീ​രി​ൽ ര​ണ്ട് തീ​വ്ര​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ടു
ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ദ​ളി​ത് യു​വാ​വി​നു നേരെ ആർഎസ്​എ​സ് ആക്രമണം
കെ​പി​സി​സി അ​ധ്യ​ക്ഷ​നെ ക​ണ്ടെ​ത്താ​ൻ രാ​ഹു​ൽ പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ചു
ചി​ട്ടി​പ്പ​ണം ചോ​ദി​ച്ചെ​ത്തി​യ ദ​ന്പ​തി​ക​ൾ പൊ​ള്ള​ലേ​റ്റു മ​രി​ച്ചു; ചി​ട്ടി​ക്ക​ന്പ​നി ഉ​ട​മ ക​സ്റ്റ​ഡി​യി​ൽ
മം​ഗ​ളൂ​രു​വി​ൽ ബ​ജ്റം​ഗ് ദ​ൾ പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ
അ​വ​സാ​ന പ​ന്തി​ൽ പു​നെ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം
ദേ​വി​കു​ളം സ​ബ്ക​ള​ക്ട​റെ ഊ​ള​മ്പാ​റ​യ്ക്കു വി​ട​ണ​മെ​ന്ന് എം.​എം മ​ണി
ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ സ​ർ​ജ​ൻ ജ​ന​റ​ലി​നെ ട്രം​പ് ഭ​ര​ണ​കൂ​ടം പു​റ​ത്താ​ക്കി
ക​ച്ചി​ൽ പാ​ക് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ബി​എ​സ്എ​ഫ് പി​ടി​ച്ചെ​ടു​ത്തു
ദേ​വി​കു​ളം സ​ബ്ക​ള​ക്ട​റെ പു​ക​ഴ്ത്തി കെ.​പി രാ​ജേ​ന്ദ്ര​ൻ
സ​ർ​ക്കാ​ർ ന​യം മ​ന​സി​ലാ​ക്കി​വേ​ണം പോ​ലീ​സ് പ്ര​വ​ർ​ത്തി​ക്കാ​നെ​ന്ന് മു​ഖ്യ​മ​ന്ത്രി
ബി​ൻ​ലാ​ദ​ന്‍റെ പി​ൻ​ഗാ​മി അ​ൽ സ​വാ​ഹി​രി ക​റാ​ച്ചി​യി​ലു​ണ്ടെ​ന്ന് റി​പ്പോ​ർ‌​ട്ട്
വ​ൻ ക​ള്ള​പ്പ​ണ വെ​ളി​പ്പെ​ടു​ത്ത​ൽ; 1100 കോ​ടി​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്തു​ണ്ടെ​ന്ന് ഗോ​കു​ലം ഗ്രൂ​പ്പ്
ര​ണ്ടി​ല​യ്ക്കു കൈ​ക്കൂ​ലി; ദി​ന​ക​ര​നെ ഡ​ൽ​ഹി പോ​ലീ​സ് ചോ​ദ്യം ചെ​യ്തു
ഇ​റ്റാ​ലി​യ​ൻ സൈ​ക്കി​ളിം​ഗ് താ​രം വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
ഇ​ന്ത്യ​യി​ൽ വി​ൽ​ക്കു​ന്ന 60 മ​രു​ന്നു​ക​ൾ​ക്ക് ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന് സി​ഡി​എ​സ്‌സി​ഒ
യു​പി​യി​ൽ യോ​ഗ സെ​ന്‍റ​റു​ക​ൾ നി​ർ​മി​ക്കു​വാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം
സെ​ൻ​കു​മാ​ർ കേ​സി​ൽ സു​പ്രീം​കോ​ട​തി വി​ധി തി​ങ്ക​ളാ​ഴ്ച
യുപിയിൽ രണ്ടായിരത്തോളം മദ്രസകളും മുസ്‌ലിം പള്ളികളും നിരീക്ഷണത്തിൽ
കു​രി​ശ് ആ​ദ്യം പൊ​ളി​ച്ച​തു ഒ​ഴി​പ്പി​ക്ക​ൽ നി​ർ​ത്തു​ന്ന​തി​നു വേ​ണ്ടി​യെ​ന്നു ചെ​ന്നി​ത്ത​ല
ത​ല​യ്ക്ക​ക​ത്ത് ആ​ൾ​ത്താ​മ​സ​മു​ള്ള യെ​ച്ചൂ​രി രാ​ജ്യ​സ​ഭ​യി​ലെ​ത്ത​ട്ടെ: വി.​ടി.​ബ​ൽ​റാം
333 രൂ​പ​യ്ക്ക് 270 ജി​ബി ഇ​ന്‍റ​ർ​നെ​റ്റ്; ജി​യോ​യെ പൂ​ട്ടാ​നൊ​രു​ങ്ങി ബി​എ​സ്എ​ൻ​എ​ൽ
നീറ്റ്: അഡ്മിഷൻ കാർഡ് ഡൗണ്‍ലോഡ് ചെയ്യാം
കേന്ദ്രസർക്കാരിനെതിരേ മൂ​ത്രം​കു​ടി​ച്ച് പ്ര​തി​ഷേ​ധി​ച്ച് ത​മി​ഴ്നാ​ട് ക​ർ​ഷ​ക​ർ
കാ​ഷ്മീ​ർ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കു പി​ന്നി​ൽ ദോ​വ​ലും രാം ​മാ​ധ​വും: സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒൗ​ദ്യോ​ഗി​ക യോ​ഗ​ങ്ങ​ളി​ൽ മൊ​ബൈ​ൽ ഫോ​ണിനു വിലക്ക്‌
നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​ര​ത്തി​ലി​ടി​ച്ചു മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു
കുതിരാനിലെ ര​ണ്ടാം തു​ര​ങ്ക​വും കൂട്ടിമുട്ടി; ജൂൺ മാസത്തോടെ ഗതാഗത യോഗ്യമാകും



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.