ഉ​​​​ത്ത​​​​ര​​​​കാ​​​​ശി: ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡി​​​​ൽ ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ ത​​​​ക​​​​ർ​​​​ന്നു വീ​​​​ണ് ആ​​​​റു പേ​​​​ർ മ​​​​രി​​​​ച്ചു. ഒ​​​​രാ​​​​ൾ​​​​ക്കു ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റു.

ഗം​​​​ഗോ​​​​ത്രി ക്ഷേ​​​​ത്ര​​​​ത്തി​​​​ലേ​​​​ക്കു തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രു​​​​മാ​​​​യ പോ​​​​യ സ്വ​​​​കാ​​​​ര്യ ക​​​​ന്പ​​​​നി​​​​യു​​​​ടെ ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ ഗം​​​​ഗ​​​​നാ​​​​നി​​​​യി​​​​ൽ​​​​വ​​​​ച്ചാ​​​​ണ് ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ​​​​ത്. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 8.45നാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം.