പാ​​​റ്റ്ന: ബി​​​ഹാ​​​റി​​​ലെ പ്ര​​​മു​​​ഖ ബി​​​ജെ​​​പി നേ​​​താ​​​വ് അ​​​നി​​​ൽ സിം​​​ഗും ജെ​​​ഡി-​​​യു നേ​​​താ​​​വ് ശം​​​ഭു പ​​​ട്ടേ​​​ലും കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​ർ​​​ന്നു.

പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജേ​​​ഷ്കു​​​മാ​​​റി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​ണ് ഇ​​​രുനേ​​​താ​​​ക്ക​​​ളും കോ​​​ൺ​​​ഗ്ര​​​സ് അം​​​ഗ​​​ത്വ​​​മെ​​​ടു​​​ത്ത​​​ത്. മു​​​ൻ മ​​​ന്ത്രി​​​യും കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യ രാം ​​​രാ​​​ജ് സി​​​ഗി​​​ന്‍റെ മ​​​ക​​​നാ​​​യ അ​​​നി​​​ൽ സിം​​​ഗ് ര​​​ണ്ടുത​​​വ​​​ണ എം​​​എ​​​ൽ​​​എ​​​യാ​​​യി​​​ട്ടു​​​ണ്ട്.