ആ​ര്യ​ങ്കാ​വ് സെ​ന്‍റ്മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി
Monday, August 11, 2025 6:27 AM IST
ആ​ര്യ​ങ്കാ​വ്: ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ 'ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി' സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഫി​ലി​പ്പ് ത​യ്യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദീ​പി​ക ദി​ന​പ​ത്ര​ത്തി​ന്‍റെ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കി എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ത്ര​ത്തി​ന്‍റെ കോ​പ്പി​ക​ൾ വി​ത​ര​ണം ചെ​യ്തു.

ഹെ​ഡ്മാ​സ്റ്റ​ർ ഷാ​നി​ൽ ജോ​സ​ഫ്, ദീ​പി​ക പു​ന​ലൂ​ർ ഏ​രി​യ സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ വ​ർ​ഗീ​സ് ജോ​സ​ഫ്, അ​ധ്യാ​പ​ക​രാ​യ ജോ​സ​ഫ് തോ​മ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ക​സാ​ൻ​ഡ്ര നെ​റ്റോ, സോ​ഫി​യ മ​രി​യ, സി​സ്റ്റ​ർ റീ​ബ സിഎംസി, ​ജി​ഷ ജോ​ർ​ജ്, ജി​ൽ​സ് അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.