ടി.​​എ​​സ്. മു​​ര​​ളി പു​​ര​​സ്‌​​കാ​​രം സ​​മ്മാ​​നി​​ച്ചു
Tuesday, June 3, 2025 5:56 AM IST
കോ​​ട്ട​​യം: ബി​​ഇ​​എ​​ഫ്‌​​ഐ കേ​​ര​​ള​​യു​​ടെ സ്ഥാ​​പ​​ക ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ടി.​​എ​​സ്. മു​​ര​​ളി​​യു​​ടെ സ്മ​​ര​​ണാ​​ര്‍​ഥം ഏ​​ര്‍​പ്പെ​​ടു​​ത്തി​​യ എ​​ട്ടാ​​മ​​ത് ടി.​​എ​​സ്. മു​​ര​​ളി പു​​ര​​സ്‌​​കാ​​ര​​ത്തി​​ന് വൈ​​ക്കം വി​​ശ്വ​​ന്‍ അ​​ര്‍​ഹ​​നാ​​യി. മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ പു​​ര​​സ്‌​​കാ​​രം കൈ​​മാ​​റി. സം​​ഘാ​​ട​​ക സ​​മി​​തി ചെ​​യ​​ര്‍​മാ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് ടി.​​ആ​​ര്‍. ര​​ഘു​​നാ​​ഥ​​ന്‍ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു. ബി​​ഇ​​എ​​ഫ്‌​​ഐ അ​​ഖി​​ലേ​​ന്ത്യാ പ്ര​​സി​​ഡ​​ന്‍റ് എ​​സ്.​​എ​​സ്. അ​​നി​​ല്‍ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

ബി​​ഇ​​എ​​ഫ്‌​​ഐ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് എ​​ന്‍. സ​​നി​​ല്‍ ബാ​​ബു, ബി​​ഒ​​ബി​​ഇ​​യു സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ജി. ​​സ​​തീ​​ഷ്, ബി​​ഇ​​എ​​ഫ്‌​​ഐ വ​​നി​​താ സ​​ബ് ക​​മ്മി​​റ്റി ക​​ണ്‍​വീ​​ന​​ര്‍ ര​​മ്യാ രാ​​ജ്, സി​​ഐ​​ടി​​യു ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് റെ​​ജി സ​​ക്ക​​റി​​യ, ക​​ര്‍​ഷ​​ക സം​​ഘം സം​​സ്ഥാ​​ന ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി കെ.​​എം. രാ​​ധാ​​കൃ​​ഷ്ണ​​ന്‍, എ​​ന്‍​ജി​​ഒ യൂ​​ണി​​യ​​ന്‍ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി സീ​​മ എ​​സ്. നാ​​യ​​ര്‍, പി.​​വി. സു​​നി​​ല്‍, ബി​​ഇ​​എ​​ഫ്‌​​ഐ സം​​സ്ഥാ​​ന ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി കെ.​​പി. ഷാ, ​​ജ​​ന​​റ​​ല്‍ ക​​ണ്‍​വീ​​ന​​ര്‍ കെ.​​കെ. ബി​​നു, ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് വി.​​പി. ശ്രീ​​രാ​​മ​​ന്‍ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി കെ.​​കെ. ബി​​നു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.