കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ മി​യാ​വാ​ക്കി വ​നം രൂ​പ​പ്പെ​ടു​ത്തു​ന്നു
Thursday, June 5, 2025 5:06 AM IST
കോ​ട്ട​യം: എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് പ​രി​സ്ഥി​തി ദി​ന​ത്തോ​ടനുബ​ന്ധി​ച്ച് ക​ള​ത്തൂ​ർ ഗ​വ​. യു​പി സ്കൂ​ളി​ൽ മിയാവാക്കി വ​നം രൂ​പ​പ്പെ​ടു​ത്തു​ന്നു. ഉ​ഴ​വൂ​ർ ബ്ലോക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ജോ​ൺ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​റ​വി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മ​ത്താ​യി വൃ​ക്ഷ​ത്തൈ നടും. കോ​ട്ട​യം ക​ള​ക്ട​റേ​റ്റി​ൽ ജി​ല്ലാ ക​ള​ക്ട​ർ പ​രി​സ്ഥി​തി​ദി​ന പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.