സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഇന്ന്
Thursday, June 5, 2025 5:06 AM IST
പൂവരണി: എസ്എംവൈഎം പാലാ രൂപതയും മാര്‍ സ്ലീവാ മെഡിസിറ്റിയും ചേര്‍ന്ന് പൂവരണി യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി പിഎഫ്ടി, ബ്ലഡ് ഗ്രൂപ്പിംഗ്, ഫൈബ്രോ സ്‌കാന്‍ എന്നീ ക്യാമ്പുകള്‍ നടത്തും. ഇന്നു രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 1.30 വരെ പൂവരണി പള്ളി പാരിഷ് ഹാളിലാണ് ക്യാമ്പ്. മാര്‍ സ്ലീവാ മെഡിസിറ്റിയിലെ പള്‍മണറി മെഡിസിന്‍, ഗാസ്‌ട്രോ എന്‍ററോളജി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും. ഫോൺ: 6282121879, 94461 87648.

സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സാ ക്യാ​മ്പ്

പൈ​ക: ല​യ​ൺ​സ് ക്ല​ബ് പൈ​ക സെ​ൻ​ട്ര​ലി​ന്‍റെ​യും ഫാ​ത്തി​മ ക​ണ്ണാ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാ​വി​ലെ 9.30ന് ​പൈ​ക സെ​ന്‍റ് ജോ​സ​ഫ് പാ​രീ​ഷ് ഹാ​ളി​ൽ സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സാ ക്യാ​മ്പ് ന​ട​ക്കും. പാ​ലാ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പ്രി​ൻ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ. ​മാ​ത്യു വാ​ഴ​ക്കാ​പ്പാ​റ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.