ഇ​ന്‍​ഡ​സ്ട്രി ഓ​ണ്‍ കാ​മ്പ​സ് പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​വും
Thursday, June 5, 2025 5:06 AM IST
പൂ​ഞ്ഞാ​ര്‍: പൂ​ഞ്ഞാ​ർ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ കാ​മ്പ​സു​ക​ളെ വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യി ഐ​എ​ച്ച്ആ​ര്‍​ഡി വി​ഭാ​വ​നം ചെ​യ്തു ന​ട​ത്തി​വ​രു​ന്ന പ​ദ്ധ​തി​യാ​യ ഇ​ന്‍​ഡ​സ്ട്രി ഓ​ണ്‍ കാ​മ്പ​സ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ജി​ല്ലാ​ത​ല പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​വും ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് കോ​ള​ജ് സെ​മി​നാ​ര്‍ ഹാ​ളി​ല്‍ ന​ട​ത്തും.

മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഇ​ന്‍​ഡ​സ്ട്രി ഓ​ണ്‍ കാമ്പ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ല്‍​എ, ഐ​എ​ച്ച്ആ​ര്‍​ഡി ഡ​യ​റ​ക്ട​ര്‍ ഡോ. ​വി.​എ. അ​രു​ണ്‍ കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ അ​ഡ്വ. അ​ക്ഷ​യ് ഹ​രി, പൂഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് മാ​ത്യു അ​ത്യാ​ലി​ല്‍, വാ​ര്‍​ഡ് മെം​ബ​ര്‍ സജി സി​ബി, ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ സം​സ്ഥാ​ന അ​സി. കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്.​യു. സ​ഞ്ജീ​വ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.