ആ​ഗോ​ള താ​പ​ന​ത്തി​നെതിരേ പോ​രാ​ടാ​ന്‍ ഇ​ന്‍​ഫാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​രും
Thursday, June 5, 2025 5:06 AM IST
പാ​റ​ത്തോ​ട്: ആ​ഗോ​ള താ​പ​ന​ത്തി​നെ​തി​രേ പോ​രാ​ടാ​ന്‍ ഇ​ന്‍​ഫാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​രും ഒ​ത്തു​ചേ​രു​ന്നു.

ത​ങ്ങ​ളു​ടെ ജീ​വി​ത​മാർഗ മായി വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കേ​ണ്ടി വ​രു​ന്ന​വ​രാ​ണ് ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​ര്‍. ഇ​തു​മൂ​ല​മു​ണ്ടാ​കു​ന്ന കാ​ര്‍​ബ​ണ്‍ ഡൈ ​ഓ​ക്‌​സൈ​ഡ് ബ​ഹി​ര്‍​ഗ​മ​ന​ത്തെ ഒ​രു പ​രി​ധി​വ​രെ പരിഹരിക്കാ​ന്‍ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളും പ​ച്ച​ക്ക​റി​ത്തൈ​ക​ളും വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തി​ലൂ​ടെ സാ​ധി​ക്കും. അ​തി​നാ​ലാ​ണ് പാ​റ​ത്തോ​ട്ടി​ലെ ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​ര്‍​ക്കു പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്നും ആ​ഗോ​ള താ​പ​നം നേ​രി​ടാ​നു​ള്ള പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്‍​ഫാ​മി​നൊ​പ്പം ഇവ​രും പ​ങ്കാ​ളി​ക​ളാ​കു​ക​യാ​ണെ​ന്നും ഇ​ന്‍​ഫാം ദേ​ശീ​യ ചെ​യ​ര്‍​മാ​ന്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ പ​റ​ഞ്ഞു.