തിരുനാൾ കൊ​ടി​യേ​റ്റ് നാ​ളെ
Wednesday, August 13, 2025 6:45 AM IST
ത​ല​യോ​ല​പ്പ​റ​മ്പ്: ത​ല​യോ​ല​പ്പ​റ​മ്പ് ഇ​ട​വ​ക​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ല​പ്പാ​റ സെ​ന്‍റ് മേ​രീ​സ് ക​പ്പേ​ള​യി​ൽ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ൾ 14,15 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും.

നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ല​യോ​ല​പ്പ​റ​മ്പ് സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ബെ​ന്നി ജോ​ൺ മാ​രാം​പ​റ​മ്പി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന. ഫാ. ​ജോ​ൺ പോ​ൾ പു​ലി​ക്കോ​ട്ടി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

15ന് ​വൈ​കു​നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം - ഫാ. ​ഫ്രെ​ഡ്‌​ഡി കോ​ട്ടൂ​ർ, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം സ​ഹ​വി​കാ​രി ഫാ. ​ആ​ൽ​ജോ ക​ള​പ്പു​ര​യ്‌​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് നേ​ർ​ച്ച വി​ത​ര​ണം.തി​രു​നാ​ൾ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി പ്ര​സു​ദേ​ന്തി സ​ണ്ണി​ജോ​സ​ഫ് കൊ​പ്പ​റ​മ്പി​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബേ​ബി പോ​ള​ച്ചി​റ എ​ന്നി​വ​ർ അ​റി​യി​ച്ചു.