ദ​​​​ളി​​​​ത് ക്രൈ​​​​സ്ത​​​​വസ​​​​മൂ​​​​ഹ​​​​ത്തി​​​​ന് ഐ​​​​ക്യ​​​​ദാ​​​​ര്‍ഢ്യ​​​​ം; സ​​​​മ്മേ​​​​ള​​​​നം 16ന്
Wednesday, August 13, 2025 6:45 AM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ള്‍ നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ദ​​​​ളി​​​​ത് ക്രൈ​​​​സ്ത​​​​വ സ​​​​മൂ​​​​ഹ​​​​ത്തോ​​​​ട് ഐ​​​​ക്യ​​​​ദാ​​​​ര്‍ഢ്യം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു​​​​കൊ​​​​ണ്ട് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ വി​​​​വി​​​​ധ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളെ പ​​​​ങ്കെ​​​​ടു​​​​പ്പി​​​​ച്ച് 16ന് ​​​​ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 3.30ന് ​​​​കോ​​​​ട്ട​​​​യം ഗാ​​​​ന്ധി സ്‌​​​​ക്വ​​​​യ​​​​റി​​​​നു സ​​​​മീ​​​​പം "നീ​​​​തിനി​​​​ഷേ​​​​ധ​​​​ത്തി​​​​ന്‍റെ 75 സം​​​​വ​​​​ത്സ​​​​ര​​​​ങ്ങ​​​​ള്‍' എ​​​​ന്ന പേ​​​​രി​​​​ല്‍ നീ​​​​തിഞാ​​​​യ​​​​ര്‍ ഐ​​​​ക്യ​​​​ദാ​​​​ര്‍ഢ്യ സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ത്തും.

അ​​​​തി​​​​രൂ​​​​പ​​​​താ പാ​​​​സ്റ്റ​​​​റ​​​​ല്‍ കൗ​​​​ണ്‍സി​​​​ല്‍, ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍ഗ്ര​​​​സ്, യു​​​​വ​​​​ദീ​​​​പ്തി-​​​​എ​​​​സ്എം​​​​വൈ​​​​എം, മാ​​​​തൃ-​​​​പി​​​​തൃ വേ​​​​ദി, കെ​​​​എ​​​​ല്‍എം, കെ​​​​സി​​​​എ​​​​സ്എ​​​​ല്‍, ഡി​​​​സി​​​​എം​​​​എ​​​​സ് തു​​​​ട​​​​ങ്ങി​​​​യ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ സം​​​​യു​​​​ക്താ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ലാ​​​​ണ് പ​​​​രി​​​​പാ​​​​ടി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. അ​​​​തി​​​​രൂ​​​​പ​​​​ത മു​​​​ഖ്യ​​​​വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ള്‍ മോ​​​​ണ്‍. ആ​​​​ന്‍റ​​​​ണി എ​​​​ത്ത​​​​യ്ക്കാ​​​​ട്ടി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ല്‍ ചേ​​​​രു​​​​ന്ന സ​​​​മ്മേ​​​​ള​​​​നം ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. വി​​​​ജ​​​​യ​​​​പു​​​​രം രൂ​​​​പ​​​​ത സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ന്‍ റ​​​​വ.​​​​ഡോ. ജ​​​​സ്റ്റി​​​​ന്‍ മ​​​​ഠ​​​​ത്തി​​​​പ്പ​​​​റ​​​​മ്പി​​​​ല്‍ മു​​​​ഖ്യ​​​​സ​​​​ന്ദേ​​​​ശം ന​​​​ല്‍കും.

കോ​​​​ട്ട​​​​യം മേ​​​​ഖ​​​​ല​​​​യി​​​​ലെ വി​​​​വി​​​​ധ ഫൊ​​​​റോ​​​​ന വി​​​​കാ​​​​രി​​​​മാ​​​​ര്‍, സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍മാ​​​​ര്‍, അ​​​​തി​​​​രൂ​​​​പ​​​​ത ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി രാ​​​​ഷ്‌​​​​ട്രീ​​​​യ-​​​​സാ​​​​മൂ​​​​ഹി​​​​ക രം​​​​ഗ​​​​ത്തെ പ്ര​​​​മു​​​​ഖ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ക്കും.