വെ​ട്രി​മാ​ര​ൻ–​ചി​മ്പു കൂ​ട്ടു​കെ​ട്ടി​ൽ ഒ​രു​ങ്ങു​ന്ന ‘അ​ര​സ​ൻ’ സി​നി​മ​യു​ടെ ടീ​സ​ർ എ​ത്തി. ‘വ​ടാ ചെ​ന്നൈ’ യൂ​ണി​വേ​ഴ്സി​ൽ ആ​ണ് സി​നി​മ ഒ​രു​ങ്ങു​ന്ന​ത്.

ചെ​റു​പ്പ​ക്കാ​ര​ന്‍റെ ഗെ​റ്റ​പ്പി​ലും മ​ധ്യ​വ​യ​സ്ക​ന്‍റെ ഗെ​റ്റ​പ്പി​ലു​മു​ള്ള ചി​മ്പു​വി​നൊ​ണ് ടീ​സ​റി​ൽ കാ​ണാ​ൻ ക​ഴി​യു​ക. ആ​ൻ അ​ൺ​ടോ​ൾ​ഡ് ടെ​യ്ൽ ഫ്രം ​ദ് വേ​ൾ​ഡ് ഓ​ഫ് വ​ടാ ചെ​ന്നൈ എ​ന്നാ​ണ് ടാ​ഗ്‌​ലൈ​ൻ.



വ​ട​ചെ​ന്നൈ ര​ണ്ടാം ഭാ​ഗ​ത്തി​നാ​യി ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന പ്രേ​ക്ഷ​ക​ർ​ക്ക് അ​ര​സ​ൻ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന ഒ​ന്നാ​ണ്.

വി ​ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ക​ലൈ​പ്പു​ലി എ​സ്. താ​ണു ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സി​മ്പു​വി​ന്‍റെ നാ​യി​ക​യാ​യി സാ​യ് പ​ല്ല​വി​യാ​ണ് എ​ത്തു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ ആ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്. അ​നി​രു​ദ്ധും ചി​മ്പു​വും ഇ​താ​ദ്യ​മാ​യാ​ണ് വെ​ട്രി​മാ​നൊ​പ്പം ഒ​ന്നി​ക്കു​ന്ന​ത്.