x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഇ​ടി​ച്ചു​ക​യ​റി

വെബ്ഡെസ്ക്
Published: November 10, 2026 10:03 PM IST | Updated: November 10, 2026 10:03 PM IST

കാ​ഞ്ഞി​ര​പ്പ​ള്ളി-​ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ല്‍ ക​പ്പാ​ട് മൂ​ന്നാം​മൈ​ലി​ല്‍ ഗ​വ​ൺ​മെ​ന്‍റ് സ്‌​കൂ​ളി​ന് സ​മീ​പം ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഇടി​ച്ചു​ക​യ​റി​യ നി​ല​യി​ൽ.

ക​പ്പാ​ട്: കാ​ഞ്ഞി​ര​പ്പ​ള്ളി-​ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ല്‍ ക​പ്പാ​ട് മൂ​ന്നാം​മൈ​ലി​ല്‍ ഗ​വ​ൺ​മെ​ന്‍റ് സ്‌​കൂ​ളി​ന് സ​മീ​പം ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് നി​ര്‍​ത്തി​യി​ട്ടി​യി​രു​ന്ന പി​ക്ക​പ്പ് വാ​നി​ലി​ടി​ച്ച ശേ​ഷം മ​തി​ല്‍ ത​ക​ര്‍​ത്ത് വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഇ​ടി​ച്ചു​ക​യ​റി.
അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.15ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍​നി​ന്ന് ഈ​രാ​റ്റു​പേ​ട്ട ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ലോ​റി.

Tags : courtyard of a house. Nattuvishesham DistrictNews

Recent News

Corehub Up