x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്കി​ൽ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ ബി​ടെ​ക് വി​ദ്യാ​ർ​ഥി മ​രി​ച്ചു

വെബ്ഡെസ്ക്
Published: August 22, 2026 10:59 PM IST | Updated: August 22, 2026 10:59 PM IST

എ​സ്. ശി​വ​റാം

പി​റ​വം: ബൈ​ക്കി​നു പി​ന്നി​ൽ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബി​ടെ​ക് വി​ദ്യാ​ർ​ഥി മ​രി​ച്ചു. പാ​ഴൂ​ർ ദേ​വീ​പ്പ​ടി ക​ട്ടോ​ക്ക​ര​യി​ൽ സ​ന്തോ​ഷി​ന്‍റെ​യും ജ്യോ​തി​യു​ടെ​യും മ​ക​ൻ എ​സ്. ശി​വ​റാ​മാ​ണ് (20) മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്‌​ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട ന​ക്ക​ന​ഞ്ചി​റ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. കാ​ട്ടാ​ക്ക​ട കു​നി​ച്ചാ​ൽ ലൂ​ർ​ദ് മാ​താ കോ​ള​ജി​ൽ മൂ​ന്നാം വ​ർ​ഷ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​ണ്. നെ​യ്യാ​നി​ൻ​ക​ര​യ്ക്ക് സ​മീ​പം തി​രു​പു​റ​ത്താ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

ശി​വ​റാം സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ പി​ന്നി​ൽ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് അ​ഭി​ന​വി​ന് പ​രി​ക്കേ​ന്ദു. തെ​റി​ച്ചു​വീ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശി​വ​റാ​മി​നെ കി​ഗ്സ് ആ​ശു​പ​ത്രി​യി​ൽ അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. സ​ഹോ​ദ​രി: പാ​ർ​വ​തി (ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി).

Tags : BTech StudentDies HitbyCar RidingBike Accident

Recent News

Corehub Up