x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആറ്റിങ്ങൽ വാ​ള​ക്കാ​ട് ക്രൈ​സ്റ്റ് ന​ഗ​ർ പ​ബ്ലി​ക് സ്കൂളിൽ ക്രി​സ് എ​ക്സ്പോ

വെബ് ഡെസ്ക്
Published: November 10, 2026 12:19 AM IST | Updated: November 10, 2026 12:19 AM IST

"ക്രി​സ് എ​ക്സ്പോ 2026'യുടെ ഉദ്ഘാടനച്ചടങ്ങിൽനിന്ന്.

ആ​റ്റി​ങ്ങ​ൽ: വാ​ള​ക്കാ​ട് ക്രൈ​സ്റ്റ് ന​ഗ​ർ പ​ബ്ലി​ക് സ്കൂളിൽ "ക്രി​സ് എ​ക്സ്പോ 2026' എ​ന്ന പേ​രി​ൽ എ​ക്സി​ബി​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. സി​റി​യ​ക് മ​ഠ​ത്തി​ൽ സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ​വ​കു​പ്പ് റി​ട്ട​. ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻജിനീ​യ​ർ അ​ൻ​വ​ർ ഹു​സൈ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ​പ്രി​ൻ​സി​പ്പാ​ൾ ഫാ​. ജോ​മോ​ൻ അ​ഗ​സ്റ്റി​ൻ സി​എം​ഐ, വൈ​സ് പ്രി​ൻ​സി​പ്പൽ ബി​ന്ദു ര​മേ​ഷ്, സ്കൂ​ൾ ഹെ​ഡ് ഗേ​ൾ ആർ.വി. പാ​ർ​വ​ണ, ഹെ​ഡ് ബോ​യ് ഖൈ​സ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്രസംഗിച്ചു. ജ​ർ​മ്മ​നി​യി​ലെ സെന്‍റ് തോ​മ​സ് ജിം​നാ​സി​യം വെ​റ്റ​ൻ​ഹു​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പൽ ആ​ൻ​ഡ്രൂ​സ് മ​ൻ​ഫ്രെ​ഡ് എ​ബ​ർ​ലെ അ​ധ്യാപ​ക​രാ​യ ആ​ൻ​ഡ്രി​യ​സ് ടി​ശെ​റെ, വി​ക്ടോ​റി​യ ബു​ക്റ്റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കോ-ഓർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഷൈ​നി ഏ​ബ്ര​ഹാം, ശ്രീ​ല​ക്ഷ്മി, മീ​ന, ഗി​രി​ജ​കു​മാ​രി, മി​ന്നു സൂ​ര്യ, എ.​എ​സ്. അ​നു​ഷ, റാ​ണി​ച​ന്ദ്ര, സു​ക​ന്യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​ദ്യാ​ർ​ഥിക​ളാ​യ ഫ​റ ഫാ​ത്തി​മ ഷെ​സി​ലി, ശി​ഖ റോ​ഹ​ൻ, മാ​ള​വി​ക മ​നോ​ജ്, ആ​ഗ്നേ​യ എ.​എ​സ് എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി.

Tags : Christ Nagar Nattuvishesham Districtnews

Recent News

Corehub Up